john brittas - Janam TV

john brittas

എമ്പുരാൻ ക്രൈസ്തവ വിശ്വാസങ്ങൾക്കെതിരാണ്, കമ്മ്യൂണിസ്റ്റുകാർ എന്റെ വിശ്വാസങ്ങളെ അപമാനിക്കുകയാണ്; ജോൺ ബ്രിട്ടാസിന്റെ വായടപ്പിച്ച് മന്ത്രി ജോർജ് കുര്യൻ

രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപിക്ക് വായടപ്പിക്കുന്ന മറുപടിയുമായി മന്ത്രി ജോർജ് കുര്യൻ. വിവാദ സിനിമ എമ്പുരാനിലെ രാജ്യവിരുദ്ധ രം​ഗങ്ങൾ നീക്കം ചെയ്തത് ആവിഷ്കാര സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും ...

സ്വർണം ശരീരത്തിൽ ഒളിപ്പിച്ച് കേരളത്തിൽ കടത്തുന്നത് പാവങ്ങളെന്ന് ജോൺ ബ്രിട്ടാസ്; സ്വർണക്കട‌ത്തിൽ സ്വർണ മെഡൽ കേരളത്തിന്; കണക്കുകൾ സഹിതം പുറത്തുവിട്ട് ശ്രീജിത്ത് പണിക്കരുടെ മറുപടി

തിരുവനന്തപുരം: ഏറ്റവും കൂടുതൽ സ്വർണക്കടത്ത് നടക്കുന്നത് കേരളത്തിലല്ല, ഉത്തരേന്ത്യയിലാണ് എന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞത് ഏറെ ചർച്ചയായിരുന്നു. കേരളത്തിൽ കുറച്ചു പാവങ്ങൾ എവിടെയെങ്കിലും ഇത്തിരി സ്വർണം ഒളിപ്പിച്ച് ...

കേരളത്തിൽ കുറച്ച് പാവങ്ങൾ എവിടെയെങ്കിലും ഒളിപ്പിച്ച് വച്ച് ഇത്തിരി സ്വർണം കൊണ്ടുവരും, മാദ്ധ്യമങ്ങളാണ് അതിനെ പെരുപ്പിച്ച് കാണിക്കുന്നത്; ഇവിടെ മുസ്ലിം വിരുദ്ധ സിനിമകൾ വരുന്നത് എന്തുകൊണ്ടാണ്?, ലൗ ജിഹാദ് എന്ന ഒന്നില്ല: ജോൺ ബ്രിട്ടാസ്

ഏറ്റവും കൂടുതൽ സ്വർണകടത്ത് നടക്കുന്നത് കേരളത്തിൽ അല്ല, ഉത്തരേന്ത്യയിലാണെന്ന് ജോൺ ബ്രിട്ടാസ്. കേരളത്തിൽ കുറച്ച് പാവങ്ങൾ അവിടെയും ഇവിടെയും ഒളിപ്പിച്ച് സ്വർണം കടത്തുന്നതിനെ മാദ്ധ്യമങ്ങൾ തന്നെയാണ് പെരുപ്പിച്ച് ...

ഇന്ത്യയെ പരിപോഷിപ്പിച്ച സാമ്രാജ്യം; മുഗളന്മാരെ കുറിച്ച് കുഞ്ഞുങ്ങൾ പഠിക്കണം; മു​ഗൾ സാമ്രാജ്യത്തെ പുകഴ്‌ത്തി ജോൺ ബ്രിട്ടാസ്

തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിന്റെ ഭാ​ഗമായി എൻസിഇആർടിയുടെ 12–ാം ക്ലാസ് പാഠപുസ്തകത്തിൽ നിന്ന് മുഗൾ സാമ്രാജ്യവുമായി ബന്ധപ്പെട്ട ഭാഗം ഒഴിവാക്കിയതിനെതിരെ ജോൺ ബ്രിട്ടാസ് എംപി. കലയെയും സംഗീതത്തെയും വാസ്തുശില്പകലയെയും ...

ജോൺ ബ്രിട്ടാസ് എംപിയുടെ മാതാവ് അന്നമ്മ ആലിലക്കുഴിയിൽ അന്തരിച്ചു

കണ്ണൂർ: രാജ്യസഭാ എംപിയും മാദ്ധ്യമ പ്രവർത്തകനുമായ ജോൺ ബ്രിട്ടാസിൻറെ മാതാവ് അന്നമ്മ ആലിലക്കുഴിയിൽ (94) അന്തരിച്ചു. പരേതനായ പൈലി(പാപ്പച്ചൻ)യുടെ ഭാര്യയാണ്.സംസ്‌കാരം നാളെ വൈകിട്ട് പുലിക്കുരുമ്പയിൽ സെൻറ്. അഗസ്റ്റ്യൻസ് ...

മികച്ച പാർലമെന്റേറിയൻ! ബ്രിട്ടാസിന് അവാർഡ് കൊടുക്കുന്നത് സ്വകാര്യ പിആർ ഏജൻസി

ന്യൂഡൽഹി: മികച്ച പാർലമെന്റേറിയൻ പുരസ്‌കാരത്തിനർഹനായ ജോൺ ബ്രിട്ടാസിന് അവാർഡ് പ്രഖ്യാപിച്ചത് സ്വകാര്യ പിആർ ഏജൻസിയെന്ന് റിപ്പോർട്ട്. മുൻ രാഷ്ട്രപതി അബ്ദുൽ കലാമിന്റെ നേതൃത്വത്തിൽ തുടങ്ങിയ സംഘടനയുടെ പുരസ്‌കാരമാണെന്ന ...

ജോൺ ബ്രിട്ടാസിന്റെ ഹൃദയം എന്തുകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്? എന്തുതരം തോലാണ് അതിന്റെ ആവരണം; കടുത്ത ആരോപണങ്ങളുമായി ദേശാഭിമാനി മുൻ റസിഡന്റ് എഡിറ്റർ ജി ശക്തിധരൻ

തിരുവനന്തപുരം : ജോൺബ്രിട്ടാസിനെതിരെ കടുത്ത ആരോപണങ്ങളുയർത്തി ജി ശക്തിധരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. "ചാനൽ മേധാവിയും അഭിസാരികയും ഉമ്മൻ‌ചാണ്ടി ‘വധ’വും: ഒരു ആധുനിക അപസർപ്പക കഥ" എന്ന തലക്കെട്ടിൽ ...

‘കേരള സ്‌റ്റോറിക്കെതിരെ ബ്രിട്ടാസ്’; കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കി

ന്യൂഡല്‍ഹി: 'ദ കേരള സ്‌റ്റോറി' ചലച്ചിത്രത്തിനെതിരെ കേന്ദ്ര മന്ത്രി അമിത് ഷായ്ക്ക് പരാതി നല്‍കി ജോണ്‍ ബ്രിട്ടാസ് എംപി. ടീസറില്‍ തെറ്റായ വിവരങ്ങളാണ് നല്‍കിയിരിക്കുന്നതെന്നും ഉള്ളടക്കം വര്‍ഗീയ ...

മുഖ്യമന്ത്രിയോടുള്ള ചോദ്യത്തിന് മറുപടി നൽകി ജോൺ ബ്രിട്ടാസ്: നിങ്ങളാണോ പിണറായി ആണോ മുഖ്യമന്ത്രിയെന്ന് എംപിമാർ

ന്യൂഡൽഹി: പാർലമെന്റിൽ ശീതകാല സമ്മേളത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വിളിച്ചു ചേർത്ത യോഗത്തിൽ ഇടത് വലത് എംപിമാരുടെ വാക്കു തർക്കം. മുഖ്യമന്ത്രിയോടുള്ള ചില ചോദ്യങ്ങൾക്ക് ...

ആർഎസ് എസ് നേതാക്കൾക്കൊപ്പം കെ ജി മാരാരെക്കുറിച്ചുള്ള പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്ത് ജോൺ ബ്രിട്ടാസ് : സൈബർ ആക്രമണവുമായി സഖാക്കൾ

കൊച്ചി : കെ ജി മാരാരെക്കുറിച്ചുള്ള പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്ത ജോൺ ബ്രിട്ടാസിനെതിരെ സഖാക്കളുടെ സൈബർ ആക്രമണം . കെ കുഞ്ഞിക്കണ്ണൻ രചിച്ച പുസ്തകം ഗോവ ...