ഹിസ്റ്ററി ക്ലാസിൽ ഇവർ ഉറങ്ങിപ്പോയി; എന്നാൽ ചൈനയിൽ നിന്നും "സ്വകാര്യ ട്യൂഷൻ" വാങ്ങി; രാഹുലിനും ജയറാം രമേശിനും എതിരെ എസ്. ജയശങ്കർ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിസ്റ്ററി ക്ലാസിൽ ഇവർ ഉറങ്ങിപ്പോയി; എന്നാൽ ചൈനയിൽ നിന്നും “സ്വകാര്യ ട്യൂഷൻ” വാങ്ങി; രാഹുലിനും ജയറാം രമേശിനും എതിരെ എസ്. ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2025, 05:09 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് പാർലമെൻ്റിലെ മാരത്തോൺ ചർച്ചയ്‌ക്കിടെ പ്രതിപക്ഷത്തിനെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. രാഹുലിനെയും ജയറാം രമേശിനെയും ചൈനീസ് ​ഗുരുക്കൻമാർ എന്നാണ് ജയശങ്കർ വിശേഷിപ്പിച്ചത്. ഇസ്ലാമാബാദും ബീജിംഗും തമ്മിലുള്ള അടുത്ത ബന്ധം ഒരു പുതിയ സംഭവവികാസമാണെന്ന കോൺ​ഗ്രസ് ആഖ്യാനത്തെ ജയശങ്കർ തകർത്തു തരിപ്പണമാക്കി.

ചൈനീസ് നയതന്ത്രജ്ഞരിൽ നിന്ന് “സ്വകാര്യ ട്യൂഷൻ” വാങ്ങി ഇന്ത്യയുടെ തന്ത്രപരമായ താൽപ്പര്യങ്ങൾക്ക് തുരങ്കം വയ്‌ക്കുന്നവരാണ് കോൺ​ഗ്രസ് നേതാക്കൾ. പാർലമെന്റിനുള്ളിലും ചൈനീസ് ഗുരുക്കന്മാരുണ്ട്. അതിലൊരാൾ എന്റെ മുന്നിൽ ഇരിക്കുന്ന അംഗമാണ്  ജയറാം രമേഷിനെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.

മറ്റൊരാൾക്ക് സ്വന്തം രാജ്യത്തെ വിദേശകാര്യ മന്ത്രാലയത്തെക്കാൾ വിശ്വാസം ചൈനീസ് അംബാസിഡറെയാണ്. രാഹുലിന്റെ പേര് പരാമർശിക്കാതെ ജയശങ്കർ പറഞ്ഞു.
ഡോക്ലാം സംഘർഷത്തിനിടെ രാഹുൽ ചൈനീസ് അംബാസിഡറിൽ നിന്നും വിവരങ്ങൾ തേടിയ സന്ദർഭം പരാമർശിച്ച് കൊണ്ട് ജയശങ്കർ പറഞ്ഞു

ബെയ്ജിം​ഗിൽ നടന്ന ഒളിമ്പിക്സിനിടെ കോൺ​ഗ്രസ് നേതാക്കൾ ചൈനീസ് അംബാസിഡറുടെ സ്വകാര്യ വസതികളിൽ ആതിഥേയത്വം വഹിച്ചതായും അദ്ദേഹം ആരോപിച്ചു. ചൈനീസ് അംബാസഡർമാരിൽ നിന്ന് സ്വകാര്യ ട്യൂഷനുകൾ എടുത്തെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

പാകിസ്ഥാൻ-ചൈന ബന്ധം ഒറ്റരാത്രികൊണ്ട് വികസിച്ചു എന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. ചരിത്ര ക്ലാസിൽ അവർ ഉറങ്ങുകയായിരുന്നുവെന്നും അതിനാൽ മുൻപ് നടന്ന കാര്യങ്ങൾ അറിഞ്ഞില്ലെന്നും ജയശങ്കർ പരിഹസിച്ചു. 1964 ന് ശേഷം  പാകിസ്ഥാനും ചൈനയും തമ്മിലുണ്ടാക്കിയ സന്ധികളും ധാരണകളും  ഓരോന്നായി ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പ്രസംഗം.

Tags: Rahul GandhiS Jaishankarjayaram rameshForegin Affairs ministry
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies