ന്യൂഡല്‍ഹി: ‘ദ കേരള സ്റ്റോറി’ ചലച്ചിത്രത്തിനെതിരെ കേന്ദ്ര മന്ത്രി അമിത് ഷായ്ക്ക് പരാതി നല്കി ജോണ്‍ ബ്രിട്ടാസ് എംപി. ടീസറില്‍ തെറ്റായ വിവരങ്ങളാണ് നല്‍കിയിരിക്കുന്നതെന്നും ഉള്ളടക്കം വര്‍ഗീയ ധ്രുവീകരണത്തിന് കാരണമാകുമെന്നും കത്തില്‍ ആരോപിക്കുന്നു. സിനിമ നിരോധിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. വീഡിയോ റിപ്പോര്‍ട്ട്
Comments