ക്ലാസ് മോണിറ്റർ തിരഞ്ഞെടുപ്പിൽ പോലും മത്സരിക്കാത്തവരാണ് കോൺഗ്രസിനെ നിയന്ത്രിക്കുന്നത്; ജയറാം രമേശിനെതിരെ ആഞ്ഞടിച്ച് ഗൗരവ് വല്ലഭ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ക്ലാസ് മോണിറ്റർ തിരഞ്ഞെടുപ്പിൽ പോലും മത്സരിക്കാത്തവരാണ് കോൺഗ്രസിനെ നിയന്ത്രിക്കുന്നത്; ജയറാം രമേശിനെതിരെ ആഞ്ഞടിച്ച് ഗൗരവ് വല്ലഭ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2024, 05:16 pm IST
FacebookTwitterWhatsAppTelegram

കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശിനെതിരെ രൂക്ഷ വിമർശനം നടത്തി പാർട്ടി വിട്ട നേതാവ് ഗൗരവ് വല്ലഭ്.ക്ലാസ് മോണിറ്റർ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടില്ലാത്ത വ്യക്തിയാണ് നിലവിൽ പാർട്ടിയെ കൈകാര്യം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പാർട്ടിക്കുള്ളിലെ പ്രശ്‌നങ്ങൾ തുറന്നു കാട്ടി കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹം ബിജെപിയിൽ അംഗത്വം സ്വീകരിക്കുന്നത്. പാർട്ടിയുടെ ദിശാബോധമില്ലായ്മയിൽ അസ്വസ്ഥനാണെന്ന് കാട്ടിയായിരുന്നു അദ്ദേഹം പാർട്ടി വിട്ടത്.

കോൺഗ്രസിൽ അംഗത്വമെടുക്കുമ്പോൾ പുതിയ ആശയങ്ങൾ അംഗീകരിക്കപ്പെടുമെന്നായിരുന്നു കരുതിയിരുന്നത്. 42 എംപിമാരായിരുന്നു ആ സമയം ഉണ്ടായിരുന്നത്. കഴിഞ്ഞ 30 വർഷത്തോളമായി കോൺഗ്രസിന്റെ പ്രകടന പത്രിക തയാറാക്കുന്നത് ഒരാളാണ്. ആ വ്യക്തിയുടെ ആശയങ്ങൾക്ക് ശക്തിയുണ്ടായിരുന്നുവെങ്കിൽ ഇന്ന് ഈ രീതിയിലേക്ക് പാർട്ടി തകരില്ലായില്ലായിരുന്നുവെന്ന് ഗൗരവ് വല്ലഭ് പറഞ്ഞു.

മുൻ കേന്ദ്രമന്ത്രിമാരുടെ പിഎമാരാണ് നിലവിൽ പാർട്ടിയെ നയിക്കുന്നത്. തിരഞ്ഞെടുപ്പിനെ ഏത് തരത്തിലാണ് നേരിടേണ്ടതെന്ന എംപിമാർക്ക് ധാരണയില്ല. ഉത്തർപ്രദേശും ബിഹാറും രണ്ട് സംസ്ഥാനങ്ങളാണെന്ന കാര്യം പോലും അവർക്കറിയില്ല. ജലോറും സരോഹിയും എവിടെയെന്ന ചോദ്യത്തിന് മദ്ധ്യപ്രദേശിൽ അല്ലെങ്കിൽ ഛത്തീസ്ഗഡിൽ എന്നാകും പറയുക.

തന്റെ കോളേജ് കാലഘട്ടത്തിൽ കോൺഗ്രസ് വക്താവായിരുന്ന വ്യക്തിയാണ് ഇന്ന് കമ്മ്യൂണിക്കേഷൻസ് മേധാവിയായി പ്രവർത്തിക്കുന്നത്. കോൺഗ്രസിന്റെ ആശങ്ങളുമായി ചേർന്നു പ്രവർത്തിക്കാൻ അദ്ദേഹം തയാറല്ല. രാജ്യസഭാ സീറ്റ് നിലനിർത്തുന്നത് മാത്രമാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും ഗൗരവ് വല്ലഭ് പറഞ്ഞു.

Tags: jayaram rameshGourav Vallabh
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies