jawan - Janam TV

jawan

കശ്മീരിലെ കിഷ്ത്വാറിൽ ഭീകരരുമായി ഏറ്റുമുട്ടൽ; ഒരു സൈനികന് വീരമൃത്യു; 3 പേർക്ക് പരിക്കേറ്റു

ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിലെ വനമേഖലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. മൂന്ന് പേർ പരിക്കേറ്റ് ചികിത്സയിലാണ്. പാര സ്പെഷ്യൽ ഫോഴ്‌സിലുള്ള ജൂനിയർ കമ്മീഷൻഡ് ...

ഭീകരർ തട്ടിക്കൊണ്ടുപോയ ജവാനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; ശരീരമാസകലം കുത്തേറ്റ പാടുകൾ; തിരിച്ചടിക്കാൻ സുരക്ഷാ സേന, വൻ ഓപ്പറേഷന് പ​ദ്ധതി 

‌ശ്രീന​ഗർ: ഭീകരർ തട്ടിക്കൊണ്ടുപോയ ജവാനെ മരിച്ച നിലയിൽ കണ്ടെത്തി. അനന്ത്‌നാഗിലെ പത്രിബാൽ വനമേഖലയിൽ നിന്നാണ് ജവാൻ്റെ മൃതദേഹം ലഭിച്ചത്. ടെറിട്ടോറിയൽ ആർമിയുടെ 161-ാം യൂണിറ്റിലെ സൈനികനായ ഹിലാൽ ...

പെണ്ണൊരുമ്പെട്ടാൽ! ‘അനിമലിനെ’ വേട്ടയാടി 2-ാം റാങ്കുമായി ‘അവൾ’; കിംഗ് ഖാൻ ചിത്രത്തെ വീഴ്‌ത്തിയേക്കും

രാജ്കുമാർ റാവു, ശ്രദ്ധാ കപൂർ, അപർശക്തി ഖുറാന, അഭിഷേക് ബാനർജി, പങ്കജ് ത്രിപാഠി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ സ്ത്രീ-2 ബോക്സോഫീസുകൾ കീഴടക്കി റെക്കോർഡ് കുതിപ്പിലേക്ക്. ഇന്ത്യയിൽ ...

സിഐഎസ്എഫ് ജവാന്റെ കരണത്തടിച്ച് സ്പൈസ് ജെറ്റ് ജീവനക്കാരി; സ്റ്റാഫിനെ പിന്തുണച്ച് വിമാന കമ്പനി

ജയ്പൂർ വിമാനത്താവളത്തിൽ സിഐഎസ്എഫ് ജവാന്റെ കരണത്തടിച്ച് സ്പൈസ് ജെറ്റ് ജീവനക്കാരി. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. വാക്കുതർക്കത്തിന് പിന്നാലെ യാതൊരു പ്രകോപനവുമില്ലാതെ യുവതി ജവാന്റെ കരണത്തടിക്കുകയായിരുന്നു. ഇന്ന് ...

മികച്ച സംവിധായകൻ; ജവാനിലൂടെ പുരസ്കാരം സ്വന്തമാക്കി അറ്റ്ലി

ന്യൂഡൽഹി: എൻഡിടിവിയുടെ 'ഡയറക്ടർ ഓഫ് ദി ഇയർ' പുരസ്കാരം സ്വന്തമാക്കി ജവാൻ സംവിധായകൻ അറ്റ്ലി. ന്യൂഡൽഹിയിൽ വച്ച് നടന്ന 'ഇന്ത്യൻ ഓഫ് ദി ഇയർ'  ചടങ്ങിൽ കേന്ദ്രമന്ത്രി ...

മലയാളി സൈനികൻ രാജസ്ഥാനിൽ മരിച്ചു

കൊച്ചി: മലയാളി സൈനികൻ രാജസ്ഥാനിൽ മരിച്ചു. ജോലിക്കിടെ പാമ്പുകടിയേറ്റായിരുന്നു അന്ത്യം. ആലപ്പുഴ പട്ടണക്കാട് മൊഴികാട്ട് കാർത്തികേയന്റെ മകൻ വിഷ്ണുവാണ് (32) മരിച്ചത്. ജയ്‌സൽമേറിൽ പട്രോളിംഗിനിടെ പുലർച്ചെ മൂന്ന് മണിയോടെയാണ് ...

ജവാൻ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കി സീ ടിവി

മുംബൈ : ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'ജവാൻ' ഇപ്പോഴും തീയേറ്ററുകളിൽ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്.ആഗോളതലത്തിൽ ഇതിനകം 850 കോടി രൂപ നേടിയ ചിത്രം ...

റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ജവാന്റെ വ്യാജൻ ഓൺലൈനിൽ; ആശങ്ക പ്രകടിപ്പിച്ച് അണിയറ പ്രവർത്തകർ

വൻ ഹൈപ്പുമായി തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് അറ്റ്‍ലിയുടെ സംവിധാനത്തിലിറങ്ങിയ ജവാൻ. ആദ്യ ദിവസം തന്നെ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. എന്നാൽ, ചിത്രം തിയേറ്ററിൽ എത്തി മണിക്കൂറുകൾക്കുള്ളിൽ ...

മകൾ സുഹാനയ്‌ക്കൊപ്പം എത്തി തിരുപ്പതി ക്ഷേത്രദർശനം നടത്തി നടൻ ഷാരുഖ് ഖാൻ; വീഡിയോ

അമരാവതി: മകൾ സുഹാനയ്ക്കും സഹതാരം നയൻതാരയ്ക്കുമൊപ്പം തിരുപ്പതി ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്ര ദർശനം നടത്തി ബോളിവുഡ് സൂപ്പർ താരം ഷാരുഖ് ഖാൻ. പുതിയ ചിത്രം ജവാന്റെ ...

ഷാരുഖ് ഖാൻ തിരുപ്പതിയിൽ

ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാൻ തിരുപ്പതിയിൽ എത്തി. തിരുപ്പതി ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്ര ദർശനത്തിനായാണ് താരം എത്തിയിരിക്കുന്നത്. ഇന്ന് അദ്ദേഹം ക്ഷേത്ര ദർശനം നടത്തും. പുതിയ ...

ട്രെയിനടിയില്‍പ്പെട്ട ആര്‍പിഎഫ് ജവാന് ദാരുണാന്ത്യം; അപകടം യാത്രക്കാരെ സഹായിക്കാന്‍ പോകുന്നതിനിടെ; നടുക്കുന്ന ദൃശ്യങ്ങള്‍

മുംബൈ: 53-കാരനായ ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ട്രെയിനിന് അടിയില്‍പ്പെട്ട് മരിച്ചു. താനയിലെ കാസാര സ്റ്റേഷനിലായിരുന്നു നടക്കുന്ന അപകടം. ദിലീപ് സണ്‍വാനെ ആണ് മരിച്ചത്. ദാരുണാപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ...

ഓണവിപണി ഉണരുന്നു, സപ്ലൈകോയിൽ ‘സപ്ലൈ’ ഇല്ലെങ്കിലും മദ്യപാനികൾക്ക് ‘കരുതലായി’ സർക്കാരുണ്ട്;  സ്വന്തം ബ്രാൻഡ് റെഡി; കച്ചവടം  പൊടിക്കാൻ  നിർദ്ദേശങ്ങളുമായി ബെവ്‌കോ

തിരുവനന്തപുരം: മദ്യം വെച്ച് മുതലെടുക്കാൻ സർക്കാർ. സപ്ലൈകോയിൽ സാധനങ്ങളില്ലെങ്കിലും മദ്യപർക്ക് ആശ്വസിക്കാം, മദ്യത്തിന് ദൗർലഭ്യമുണ്ടാകാതിരിക്കാൻ സർക്കാർ എല്ലാവിധ നടപടിയും ആരംഭിച്ച് കഴിഞ്ഞു. ഇതിന് മുന്നോടിയായി ഒരു പിടി ...

കുല്‍ഗാമില്‍ നിന്ന് കാണാതായ സൈനികനെ ജീവനോടെ കണ്ടെത്തി, ചോദ്യം ചെയ്യല്‍ ഉടന്‍

ശ്രീനഗര്‍; കുല്‍ഗാമില്‍ നിന്ന് കഴിഞ്ഞ ശനിയാഴ്ച കാണാതായ സൈനികനെ പോലീസ് ജീവനോടെ കണ്ടെത്തി. ഇയാളുടെ തിരോധാനത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. ജാവേദ് അഹമ്മദ് വാനിയെയാണ് കുല്‍ഗാം പോലീസ് ...

വിഘ്‌നേഷ് ശിവൻ ജാഗ്രതൈ! നയൻതാര ‘അടിയും തടയും’ പഠിച്ചെന്ന് ഷാരുഖ് ഖാൻ

അറ്റ്‌ലിയുടെ സംവിധാനത്തിൽ കിംഗ് ഖാനും നയൻതാരയു ദിപിക പദുക്കോണുമടക്കം അണിനിരക്കുന്ന വമ്പൻ ചിത്രം ജവാന്റെ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തെത്തിയത്. ഇതിന് പിന്നാലെ സംവിധായകനും വിജയ് സേതുപതി ...

കാർഗിൽ യുദ്ധത്തിന് പിന്നിലെ വീരനായകൻ; സുബേദാർ മേജർ സെവാങ് മുറോപ്പ് വീരമൃത്യു വരിച്ചു

ശ്രീനഗർ : കാർഗിൽ യുദ്ധത്തിന് നേതൃത്വം വഹിച്ച സുബേദാർ മേജർ സെവാങ് മുറോപ്പ് വാഹനാപകടത്തിൽ വീരമൃത്യു വരിച്ചു. ധീരജവാന്റെ വീരമൃത്യുവിൽ ഫയർ ആൻഡ് ഫ്യൂറി കോർപ്‌സ് കമാൻഡർ ...

jawan-rum

കുടിയന്മാരുടെ പ്രിയ ‘ജവാനിൽ’ വീണ്ടും തട്ടിപ്പ് ? ; സ്പിരിറ്റ് ലോബിയും കരാറുകാരും തമ്മിൽ അന്തർധാരയെന്ന് സംശയം; തിരുവല്ലയിലെത്തിച്ച 35,000 ലിറ്റർ സ്പിരിറ്റ് തടഞ്ഞുവെച്ച് എക്‌സൈസ്

പത്തനംതിട്ട: മദ്യനിർമാണത്തിൽ വീണ്ടും തട്ടിപ്പെന്ന് സംശയം. തിരുവല്ല ട്രാവൻകൂർ ഷുഗർസ് ആൻഡ് കെമിക്കൽസ് മില്ലിൽ ജവാൻ മദ്യം നിർമ്മിക്കാൻ കൊണ്ടുവന്ന സ്പിരിറ്റിൻറ മറവിൽ വീണ്ടും തട്ടിപ്പ് നടത്തുന്നതായാണ് ...

ത്രിപുരയിൽ ഭീകരരുമായി ഏറ്റുമുട്ടൽ; ജവാന് വീരമൃത്യു

അഗർത്തല: ത്രിപുരയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ജവാന് വീരമൃത്യു. ബിഎസ്എഫ് 145 ബറ്റാലിയൻ അംഗം ഗ്രിജേഷ് കുമാറാണ് വീരമൃത്യുവരിച്ചത്. ഉച്ചയോടെയായിരുന്നു സംഭവം. ഇന്തോ- ബംഗ്ലാദേശ് അതിർത്തിയിൽ കഞ്ചൻപൂരിലായിരുന്നു ഏറ്റുമുട്ടൽ. ...

ജവാൻ മദ്യത്തിന്റെ പേര് മാറ്റണം; സൈനികരെ അപമാനിക്കുന്നതെന്ന് പരാതി; നികുതി വകുപ്പിന് നിവേദനം

തിരുവനന്തപുരം: സംസ്ഥാന സർക്കാർ നിർമ്മിക്കുന്ന ജവാൻ മദ്യത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് നിവേദനം. നികുതി വകുപ്പിനാണ് പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം ലഭിച്ചത്. നിവേദനം നികുതി വകുപ്പ് ...

ജമ്മു കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; ജവാനും പ്രദേശവാസിയ്‌ക്കും പരിക്ക്- Encounter

ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ ജവാനുൾപ്പെടെ രണ്ട് പേർക്ക് പരിക്ക്. ജവാനും പ്രദേശവാസിയ്ക്കുമാണ് പരിക്കേറ്റത്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്ന് ജമ്മു കശ്മീർ പോലീസ് അറിയിച്ചു. കുൽഗാം ജില്ലയിലെ ...

രാജ്യത്തിനായി വീരമൃത്യു വരിച്ച ജവാന്മാരെ സ്വാതന്ത്ര്യ ദിനത്തിൽ സ്മരിക്കണം; ഡിജിറ്റൽ ജ്യോതി തെളിയിക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

സ്വാതന്ത്ര്യസമര സേനാനികൾക്കുള്ള ആദരാഞ്ജലികൾ ഡിജിറ്റൽ മോഡലിൽ ജ്യോതി തെളിയിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു . രാജ്യത്തിന്റെ 75 മത് സ്വാതന്ത്ര്യ ദിനത്തിൽ സർക്കാർ ആസാദി കാ അമൃത് ...

സംസ്ഥാനത്ത് സ്പിരിറ്റ് കിട്ടാനില്ല: ഉത്പാദനവും കുറവ്: ജവാൻ അടക്കമുള്ള മദ്യത്തിന് വിലകൂട്ടുമെന്ന് എക്‌സൈസ് മന്ത്രി

തിരുവനന്തപുരം: മദ്യവില കൂട്ടേണ്ടി വരുമെന്നത് വസ്തുതയാണെന്ന് എക്‌സൈസ് മന്ത്രി എം.വി.ഗോവിന്ദൻ. എന്നാൽ ഇക്കാര്യത്തിൽ നയപരമായ തീരുമാനം എടുത്തിട്ടില്ല. ബിവറേജസ് കോർപ്പറേഷൻ തന്നെ നഷ്ടത്തിലാണെന്നും സർക്കാർ ഡിസ്റ്റിലറികളുടെ പ്രവർത്തനത്തെ ...

മലയാളികളെ കുടിപ്പിച്ച് ഖജനാവ് നിറയ്‌ക്കാൻ ‘മലബാർ ബ്രാണ്ടിയുമായി’പിണറായി സർക്കാർ; ജവാൻ റമ്മിന് പുറമെ ഇനി ബ്രാണ്ടിയും സംസ്ഥാനം നിർമ്മിക്കും

തിരുവനന്തപുരം: സംസ്ഥാന സർക്കാർ നേരിട്ട് ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്ന മദ്യമാണ് ജവാൻ. ഇപ്പോഴിതാ സംസ്ഥാന സർക്കാർ ബ്രാണ്ടി കൂടി നിർമ്മിച്ച് വിതരണം ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്. കേരളത്തിന്റെ സ്വന്തം ...

ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടൽ ; ജവാന് പരിക്കേറ്റു

റായ്പൂർ : ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ജവാന് പരിക്ക്. സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്  ജവാൻ യുവരാജ് സാഗറിനാണ് പരിക്കേറ്റത്. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഗരിയാബാദ് ജില്ലയിൽ ...

നടക്കുന്നത് രാമേശ്വരം മുതൽ അയോദ്ധ്യ വരെ ; കൊറോണ വാക്സിനേഷൻ പ്രചാരണവുമായി മുൻ സൈനികൻ

ന്യൂഡൽഹി : നടത്തം ആരോഗ്യത്തിന് നല്ലതാണ്.ചിലർ ആരോഗ്യ പരിപാലനത്തിന്റെ ഭാഗമായി കിലോമീറ്ററുകൾ നടക്കുന്നു. എന്നാൽ മുൻസൈനികനായ ബാലമുരുകൻ നടന്നു തീർക്കുന്നത് 2,800 കിലോമീറ്ററാണ്. ജനങ്ങളിൽ കൊറോണ വാക്‌സിനേഷനെക്കുറിച്ച് ...

Page 1 of 2 1 2