പ്രധാനമന്ത്രിയുടെ ആശയങ്ങൾ തിരിച്ചറിഞ്ഞു; ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നു; ബിജെപിയിൽ ചേർന്ന് കൈലാഷ് ഗെഹ്‌ലോട്ട്
ന്യൂഡൽഹി: ആം ആദ്മി പാർട്ടി മുൻ നേതാവും ഡൽഹി മന്ത്രിയുമായിരുന്ന കൈലാഷ് ഗെഹ്‌ലോട്ട് ബിജെപിയിൽ ചേർന്നു. കേന്ദ്രമന്ത്രി മനോഹർ ലാൽ ഖട്ടറിൽ നിന്നുമാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്. ...