സ്റ്റാർട്ടപ്പുകളിലൂടെ ഇന്ത്യയുടെ മുന്നേറ്റം അതിശക്തം; അമേരിക്കയ്ക്കും ബ്രിട്ടനും മുകളിലേയ്ക്ക് ഇന്ത്യ ; ആഗോളതലത്തിലും വ്യവസായ മുന്നേറ്റം: ജിതേന്ദ്ര സിംഗ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്റ്റാർട്ടപ്പുകളിലൂടെ ഇന്ത്യയുടെ മുന്നേറ്റം അതിശക്തം; അമേരിക്കയ്‌ക്കും ബ്രിട്ടനും മുകളിലേയ്‌ക്ക് ഇന്ത്യ ; ആഗോളതലത്തിലും വ്യവസായ മുന്നേറ്റം: ജിതേന്ദ്ര സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2022, 09:30 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ആഗോളതലത്തിൽ സ്റ്റാർട്ടപ്പ് മേഖലയും വ്യവസായ മേഖലയിലും ഇന്ത്യൻ യുവാക്കളും പുതിയ സംരംഭങ്ങളും ചരിത്രമുന്നേറ്റത്തിലാണെന്ന ആത്മവിശ്വാസവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. സ്റ്റാർട്ട്അപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിൽ ഇന്ത്യ ഏറെ സൗഹാർദ്ദപരമായിരിക്കുന്നുവെന്നും ആഗോളതലത്തിൽ ലോകരാജ്യങ്ങളേയും മറികട ക്കുന്ന തരത്തിൽ ഇന്ത്യ വ്യവസായക്കുതിപ്പ് നടത്തുകയാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് പറഞ്ഞു.

ഇന്ത്യയിൽ യൂണികോൺ മേഖലയിൽ ശരാശരി വളർച്ചപോലും സർവ്വകാല റെക്കോഡി ലാണ്. ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളുടെ എണ്ണം 70,000 ലേക്ക് എത്തി. കഴിഞ്ഞ 8 വർഷത്തിനിടെ 400 പുതിയ സ്റ്റാർട്ടപ്പുകൾ മികച്ചമുന്നേറ്റം നടത്തിയെന്നും സിംഗ് അറിയിച്ചു. ആഗോള തലത്തിൽ സ്റ്റാർട്ടപ്പുകളുടെ കാര്യത്തിൽ ഇന്ത്യ മൂന്നാമത്തെ രാജ്യമായി മാറി. ഒരു സ്റ്റാർട്ടപ്പ് ഇന്ന് ആരംഭിക്കാൻ കേവലം 8 മുതൽ 10 ദിവസം മാത്രം മതിയെന്ന നിലയിലേക്ക് വ്യവസായ സൗഹൃദമാക്കാൻ നരേന്ദ്രമോദി സർക്കാറിനായി എന്നും ജിതേന്ദ്രസിംഗ് പറഞ്ഞു.

2021ൽ 44 യൂണികോൺ കമ്പനികളെന്നത് ഈ വർഷം പകുതിയോടെ 100ലേക്ക് എത്തി യെന്നും 25ലക്ഷം കോടിയുടെ മുതൽമുടക്കാണ് ഇത്രയും സ്റ്റാർട്ടപ്പുകളിലൂടെ വ്യവസായ ലോകത്തേക്ക് എത്തിയിരിക്കുന്നതെന്നും ജിതേന്ദ്രസിംഗ് പറഞ്ഞു.

സ്റ്റാർട്ടപ്പുകളുടെ കാര്യത്തിൽ വിവരസാങ്കേതിക മേഖലയ്‌ക്കൊപ്പം പ്രാധാന്യം കാർഷിക വ്യവസായ മേഖലയ്‌ക്കും ഉണ്ടായിരിക്കുന്നു. ആ മുന്നേറ്റം 54 ശതമാനം വരുന്ന കർഷ കർക്കുകൂടി അവകാശപ്പെട്ടതാണെന്നും ജിതേന്ദ്രസിംഗ് ചൂണ്ടിക്കാട്ടി.

Tags: jithendra singh
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies