''നിർഭാഗ്യവശാൽ, എംപിയായ ഞാൻ...'' എന്ന് രാഹുൽ; ചെവിയിൽ തിരുത്തി ജയറാം രമേശ്; എത്രനാളിങ്ങനെ പഠിപ്പിച്ച് കൊടുക്കുമെന്ന് ബിജെപി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”നിർഭാഗ്യവശാൽ, എംപിയായ ഞാൻ…” എന്ന് രാഹുൽ; ചെവിയിൽ തിരുത്തി ജയറാം രമേശ്; എത്രനാളിങ്ങനെ പഠിപ്പിച്ച് കൊടുക്കുമെന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2023, 08:19 pm IST
Bharat Jodo Yatra
Facebook
Twitter
WhatsAppTelegram

വാർത്താസമ്മേളനത്തിനിടെ നാക്കുപിഴ സംഭവിച്ച വയനാട് എംപി രാഹുൽ ഗാന്ധിയെ ഉടൻ തിരുത്തി കോൺഗ്രസ് നേതാവ് ജയറാം രമേശ്. ലണ്ടനിൽ നിന്ന് തിരികെയെത്തിയ രാഹുൽ നിയമസഭയിൽ സാന്നിധ്യമറിയച്ചിന് ശേഷം മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു സംഭവം.

ദിവസങ്ങൾക്ക് മുമ്പ് രാഹുൽ ഗാന്ധി ലണ്ടനിലിരുന്ന് നടത്തിയ പരാമർശങ്ങൾ വിവാദമായതിന്റെ പശ്ചാത്തലത്തിൽ വിശദീകരണം നൽകാനും നിലപാടറിയിക്കാനുമായിരുന്നു അദ്ദേഹം മാദ്ധ്യമങ്ങളെ കണ്ടത്. ഇതിനിടെ നാക്കുപിഴ സംഭവിക്കുകയും അടുത്തിരുന്ന ജയറാം രമേശ് തിരുത്തുകയുമായിരുന്നു.

”നിർഭാഗ്യവശാൽ, ഞാനൊരു എംപിയാണ്, പാർലമെന്റിൽ നാല് മന്ത്രിമാർ ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടിയായി അവിടെ സംസാരിക്കാൻ അവസരം ലഭിക്കുക എന്നത് എന്റെ ജനാധിപത്യപരമായ അവകാശമാണ്. ” രാഹുൽ ഗാന്ധി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇതുകേട്ട് അടുത്തിരിക്കുകയായിരുന്ന ജയറാം രമേശ് രാഹുലിന്‌റെ സമീപത്തേക്ക് ചാഞ്ഞ് ചെവിയിൽ ഇപ്രകാരം പറഞ്ഞു കൊടുത്തു.

ഇങ്ങനെ പറഞ്ഞാൽ അവർ ഇതിന്റെ പേരിൽ നിങ്ങളെ പരിഹസിക്കും. അതിനാൽ ”നിർഭാഗ്യവശാൽ നിങ്ങൾക്കായി” എന്ന് തിരുത്തി പറയൂവെന്ന് രാഹുലിനോട് ജയറാം രമേശ് ഉപദേശിച്ചു. തുടർന്ന് രാഹുൽ നേരത്തെ പറഞ്ഞ അതേകാര്യം തിരുത്തിയതിന് ശേഷം വ്യക്തമായി പറയുന്നതും ദൃശ്യങ്ങളിൽ കാണാം.

…आखिर कितना और कब तक सिखाओगे? pic.twitter.com/GVqPyz76x1

— Sambit Patra (@sambitswaraj) March 16, 2023

രാഹുലിന്റെ പരാമർശവും ജയറാം രമേശിന്റെ തിരുത്തലും അതിവേഗമാണ് വൈറലായത്. നിങ്ങൾ എത്രകാലമിങ്ങനെ രാഹുലിനെ പാഠം പഠിപ്പിക്കുമെന്നായിരുന്നു ബിജെപി നേതാവ് സാംബിത് പത്രയുടെ പ്രതികരണം.

Tags: jayaram ramesh
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies