JERSY - Janam TV
Friday, November 7 2025

JERSY

സ്നേഹത്തോടൊപ്പം ജഴ്സിയും കൈമാറുന്നു; സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി തിലക് വർമ്മയും ടിം ഡേവിഡും

2023- ലെ ഏകദിന ലോകകപ്പിന് ശേഷം നടന്ന ഇന്ത്യ- ഓസ്‌ട്രേലിയ ടി20 പരമ്പരയിൽ സൂര്യകുമാറും സംഘവും വിജയം കയ്പടിയിലൊതുക്കിയിരുന്നു. 5 മത്സരങ്ങളടങ്ങിയ ടി20 പരമ്പര 4-1 എന്ന ...

മിശിഹായുടെ ലോകകപ്പ് ജഴ്‌സികൾ ലേലത്തിന്; ലേലതുക അപൂർവ്വരോഗം ബാധിച്ച കുട്ടികളുടെ ചികിത്സയ്‌ക്കായി

ബാഴ്‌സലോണ: ഖത്തർ ലോകകപ്പിൽ അർജന്റീനയ്ക്കായി വിശ്വകിരീടമുയർത്തിയ ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസിയുടെ ജഴ്‌സികൾ ലേലത്തിന്. ഖത്തർ ലോകകപ്പ് ഫൈനലിൽ ധരിച്ചതുൾപ്പെടെയുള്ള ആറ് ജഴ്‌സികളാണ് താരം ലേലത്തിനായി സംഭവാന ...

ജഴ്‌സി വേണമെങ്കിൽ അത് ഡ്രസ്സിംഗ് റൂമിൽവെച്ച് രഹസ്യമായി വാങ്ങാമായിരുന്നു; ബാബർ അസമിനെതിരെ ആഞ്ഞടിച്ച് മുൻ പാക് നായകൻ

അഹമ്മദാബാദ്: ഏട്ടാം തവണ ഇന്ത്യയോട് ഏറ്റുമുട്ടിയപ്പോഴും കനത്ത തോൽവി. എന്നാൽ പാകിസ്താൻ നായകൻ ബാബർ അസം കളം വിട്ടത് ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കോഹ്ലിയിൽ നിന്ന് ...

പ്രധാനമന്ത്രിക്ക് സച്ചിന്റെ സമ്മാനം; ‘നമോ’ എന്ന് എഴുതിയ ജഴ്‌സി സമ്മാനിച്ച് ക്രിക്കറ്റ് ഇതിഹാസം

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ത്യൻ ടീമിന്റെ ജഴ്‌സി സമ്മാനിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. വരാണസിയിലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ശിലാസ്ഥാപന ചടങ്ങിലാണ് പ്രധാനമന്ത്രിക്ക് നമോ എന്ന് ...

ജേഴ്‌സിയിൽ ‘ടീം ഭാരത്’ എന്നുമതി; ബിസിസിഐയോട് അഭ്യർത്ഥിച്ച് വിരേന്ദർ സെവാഗ്

ഏകദിന ക്രിക്കറ്റ് ലോകകപ്പ് ടീമിന്റെ ജേഴ്‌സിയിൽ ടീം ഭാരത് എന്ന് ഉൾപ്പെടുത്തണമെന്ന അഭ്യർത്ഥനയുമായി മുൻ താരം വിരേന്ദർ സെവാഗ്. ഏകദിന ക്രിക്കറ്റ് ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച ട്വീറ്റ് ...

ഏഷ്യൻ ഗെയിംസ്; ഇന്ത്യൻ ടീം ജേഴ്സിയിൽ നിന്ന് ബിസിസിഐയും എഐഎഫ്എഫും പുറത്ത്

ഏഷ്യൻ ഗെയിംസിനുളള ഇന്ത്യൻ ക്രിക്കറ്റ് ടീമുകളുടെ ജേഴ്‌സിയിൽ നിന്ന് ബിസിസിഐ ലോഗോയും ജേഴ്‌സി സ്‌പോൺസർമാരായ ഡ്രീം ഇലവനും പുറത്ത്. ബിസിസിഐ ലോഗോയ്ക്ക് പകരം ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷന്റെ ...

ജേഴ്‌സി പരസ്യത്തിലുണ്ട്, ടീമിലുണ്ടാകുമോ..?വിന്‍ഡീസ്‌ ഏകദിന പരമ്പരയ്‌ക്ക് നാളെ തുടക്കം; ലോകകപ്പ് ടീമില്‍ പരിഗണിക്കുന്ന സഞ്ജുവിന് മികച്ച പ്രകടനം അനിവാര്യം

ഋഷഭ് പന്തിന്റെ അസാന്നിദ്ധ്യത്തില്‍ ലോകകപ്പ് സ്‌ക്വാഡിലേക്ക് പരിഗണിക്കുന്നവരില്‍ ഏറെ മുന്‍പന്തിയിലാണ് മലയാളി താരം സഞ്ജു വി സാംസണിന്റെ പേര്. പക്ഷേ അത് ഉറപ്പാക്കണമെങ്കില്‍ സ്ഥിരതയുള്ള മികച്ച പ്രകടനങ്ങള്‍ ...