jithendra singh - Janam TV
Saturday, July 12 2025

jithendra singh

പവർ നൽകുന്നതും അൺ ഡോക്കിം​ഗും വരും ദിവസങ്ങളിൽ; ഭാരതത്തെ നേട്ടത്തിന്റെ നെറുകയിലെത്തിച്ച ഇസ്രോ സംഘത്തിന് ആശംസ അറിയിച്ച് പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും

ബഹിരാകാശത്ത് വച്ച് ഉപ​ഗ്രഹങ്ങളെ കൂട്ടിയോജിപ്പിച്ച് ചരിത്രം കുറിച്ച ഐഎസ്ആർഒയ്ക്ക് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രിയും രാഷ്ട്രപതിയും കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് മന്ത്രി ജിതേന്ദ്ര സിം​ഗും. സ്പേസ് ഡോക്കിം​ഗ് സാധ്യമാക്കിയതിന് ...

കേരളത്തിന്റെ സാമ്പാർരുചി അറിഞ്ഞാൽ പഞ്ചാബികൾ ദാൽകറി വിട്ടുപിടിക്കുമെന്ന് ജിതേന്ദ്ര സിം​ഗ്; മലയാളിയുടെ രുചിപ്പെരുമയിൽ വാചാലനായി കേന്ദ്രമന്ത്രി

തിരുവനന്തപുരം: മലയാളിയുടെ സാമ്പാർ പെരുമ പ്രശസ്തമാണ്. ആ രുചി പെരുമയെ കുറിച്ച് വാചാലനായി കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിം​ഗ്. കേരളത്തിലെ സാമ്പാറിൻ്റെ രുചി അറിഞ്ഞാൽ പഞ്ചാബികൾ ദാൽകറി ...

‘ശ്രീരാമഭ​ഗവാനോടുള്ള പ്രതിബദ്ധതയും ഭക്തിയും പ്രകടിപ്പിക്കാനുള്ള ചെറിയ ശ്രമം’; സ്വച്ഛത അഭിയാനിൽ പങ്കുചേർന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിം​ഗ്

ശ്രീന​ഗർ: സ്വച്ഛത അഭിയാനിൽ പങ്കുചേർന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിം​ഗ്. ജമ്മുവിലെ ബാവേ വാലി മാതാ ക്ഷേത്രത്തിലെ ശുചീകരണ യജ്ഞത്തിലാണ് അദ്ദേഹം പങ്കെടുത്തത്. ശ്രീരാമനോടുള്ള പ്രതിബദ്ധതയും ഭക്തിയും ...

“From moonwalk to Sun dance”; ഇസ്രോയുടെ വിജയ​ഗാഥകളിൽ മൂന്നാമൻ ആദിത്യ എൽ-1;  വിജയാശംസകൾ നേർന്ന് നേതാക്കൾ

ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ എൽ-1 വിജയകരമായി ഹാലോ ഭ്രമണപഥത്തിലെത്തിയതിന് പിന്നാലെ വിജയാശംസകൾ നേർന്ന് നേതാക്കൾ. ഇസ്രോയുടെ വിജയ​ഗാഥകളിൽ മൂന്നാമത്തേതാണ് ആദിത്യ എന്നാണ് കേന്ദ്ര ശാസ്ത്ര സാങ്കേതിക ...

യുപിഎ സർക്കാർ കാണാത്ത പല സമൂഹത്തെയും മോദി സർക്കാർ ചേർത്തുനിർത്തി; കേന്ദ്രപദ്ധതികളുടെ ഗുണഫലങ്ങൾ രാജ്യത്തിന്റെ ഓരോ കോണിലും എത്തിച്ചു: ജിതേന്ദ്ര സിംഗ്

ശ്രീനഗർ: കശ്മീരിലെ കത്വയിൽ വികസിത് സങ്കൽപ് യാത്രയിൽ പങ്കെടുത്ത് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. ആവശ്യമായ സേവനങ്ങൾ ലഭിക്കാൻ സർക്കാർ ഓഫീസുകളിൽ ജനങ്ങൾക്ക് എത്തേണ്ടി വന്നിരുന്നു, എന്നാലിന്ന് ജനങ്ങളെ ...

ഭാരതത്തിന്റെ ബഹിരാകാശ സ്വപ്നങ്ങൾക്ക് ചിറക് നൽകിയത് വി.എസ്.എസ്.സി: കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

തിരുവനന്തപുരം: ഭാരതത്തിന്റെ ബഹിരാകാശ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കുന്നതിൽ വിക്രം സാരാഭായ് സ്പേസ് സെന്റർ (വി.എസ്.എസ്.സി) വഹിച്ച പങ്ക് വളരെ വലുതെന്ന് കേന്ദ്ര ബഹിരാകാശ ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ.ജിതേന്ദ്ര ...

ഒരുകാലത്ത് നമ്മളെ നോക്കി പുച്ഛിച്ചിരുന്ന രാജ്യങ്ങൾ ഇന്ന് നമ്മുടെ പങ്കാളികളാകാൻ ആഗ്രഹിക്കുന്നു; ലോകത്തിലെ പ്രമുഖ ബഹിരാകാശ ഏജൻസികളിൽ ഒന്നായി ഇസ്രോ മാറി: കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ്

ലോകത്തിലെ പ്രമുഖ ബഹിരാകാശ ഏജൻസികളിൽ ഒന്നായി ഇസ്രോ മാറിയെന്ന് കേന്ദ്രമന്ത്രി ഡോ.ജിതേന്ദ്ര സിംഗ്. ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയുടെ പ്രശസ്തി അനുദിനം വളരുകയാണെന്നും ഇന്ന് മറ്റ് ബഹിരാകാശ ...

‘മറ്റുള്ളവർ സ്വപ്‌നം കാണുമ്പോൾ നമ്മൾ ചന്ദ്രനിലെത്തി; അവർ സ്വപ്‌നങ്ങിൽ കുടുങ്ങിയപ്പോൾ ഇന്ത്യ ആ സ്വപ്‌നം യാഥാർത്ഥ്യമാക്കി’ : ജിതേന്ദ്ര സിംഗ്

ന്യൂഡൽഹി: ചന്ദ്രയാന്റെ വിജയത്തിൽ അഭിനന്ദനങ്ങൾ അറിയിച്ച് കേന്ദ്ര ബഹിരാകാശ വകുപ്പ് സഹമന്ത്രി ജിതേന്ദ്ര സിംഗ്. ട്വിറ്റർ(എക്‌സ്) ലൂടെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. മറ്റുള്ളവർ സ്വപ്‌നം കാണുമ്പോൾ നമ്മൾ ചന്ദ്രനിലെത്തിയെന്നും ...

ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ മേൽപ്പാലവും ഏഷ്യയിലെ ഏറ്റവും നീളം കൂടിയ റോഡ് ടണലും നിർമ്മിക്കപ്പെട്ടത് മോദി ഭരണകാലത്ത്: ജിതേന്ദ്ര സിംഗ്

ന്യൂഡൽഹി: ലോകത്തിലെ തന്നെ ഏറ്റവും വലിയ റെയിൽവേ പാലവും ഏഷ്യയിലെ ഏറ്റവും നീളം കൂടിയ റോഡ് ടണലും മോദി സർക്കാരിന്റെ ഒമ്പത് വർഷത്തെ ഭരണകാലത്താണ് നിലവിൽ വന്നതെന്ന ...

കഴിഞ്ഞ സാമ്പത്തിക വർഷം ഒന്നര ലക്ഷത്തിലധികം ഉദ്യോഗാർഥികൾക്ക് നിയമനം നൽകിയതായി കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ്

ന്യൂഡൽഹി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി), സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസ്‌സി), ഇൻസ്റ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ (ഐബിപിഎസ്)സ എന്നീ പരീക്ഷകളിലൂടെ 1,59,615 ഉദ്യോഗാർത്ഥികളെ ...

സുരക്ഷിതവും സുസ്ഥിരവുമായ പ്രവർത്തനത്തിന് ഇസ്രോ; 60 ൽ പരം പുതിയ സ്റ്റാർട്ടപ്പുകൾ, വനിത റോബോട്ട് വ്യോമമിത്ര ഈ വർഷം അവസാനം ബഹിരാകാശത്ത് ; കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ്

ബംഗളൂരു: ബഹിരാകാശ മേഖലയെ സ്വതന്ത്രമാക്കിയതിന് പ്രധാനമന്ത്രിയ്ക്ക് നന്ദി അറിയിച്ച് കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ജിതേന്ദ്ര സിംഗ്. പ്രധാനമന്ത്രിയുടെ ഇടപെടലിന്റെ ഫലമായി അറുപതിലധികം സ്റ്റാർട്ടപ്പുകളാണ് ഇന്ത്യൻ സ്‌പെയ്‌സ് ...

സ്റ്റാർട്ടപ്പുകളിലൂടെ ഇന്ത്യയുടെ മുന്നേറ്റം അതിശക്തം; അമേരിക്കയ്‌ക്കും ബ്രിട്ടനും മുകളിലേയ്‌ക്ക് ഇന്ത്യ ; ആഗോളതലത്തിലും വ്യവസായ മുന്നേറ്റം: ജിതേന്ദ്ര സിംഗ്

ന്യൂഡൽഹി: ആഗോളതലത്തിൽ സ്റ്റാർട്ടപ്പ് മേഖലയും വ്യവസായ മേഖലയിലും ഇന്ത്യൻ യുവാക്കളും പുതിയ സംരംഭങ്ങളും ചരിത്രമുന്നേറ്റത്തിലാണെന്ന ആത്മവിശ്വാസവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. സ്റ്റാർട്ട്അപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിൽ ഇന്ത്യ ഏറെ ...

പൊതുയോഗ്യത പരീക്ഷയ്‌ക്കായി 700 ജില്ലകളിൽ 1,000 പരീക്ഷ കേന്ദ്രങ്ങൾ സ്ഥാപിക്കും ; ജിതേന്ദ്ര സിംഗ്

ന്യൂഡൽഹി : ദേശീയ റിക്രൂട്ട്മെന്റ് ഏജൻസി നടത്തുന്ന പൊതുയോഗ്യത പരീക്ഷയ്ക്കായി 700 ജില്ലകളിൽ 1,000 പരീക്ഷ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. 12 ഭാഷകളിൽ പരീക്ഷ ...