Job Vaccancy - Janam TV

Job Vaccancy

ഉദ്യോഗാർത്ഥികൾക്ക് സുവർണാവസരം! കേന്ദ്ര സർക്കാർ ജോലി, 30,000 രൂപ ശമ്പളം; ICAR-CIFT-ൽ യംഗ് പ്രൊഫഷണൽ-I തസ്തികയിലേക്ക് നിയമനം

യുവ ഉദ്യോഗാർഥികൾക്ക് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിക്ക് കീഴിൽ തൊഴിലവസരം. ബിംസ്‌റ്റെക് ഇന്ത്യ മറൈൻ റിസർച്ച് നെറ്റ്‌വർക്കും സഹോദര സ്ഥാപനമായ റിസർച്ച് ഗ്രാന്റും (BOBP- BIMREN) ...

ബിരുദമുണ്ടോ? എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ വിളിക്കുന്നു; 274 ഒഴിവുകൾ

കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡ് സുരക്ഷാ സ്‌ക്രീനർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ(എഎഐ). 274 ഒഴിവുകളാണ് ഉള്ളത്. താത്പര്യമുള്ള ...

പ്രായം 30-ന് താഴെയാണോ? ഈ വി​ദ്യാഭ്യാസ യോ​ഗ്യതകളുണ്ടോ? പുഷ്പം പോലെ കേന്ദ്ര സർക്കാർ ജോലി സ്വന്തമാക്കാം

കേന്ദ്ര സർക്കാർ ജോലി ആ​ഗ്രഹിക്കുന്നവവർക്ക് മികച്ച അവസരം. മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്, ലോവർ ഡിവിഷൻ ക്ലർക്ക്, ടെക്‌നീഷ്യൻ, ടെക്‌നിക്കൽ അസിസ്റ്റൻ്റ് തസ്തികയിലേക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്സ് ...

പത്താംക്ലാസ് യോഗ്യതയും ടൂ വീലർ ലൈസൻസുമുണ്ടോ; റിലയൻസ് ജിയോയിൽ അവസരം

തിരുവനന്തപുരം: ഫൈബർ ടെക്നിഷ്യൻ അസ്സിസ്റ്റന്റ് ഒഴിവുകളിലേക്ക് റിക്രൂട്ട്‌മെന്റ് നടത്താനൊരുങ്ങി റിലയൻസ് ജിയോ. ഈ മാസം 15, 16, 17 തീയതികളിലായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും റിക്രൂട്ട്‌മെന്റ് നടക്കും. ...

‌ഇന്ത്യൻ സൈന്യത്തിന്റെ ഭാ​ഗമാകാം; വനിതകൾക്കും സുവർണാവസരം; 381 ഒഴിവുകൾ

ഇന്ത്യൻ ആർമിയിലേക്ക് എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു. 381 ഒഴിവുകളാണുള്ളത്. യോ​ഗ്യതയും താത്പര്യമുള്ളവർക്ക് ഇന്ത്യൻ ആർമിയുടെ ഔദ്യോ​ഗിക വെബ്സൈറ്റായ joinindianarmy.nic.in-ൽ അപേക്ഷിക്കാവുന്നതാണ്. ഫെബ്രുവരി 21-നാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ...

എസ്ബിഐ വിളിക്കുന്നു; 8000 ത്തിലധികം ഒഴിവുകൾ; ഡിസംബർ 7 വരെ അപേക്ഷിക്കാം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ക്ലറിക്കൽ കേഡറിലെ ജൂനിയർ അസോഷ്യേറ്റ് (കസ്റ്റമർ സപ്പോർട്ട് & സെയിൽസ്) തസ്തികയിൽ ഒട്ടനവധി വേക്കൻസി. 8540 വേക്കൻസികളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ...

പത്താം ക്ലാസ് പാസാണോ? കേന്ദ്ര പോലീസ് സേനയുടെ ഭാ​ഗമാകാം; വമ്പൻ റിക്രൂട്ട്മെൻ്റുമായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ  ; 84,866 ഒഴിവ്

കേന്ദ്ര പോലീസ് സേനകളിൽ ജോലി നേടാൻ സുവർണാവസരം. 84,866 തസ്തികകളിലേക്കാണ് നിയമനം. നവംബർ 24 മുതൽ ഡിസംബർ 28 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. പത്താം ക്ലാസ് വിജയിച്ചവർക്കായി ...

‘മിഥ്യയല്ല യാഥാർത്ഥ്യം തന്നെ’; ഉയർന്ന ശമ്പളത്തിൽ അതിവേഗം ജോലി, സ്വന്തമായി വീട്; വമ്പൻ അവസരങ്ങളുമായി സ്‌കോട്ട്ലൻഡ് മാടി വിളിക്കുന്നു

നാട്ടിൽ ജോലി ചെയ്ത് മടുത്തിരിക്കുമ്പോൾ വിദേശത്തേത്ത് ഒരു ഫാമിലി ട്രിപ്പ് പോയാലോ എന്ന് നമ്മിൽ പലരും ചിന്തിച്ചിട്ടുണ്ടാകും. അത് പോലെ തന്നെ ഈ തിരക്കേറിയ ജീവിതശൈലികളിൽ നിന്നും ...

ഇന്ത്യൻ നാവികസേനയിൽ നിരവധി ഒഴിവുകൾ; അവസാന തീയതി ഒക്ടോബർ 29

2024 ജൂൺ മുതൽ ആരംഭിക്കുന്ന ഷോർട്ട് സർവീസ്  കമ്മീഷൻ (എസ്എസ് സി) ഗ്രാന്റിനായി നാവികസേന അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാർക്കും അവിവാഹിതരായ സ്ത്രീകൾക്കും അപേക്ഷിക്കാവുന്നതാണ്. പ്രോഗ്രാമിന്റെ പരിശീലനം ...

പത്താം ക്ലാസ് പാസാണോ? കേരള ഹൈക്കോടതിയിൽ ജോലി നേടാം

പത്താം ക്ലാസ് പാസായവർക്ക് ഹൈക്കോടതിയിൽ ജോലി നേടാം. കേരള ഹൈക്കോടതിയിൽ വാച്ച് മാൻ തസ്തികയിലേക്കാണ് നിയമനം. നാല് ഒഴിവുകളാണുള്ളത്. ബിരുദ യോഗ്യത നേടിയവർക്ക് അപേക്ഷിക്കാൻ സാധിക്കില്ല. എഴുത്ത് ...

കേന്ദ്ര സായുധ സേനകളിലേക്ക് മെഡിക്കൽ ഓഫീസർമാർക്കുള്ള വിജ്ഞാപനം പുറത്തിറക്കി; അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 10

കേന്ദ്ര സായുധ സേനകളിലേക്ക് മെഡിക്കൽ ഓഫീസർമാരെ (ഷോർട്ട് സർവ്വീസ് കമ്മീഷൻ) തിരഞ്ഞെടുക്കുന്നതിനുള്ള ആംഡ് ഫോഴ്സസ് മെഡിക്കല്‍ സര്‍വീസസ് (2023) വിജ്ഞാപനം പുറത്തിറക്കി. അടിസ്ഥാന യോ​ഗ്യത എംബിബിഎസ് ആണ്. ...

‘ടെക്കികളെ’… ഇതിലേ; മികച്ച ശമ്പളത്തോടെ, ആനുകൂല്യത്തോടെ പണിയെടുക്കാൻ തയ്യാറാണോ? ടെക്ഭീമൻ ഗൂഗിൾ നിങ്ങളെ തിരയുന്നു; ഇക്കാര്യങ്ങൾ അറിഞ്ഞ് ഭാവി സുരക്ഷിതമാക്കൂ…

ടെക്‌നോളജി രംഗത്ത് പ്രവർത്തിക്കുന്നവരുടെയും പഠിക്കുന്നവരുടെയും സ്വപ്‌നമാകും ഗൂഗിൾ പോലുള്ള ടെക് ഭീമൻ കമ്പനിയിൽ ജോലി എന്നത്. അത്തരക്കാർക്ക് സുവർണാവസരമൊരുക്കുകയാണ് ഗൂഗിൾ. സേഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് മേഖലയിലെ ബിരുദധാരികൾക്കും ബിരുദാനന്തര ...

കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നുണ്ടോ? സ്വപ്‌ന ജോലിയിലേക്ക് വിളിക്കുന്നു; വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ 553 അവസരങ്ങൾ

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലെ ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയിൽ നിരവധി അവസരങ്ങൾ. എക്സാമിർ ഓഫ് പേറ്റന്റ് & ഡിസൈൻസ് ഗ്രൂപ്പ് എ തസ്തികളിലേക്ക് അപേക്ഷ ...

ജലനിധിയിൽ വമ്പൻ അവസരങ്ങൾ; യോ​ഗ്യതകൾ ഇങ്ങനെ….

കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ ഏജൻസിയുടെ തിരുവനന്തപുരം പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് ഓഫീസിൽ ഡയറക്ടർ (ടെക്നിക്കൽ), ഡെപ്യൂട്ടി ഡയറക്ടർ (പ്രോജക്ട് ഫിനാൻസ്), സീനിയർ എൻജിനിയർ, ഐ.ഇ.സി ...

വിരമിച്ച ബാങ്ക് ഉദ്യോ​ഗസ്ഥർക്ക് വമ്പന്‍ അവസരവുമായി എസ്ബിഐ; 194 ഒഴിവുകൾ

വിരമിച്ച ബാങ്ക് ഉദ്യോ​ഗസ്ഥർക്ക് അവസരങ്ങളുമായി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എസ്ബിഐ വിവിധ തസ്തികകളിലേക്ക് വിരമിച്ച ബാങ്ക് ഓഫീസര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്ബിഐയുടെ ...

മനസുഖമാണ് ആവശ്യം; ഉയർന്ന ശമ്പളം വേണ്ട, ചായയടിച്ചോളാം; കൂട്ടത്തോടെ ജോലി ഉപേക്ഷിച്ച് ചൈനയിലെ യുവാക്കൾ

ബീജിം​ഗ്: തൊഴിലില്ലാത്തവരുടെ എണ്ണം ചൈനയിൽ വൻ തോതിൽ വർദ്ധിക്കുകയാണെന്ന വാർത്ത അടുത്തിടെയാണ് പുറത്ത് വന്നത്. ഇപ്പോഴിതാ, ഉയർന്ന ശമ്പളം വാങ്ങുന്ന യുവാക്കൾ ജോലി ഉപേക്ഷിച്ച് ചെറിയ ജോലികൾ ...

ബി​രുദമില്ലാത്തതിനാലാണോ വിദേശത്ത് പോകാൻ മടിക്കുന്നത്; കാനഡയിൽ ഈ ജോലികൾക്ക് ബിരുദം വേണ്ട; ശമ്പളം മാസം എട്ട് ലക്ഷം വരെ

വിദേശരാജ്യങ്ങളിൽ മികച്ച ജോലി ലഭിക്കണമെങ്കിൽ പ്രത്യേക വിഷയങ്ങളിൽ ബിരുദാനന്തരബിരുദം അല്ലെങ്കില്‍ കുറഞ്ഞത് ഏതെങ്കിലും വിഷയത്തില്‍ ഒരു ബിരുദമെങ്കിലും വേണമെന്നാണ് എല്ലാവരുടെയും ചിന്താ​ഗതി. എന്നാൽ, നല്ല രീതിയിൽ തിരക്കിയാൽ ...

ഇന്ത്യൻ നേവിയിൽ അവസരം; അപേക്ഷകൾ സ്വീകരിച്ച് തുടങ്ങി

ഇന്ത്യൻ നേവിയിൽ ജോലി നേടാൻ അവസരം. ഷോർട്ട് സർവീസ് കമ്മീഷൻ ഓഫീസർ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചത്. അപേക്ഷകൾ ഈ മാസം 29-ന് സ്വീകരിച്ചു തുടങ്ങും. സമർപ്പിക്കുന്നതിനുള്ള അവസാന ...