മഞ്ഞിന് ഭം​ഗി ആസ്വദിക്കാം, മാസം 2,300 ഡോളർ വരെ സമ്പാദിക്കാം; അഞ്ചേയഞ്ച് മാസം മാത്രം പണിയെടുത്താൽ മതി; അൻ്റാർട്ടിക്കയിലെ തപാൽ ഓഫീസിലെത്താൻ അടിപിടി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മഞ്ഞിന് ഭം​ഗി ആസ്വദിക്കാം, മാസം 2,300 ഡോളർ വരെ സമ്പാദിക്കാം; അഞ്ചേയഞ്ച് മാസം മാത്രം പണിയെടുത്താൽ മതി; അൻ്റാർട്ടിക്കയിലെ തപാൽ ഓഫീസിലെത്താൻ അടിപിടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2024, 01:38 pm IST
Facebook
Twitter
WhatsAppTelegram

അങ്ങ് അന്റാർട്ടിക്കയിൽ അവസരമുണ്ടെന്ന് പറഞ്ഞാൽ പോകാൻ ആ​ഗ്രഹിക്കാത്ത ആരാണുള്ളതല്ല. അടുത്തിടെ അന്റാർട്ടിക്കയിലെ മനുഷ്യവാസം കുറഞ്ഞ ഗൗടിയർ ദ്വീപിലുള്ള പെൻഗ്വിൻ പോസ്‌റ്റോഫീസിലേക്ക് പുതിയ ജോലിക്കാരെ യുകെ അന്വേഷിച്ചിരുന്നു. യുകെയിൽ താമസിച്ച് ജോലി ചെയ്യാൻ അനുവാദമുള്ള, ലോകത്തെവിടെയുളളവർക്കും ജോലിക്കായി അപേക്ഷിക്കാവുന്നതാണ്. യുകെ അന്റാർട്ടിക്ക് ഹെറിട്ടേജ് ട്രസ്റ്റാണ് പെൻഗ്വിൻ പോസ്‌റ്റോഫീസിലേക്കുള്ള നിയമന നടപടികൾ പൂർത്തിയാക്കിയത്.

അഞ്ചുപേരടങ്ങുന്ന സംഘം അടുത്തമാസം ജോലിയിൽ പ്രവേശിക്കും. ഇത്തവണ ഇംഗ്ലണ്ട് ബ്രിസ്റ്റോൾ സ്വദേശിയായ 34-കാരൻ ക്ലാർക്കാണ് പോസ്റ്റ്മാസ്റ്റർ. മറ്റ് നാല് പേരും ഉടൻ ടീമിൽ ചേരും. 1600 ഡോളർ മുതൽ 2300 ഡോളർ വരെയാണ് ഇവരുടെ ശമ്പളം. അതായത് രണ്ട് ലക്ഷം രൂപ വരെ സമ്പാദിക്കാമെന്ന് ചുരുക്കം. പോസ്റ്റ്മാസ്റ്റർ, ബെയ്‌സ് ലീഡർ, ഷോപ്പ് മാനേജർ, സഹായി തുടങ്ങിയ ഒഴിവിലേക്കായിരുന്നു നിയമനം. തെരഞ്ഞെടുക്കപ്പെട്ടവർ കേംബ്രിഡ്ജിലെ പ്രത്യേക പരിശീലനത്തിന് ശേഷമാണ് ജോലിയിൽ പ്രവേശിക്കുക.

മഞ്ഞ് മൂടി കിടക്കുന്ന അൻ്റാർട്ടിക്കയിൽ പോസ്റ്റോഫീസുണ്ടെന്നോ അവിടേക്ക് കത്തുകൾ വരുന്നുണ്ടോയെന്നൊക്കെ പറഞ്ഞാൽ ഒരുപക്ഷേ അത് വിശ്വസിക്കാൻ പോലും കഴിഞ്ഞെന്ന് വരില്ല. എന്നാൽ അഞ്ച് മാസക്കാലത്തിനിടെ ഏകദേശം 80,000-ത്തിലേറെ കത്തുകളാണ് ഇവിടേക്ക് ത്തുന്നത്. സീസൺ ആകുന്നതോടെ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി സന്ദർശകരെത്തുന്ന പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് പോർട്ട് ലോക്ക്‌റോ. 20,000-ത്തോളം സന്ദർശകരാണ് ഇവിടെ സന്ദർശനത്തിനെത്തുന്നത്. ബ്രിട്ടനിൽ നിന്നും 9000 മൈൽ അകലെയാണ് ഇവിടം. പ്രത്യേക കപ്പലുകളിലും ഹെലികോപ്റ്ററുകളിലും സഞ്ചരിച്ചാണ് വിനോദ സഞ്ചാരികളെത്തുന്നത്.

ഇങ്ങനെ ഇവിടെ എത്തുന്നവരാണ് ലോകത്തിലെ ഏറ്റവും അകലെയുള്ള പോസ്റ്റോഫീസിൽ നിന്ന് ബന്ധുക്കൾക്ക് കത്തയയ്‌ക്കുന്നത്. ഈ കത്തുകളും കാർഡുകളും കൈകാര്യം ചെയ്യുകയാണ് ജീവനക്കാരുടെ പ്രധാന ജോലി. നവംബർ മുതൽ മാർച്ച് വരെ മാത്രമാണ് ഇവിടെ പോസ്റ്റോഫീസ് പ്രവർത്തിക്കുന്നത്. യുകെ സർക്കാരാണ് ഓരോ വർഷവും അഞ്ചം​​ഗ സംഘത്തെ നിയമിക്കുന്നത്. കത്തുകൾ കൈകാര്യം ചെയ്യുന്നതിനൊപ്പം തന്നെ ഇവിടെ വിഹരിക്കുന്ന പെൻ​ഗ്വിനുകളുടെ കണക്കെടുക്കുകയും വേണം.

ആരോ​ഗ്യനില ഉൾപ്പടെ വിവിധ ഘട്ടങ്ങളിലായി പരിശോധിച്ച് ഉറപ്പുവരുത്തിയാണ് ജീവനക്കാരെ ജോലിക്കെടുക്കുക. മൊബൈൽ ഫോണോ ലാൻഡ് ഫോണോ ഇല്ലാതെ വേണം അഞ്ച് മാസക്കാലം താമസിക്കാൻ. ശേഖരിച്ച് വയ്‌ക്കുന്ന വെള്ളം മാത്രമാകും കുടിക്കാൻ ഉണ്ടാവുക. ഒറ്റമുറിയിലാകും താമസം. ഇടയ്‌ക്കിടെ ദ്വീപ് സന്ദർശിക്കുന്ന ഐസ്പട്രോൾ കപ്പലുകളാണ് ഇവർക്ക് വേണ്ട സഹായം ചെയ്യുന്നതും സാധനങ്ങൾ എത്തിക്കുന്നതും.

 

Tags: jobANTARTICAPanguin Post OfficePost Master
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies