കാർഗിൽ യുദ്ധത്തിന് പിന്നിലെ വീരനായകൻ; സുബേദാർ മേജർ സെവാങ് മുറോപ്പ് വീരമൃത്യു വരിച്ചു
ശ്രീനഗർ : കാർഗിൽ യുദ്ധത്തിന് നേതൃത്വം വഹിച്ച സുബേദാർ മേജർ സെവാങ് മുറോപ്പ് വാഹനാപകടത്തിൽ വീരമൃത്യു വരിച്ചു. ധീരജവാന്റെ വീരമൃത്യുവിൽ ഫയർ ആൻഡ് ഫ്യൂറി കോർപ്‌സ് കമാൻഡർ ...