Job Scam - Janam TV

Job Scam

വിദേശത്ത് ജോലി വാ​ഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; യുവതി അറസ്റ്റിൽ

കോഴിക്കോട്: വിദേശത്ത് ജോലി വാ​ഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത സംഭവത്തിൽ യുവതി അറസ്റ്റിൽ. പാലക്കാട്, കോരൻചിറ സ്വദേശിനിയായ അർച്ചന തങ്കച്ചനാണ് പിടിയിലായത്. കോഴിക്കോട് സ്വദേശിയുടെ പരാതിയിലാണ് യുവതിക്കെതിരെ ...

യുക്രെയ്നിൽ നിന്നും എംബിബിഎസ്, കൊച്ചിയിൽ കൺസൾട്ടൻസി സ്ഥാപനം; വിദേശത്ത് ജോലി വാ​ഗ്ദാനം ചെയ്ത് കോടികൾ തട്ടിയ വനിതാ ഡോക്ടർ അറസ്റ്റിൽ

കൊച്ചി: ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത വനിതാ ഡോക്ടർ അറസ്റ്റിൽ. ടേക്ക് ഓഫ് കൺസൾട്ടൻസി  സിഇഒ കാർത്തിക പ്രദീപാണ് പിടിയിലായത്. എറണാകുളം സെൻട്രൽ പൊലീസ് കോഴിക്കോട് ...

ബാലരാമപുരം കൊലപാതകം; ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; ശ്രീതുവിനെതിരെ തട്ടിപ്പിന് കേസെടുക്കാൻ പൊലീസ്

തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ടുവയസുകാരിയുടെ കൊലപാതകത്തിൽ അമ്മ ശ്രീതുവിനെതിരെ തട്ടിപ്പിന് കേസെടുക്കാൻ പൊലീസ്. ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിലാണ് കേസെടുക്കുന്നത്. ദേവസ്വം ബോർഡിലെ ...

ജോലി തട്ടിപ്പിനിരയായി കംബോഡിയയിൽ കുടുങ്ങി; മടങ്ങിവരവ് കാത്ത് 14 ഇന്ത്യക്കാർ കൂടി; നടപടികൾ വേഗത്തിലാക്കി എംബസി

ന്യൂഡൽഹി: ന്യൂഡൽഹി: തട്ടിപ്പ് സംഘങ്ങൾ ജോലിവാഗ്‌ദാനം ചെയ്ത് കംബോഡിയയിലേക്ക് കടത്തിയ ഇന്ത്യക്കാരിൽ മടങ്ങിയെത്താനുള്ളത് 14 പേരെന്ന് റിപ്പോർട്ട്. ഇവരെ തിരിച്ച് നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കിയെന്നും എത്രയും പെട്ടന്ന് ...

തായ്‌ലാന്റിൽ മലയാളി യുവാക്കളെ തട്ടിക്കൊണ്ടുപോയി ത‌‌ടവിലാക്കിയതായി പരാതി; മോചനം കാത്ത് മലപ്പുറം സ്വദേശികൾ

മലപ്പുറം: തായ്‌ലാന്റിൽ മലയാളി യുവാക്കൾ തടവില്ലെന്ന് പരാതി. തൊഴിൽ തേടി അബുദാബിയിലെത്തിയ മലപ്പുറം സ്വദേശികളായ യുവാക്കളെ തട്ടിക്കൊണ്ടുപോയി സായുധ സംഘം ത‌‌ടവിലാക്കിയെന്നാണ് പരാതി. ഇവർ മ്യാൻമറിലെ ഓൺലൈൻ ...

തൊഴിൽ തട്ടിപ്പ്; കംബോഡിയയിൽ കുടുങ്ങിക്കിടന്ന 60 പേരുടെ ആദ്യ ബാച്ച് ഇന്ത്യയിലേക്ക് തിരിച്ചു; ഓപ്പറേഷൻ തുടരുമെന്ന് ഇന്ത്യൻ എംബസി

നോം പെൻ: കംബോഡിയയിൽ തൊഴിൽ തട്ടിപ്പിനിരയായ 60 പേർ ഇന്ത്യയിലേക്ക് മടങ്ങിയതായി ഇന്ത്യൻ എംബസി. സിഹാനൂക്‌വില്ലിലെ അധികൃതരുമായി ഏകോപിച്ചാണ് ഓപ്പറേഷൻ നടത്തിയത്. മേയ് 20-ന് ജിൻബെയ്-4 എന്ന ...

ക്രമക്കേട് പുറത്തുവന്നിട്ടും എന്തിന് നിയമനം നടത്തി? അദ്ധ്യാപക നിയമന അഴിമതിക്കേസിൽ മമത സർക്കാരിനെ ഉത്തരം മുട്ടിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: പശ്ചിമ ബംഗാൾ സ്കൂൾ സർവീസ് കമ്മീഷന്റെ 25000 അദ്ധ്യാപക നിയമനങ്ങൾ റദ്ദാക്കണമെന്ന കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച മമത സർക്കാരിനെ ചോദ്യമുനയിൽ നിർത്തി ...

ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഭവം; യൂത്ത് കോൺഗ്രസ് നേതാവ് പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് അരവിന്ദ് വെട്ടിക്കൽ 5 ദിവത്തെ പോലീസ് കസ്റ്റഡിയിൽ. ...

ജോലി വാഗ്ദാനം നൽകി പണം തട്ടിയ കേസ്; കൂടുതൽ പേർ പരാതിയുമായി പോലീസിന് മുന്നിൽ; മറ്റൊരു യൂത്ത് കോൺഗ്രസ് നേതാവിന് കൂടി പങ്കുള്ളതായി സംശയം

കോട്ടയം: ജോലി വാഗ്ദാനം ചെയ്ത് യൂത്ത് കോൺഗ്രസ് നേതാവ് പണം തട്ടിയ കേസിൽ കൂടുതൽ പേർക്ക് പണം നഷ്ടപ്പെട്ടതായി പരാതി. യൂത്ത് കോൺഗ്രസ് നേതാവ് അരവിന്ദ് വെട്ടിക്കലിനെതിരെ ...

സെഷൻ ഓഫീസർ ചമഞ്ഞ് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു; യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ

കോട്ടയം: ആശുപത്രി നിയമന തട്ടിപ്പുകേസിൽ യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ. യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി അരവിന്ദ് വെട്ടിക്കലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം ജില്ലാ ...

നിയമനക്കോഴ കേസ്; മുൻ സിപിഎം നേതാവ് അഖിൽ സജീവ് തമിഴ്‌നാട്ടിൽ നിന്നും പിടിയിൽ

പത്തനംതിട്ട: ആരോഗ്യ മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന നിയമനക്കോഴ കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതി അഖിൽ സജീവ് പിടിയിൽ. തമിഴ്‌നാട് തേനിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പത്തനംതിട്ട പോലീസിന്റെ ...