ഹിസ്റ്ററി ക്ലാസിൽ ഇവർ ഉറങ്ങിപ്പോയി; എന്നാൽ ചൈനയിൽ നിന്നും “സ്വകാര്യ ട്യൂഷൻ” വാങ്ങി; രാഹുലിനും ജയറാം രമേശിനും എതിരെ എസ്. ജയശങ്കർ
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് പാർലമെൻ്റിലെ മാരത്തോൺ ചർച്ചയ്ക്കിടെ പ്രതിപക്ഷത്തിനെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. രാഹുലിനെയും ജയറാം രമേശിനെയും ചൈനീസ് ഗുരുക്കൻമാർ ...









