judge - Janam TV
Tuesday, July 15 2025

judge

ഇന്ത്യയുടെ സമ്പദ്ഘടന നോക്ക്,അവരുടെ ശേഷി നമുക്കില്ലെന്ന് അറിഞ്ഞൂടേ? സമ്മാനത്തുക കൂടുതൽ ചോദിച്ച മത്സരാർത്ഥിയെ ഉപദേശിച്ച് ‘ടാലന്റ് ഗോട്ട് പാകിസ്താൻ’ജഡ്ജ്

കറാച്ചി: ഇന്ത്യക്കാരനായ യൂട്യൂബർ സമയ് റെയ്‌നയുടെ 'ഇന്ത്യ ഗോട്ട് ലേറ്റന്റ്'നെ അനുകരിച്ച് പാകിസ്താനിൽ ആരംഭിച്ച ടാലന്റ് ഷോയ്‌ക്കെതിരെ വ്യാപക വിമർശനം. പാകിസ്താൻ ഗോട്ട് ടാലന്റ് എന്ന് പേരിട്ടിരിക്കുന്ന ...

അനാശാസ്യകേന്ദ്രം നടത്താൻ സംരക്ഷണം ആവശ്യപ്പെട്ട് ഹർജി; അഭിഭാഷകരുടെ വില കളയുന്നവരെ നിയമിക്കരുതെന്ന് കോടതി

ചെന്നൈ: അനാശാസ്യകേന്ദ്രം നടത്താൻ സംരക്ഷണം ആവശ്യപ്പെട്ട് അഭിഭാഷകൻ സമർപ്പിച്ച ഹർജിയിൽ ഞെട്ടൽ രേഖപ്പെടുത്തി മദ്രാസ് ഹൈക്കോടതി. തൻ്റെ നടപടികളെ ന്യായീകരിച്ചതിന് ഹർജിക്കാരനോട് ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ച കോടതി ...

മക്കളെ കാണണം; ജഡ്ജി നോക്കിനിൽക്കെ ഭർത്താവിന്റെ കഴുത്തിന് പിടിച്ച് 29 കാരി; കോടതിമുറിയിൽ വാക്കുതർക്കം; ഒടുവിൽ ജയിൽ

കോഴിക്കോട്: കോടതിമുറിയിൽ ഭർത്താവിന്റെ കഴുത്തിന് പിടിച്ച് യുവതി. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മൂന്നാം കോടതിയിൽ ജഡ്ജി നോക്കിനിൽക്കെയാണ് നാടകീയ രം​ഗം. വേർപിരിഞ്ഞ് കഴിയുന്ന 29 ...

‘ അവിശ്വാസിയായ, വിഗ്രഹാരാധകനായ ജഡ്ജി ‘ ; ജ്ഞാൻവാപിയിൽ സർവേ നടത്താൻ ഉത്തരവിട്ട ജഡ്ജി രവികുമാർ ദിവാകറിന് വധഭീഷണി

ലക്നൗ : ജ്ഞാൻവാപിയിൽ സർവേ നടത്താൻ ഉത്തരവിട്ട ജഡ്ജി രവികുമാർ ദിവാകറിന് വധഭീഷണി.വിദേശത്ത് നിന്ന് പോലും കഴിഞ്ഞ 20 ദിവസങ്ങളായി തനിക്ക് നിരവധി തവണ ഭീഷണി കോളുകൾ ...

ബലാത്സം​ഗ മുറിവുകൾ കാണണം, കോടതിമുറിയിൽ അതിജീവിതയോട് തുണി അഴിക്കാൻ ആവശ്യപ്പെട്ട് ജഡ്ജി; കേസെടുത്ത് പൊലീസ്

കൂട്ട ബലാത്സം​ഗത്തിനിരയായ അതിജീവിതയുടെ തുണി അഴിപ്പിക്കാൻ ശ്രമിച്ച മജിസ്ട്രേറ്റിനെതിരെ കേസ്. രാജസ്ഥാനിലെ കോടതി മുറിയിലായിരുന്നു ജഡ്ജിന്റെ തരംതാണ നടപടി. അതിജീവിതയുടെ മുറിവുകൾ കാണാനെന്ന പേരിലാണ് ഇയാൾ യുവതിയോട് ...

രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്കെതിരെ ഭീഷണി; ആറ് പേർക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്ത് പോലീസ്

ആലപ്പുഴ: രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്കെതിരായ ഭീഷണിയിൽ കേസെടുത്ത് പോലീസ്. കലാപാഹ്വാനത്തിനാണ് ആറു പേർക്കെതിരെ ആലപ്പുഴ സൗത്ത് പോലീസ്് കേസെടുത്തിരിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് നിരോധിത ഭീകര ...

രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്കെതിരെ വധഭീഷണി മുഴക്കിയ സംഭവം; മൂന്ന് പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം: രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിയും തിരുവനന്തപുരം പോത്തൻകോട് സ്വദേശിയുമാണ് കസ്റ്റഡിയിലുള്ളത്. ...

നല്ലനടപ്പ് വിധിച്ചില്ല; വനിതാ ജഡ്ജിയെ പറന്നിടിച്ച് പ്രതി; കോടതിയിൽ നാടകീയ സംഭവങ്ങൾ

നാടകീയ സംഭവങ്ങൾക്കാണ് അമേരിക്കയിലെ ഒരു കോടതിമുറി സാക്ഷ്യം വഹിച്ചത്. ഇതിന്റെ വീ‍ഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. വിധി പറഞ്ഞതിന് പിന്നാലെ വനിത ജഡ്ജിയെ പ്രതി അക്രമിക്കുന്നതാണ് സംഭവം. ...

ആ പേന ഇനി ഉപയോ​ഗിക്കില്ല; വധശിക്ഷ ഉത്തരവിൽ ഒപ്പ് വച്ച പേന മാറ്റിവച്ച് ജഡ്ജി; ഇന്ന് മറ്റ് കേസുകളും കേൾക്കില്ല

കൊച്ചി: വധശിക്ഷ വിധിച്ച ഉത്തരവിൽ ഒപ്പ് വെച്ച ശേഷം പേന മാറ്റിവെച്ച് ജഡ്ജി. എറണാകുളം പോക്സോ കോടതി ജ‍‍ഡ്ജി കെ.സോമനാണ് പേന മാറ്റിവെച്ച് കോടതിമുറിയിൽ നിന്നിറങ്ങിയത്. ഇന്ന് ...

എസ്പി മുൻ എംഎൽഎ ആതിഖ് അഹമ്മദിനും കൂട്ടാളികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ച ജഡ്ജി ദിനേശ് ചന്ദ്ര ശുക്ലയ്‌ക്ക് വൈ പ്ലസ് സുരക്ഷ

ന്യൂഡൽഹി: എസ്പി നേതാവായിരുന്ന ആതിഖ് അഹമ്മദിനും മറ്റ് രണ്ട് പേർക്കും ജീവപര്യന്തം തടവ് ശിക്ഷയും പിഴയും വിധിച്ച ജഡ്ജി ദിനേശ് ചന്ദ്ര ശുക്ലയ്ക്ക് വൈ പ്ലസ് സുരക്ഷ. ...

സുപ്രീം കോടതിയിൽ പുതിയ രണ്ട് ജഡ്ജിമാർ കൂടി; അംഗബലം 34-ആയി ഉയർത്തി കേന്ദ്രം

ന്യൂഡൽഹി : കേന്ദ്ര സർക്കാർ രണ്ട് സുപ്രീം കോടതി ജഡ്ജിമാരെ നിയമിച്ചു. സൂപ്രീംകോടതിയുടെ അംഗബലം പൂർണ്ണമാക്കുന്നതിനാണ് കേന്ദ്ര സർക്കാർ തീരുമാനം. രണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെയാണ് സുപ്രീം ...

10 മാസത്തിനിടെ ഇടുക്കിയിൽ നിന്നും തമിഴ്‌നാട്ടിലേക്ക് പോയത് 10 പെൺകുട്ടികൾ; അന്വേഷണത്തിന് നിർദ്ദേശം നൽകി കോടതി

ഇടുക്കി: ജില്ലയിൽ പെൺകുട്ടികൾ വീട് വിട്ടു പോകുന്നത് തുടർക്കഥയാകുന്ന സാഹചര്യത്തിൽ ഇടപെടലുമായി കോടതി. സംഭവത്തിൽ കോടതി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. കഴിഞ്ഞ ദിവസം മൂന്നാറിൽ നിന്നും രണ്ട് ...

ഗ്യാൻവാപി മസ്ജിദ് സർവ്വേ; ജഡ്ജി വിധി പ്രഖ്യാപിച്ചത് സുരക്ഷയിൽ ആശങ്ക പ്രകടിച്ച്; സാധാരണ സിവിൽ കേസിനെ ചിലർ ചേർന്ന് അസാധാരണമായ കേസാക്കി മാറ്റിയെന്ന് ജഡ്ജി രവികുമാർ ദിവാകർ

ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദ് പരിസരത്തെ സർവ്വേ തുടരണമെന്ന് വിധിച്ചതിന്റെ പേരിൽ തനിക്ക് സുരക്ഷയിൽ ആശങ്ക ഉണ്ടെന്ന് സിവിൽ ജഡ്ജി രവികുമാർ ദിവാകർ. അഭിഭാഷക കമ്മീഷണറെ മാറ്റണമെന്ന ഹർജി ...

സുരക്ഷ ഇനി മുതൽ ഒറ്റക്കുടക്കീഴിൽ; ഹൈക്കോടതിയുടെയും ജഡ്ജിമാരുടെയും സുരക്ഷ ഇനിമുതൽ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന്

കൊച്ചി: പുതിയ ഉത്തരവ് പ്രകാരം ഇനിമുതൽ ഹൈക്കോടതിയുടെയും ജഡ്ജിമാരുടെയും സുരക്ഷ പൂർണമായും സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിനായിരിക്കും. ഇതോടെ കേരള ഹൈക്കോടതിയിലും ജഡ്ജിമാരുടെ ഔദ്യോഗിക വസതികളിലും ഡ്യൂട്ടിക്ക് ...

ഉത്തർപ്രദേശിലും ജഡ്ജിയ്‌ക്ക് നേരെ വധശ്രമം: വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു

ലക്‌നൗ: ഉത്തർപ്രദേശിലും ജഡ്ജിയെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം. ഫത്തേപ്പുർ ജില്ലാ സെഷൻസ് കോടതിയിലെ അഡീഷണൽ ജില്ലാ ജഡ്ജ് മുഹമ്മദ് അഹമ്മദ് ഖാനെയാണ് വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഝാർഖണ്ഡിൽ ...