K Armstrong - Janam TV
Thursday, July 17 2025

K Armstrong

ആംസ്ട്രോങ് വധക്കേസിൽ അറസ്റ്റിലായ റൗഡി സീസിംഗ് രാജ പോലീസിന്റെ വെടിയേറ്റ് മരിച്ചു ; ഒരാഴ്ചക്കുള്ളിൽ തമിഴ്‌നാട്ടിൽ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടൽകൊല

ചെന്നൈ: തമിഴ്‌നാട്ടിലെ ബി.എസ്.പി. അധ്യക്ഷന്‍ കെ. ആസംട്രോങ്ങിന്റെ കൊലപാതകക്കേസില്‍ അറസ്റ്റിലായ രാജ എന്നയാളെ പോലീസ് വെടിവെച്ചു കൊന്നു. റൗഡി ലിസ്റ്റിൽ പേരുള്ള സീസിങ് രാജ എന്നയാളാണ് കൊല്ലപ്പെട്ടത്. ...

കെ ആംസ്ട്രോങ് വധക്കേസിൽ തമിഴ്‌നാട് യൂത്ത് കോൺഗ്രസ് പ്രിൻസിപ്പൽ ജനറൽ സെക്രട്ടറി എൻ അശ്വത്ഥാമൻ അറസ്റ്റിൽ

ചെന്നൈ : ബിഎസ്പി തമിഴ്നാട് സംസ്ഥാന പ്രസിഡൻ്റ് കെ ആംസ്ട്രോങ്ങിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ തമിഴ്നാട് യൂത്ത് കോൺഗ്രസ് സംസ്ഥാനനേതാവിനെ ബുധനാഴ്ച അറസ്റ്റ് ചെയ്തു. തമിഴ്‌നാട് യൂത്ത് ...

കെ ആംസ്‌ട്രോങ്ങിന്റെ കുടുംബത്തെ ഒന്നടങ്കം വധിക്കുമെന്ന് ഭീഷണിക്കത്ത്; ഒരാൾ പിടിയിൽ

ചെന്നൈ: കൊല്ലപ്പെട്ട ബി എസ് പി തമിഴ്‌നാട് ഘടകം അദ്ധ്യക്ഷൻ കെ ആംസ്ട്രോങ്ങിൻ്റെ കുടുംബത്തിന് വധഭീഷണിയെന്ന് റിപ്പോർട്ട്. കുടുംബത്തെ ഒന്നടങ്കം വധിക്കുമെന്ന് ഭീഷണിക്കത്ത് ലഭിക്കുകയായിരുന്നു. സതീഷ് എന്ന ...

കെ ആംസ്ട്രോങ്ങിന്റെ കൊലപാതകത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ തമിഴ് നാട് ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും ദേശീയ പട്ടികജാതി കമ്മീഷൻ (എൻസിഎസ്‌സി) നോട്ടീസ്

ചെന്നൈ: കെ ആംസ്ട്രോങ്ങിൻ്റെ കൊലപാതകത്തിൽ റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും ദേശീയ പട്ടികജാതി കമ്മീഷൻ (എൻസിഎസ്‌സി) നോട്ടീസ് അയച്ചു .തമിഴ്‌നാട്ടിൽ ദളിതർക്കെതിരായ 'വർദ്ധിച്ചുവരുന്ന അതിക്രമങ്ങളിൽ' നടപടിയെടുക്കണമെന്ന് ...

ആംസ്‌ട്രോങ്ങിന്റെ കൊലപാതകം സി ബി ഐ അന്വേഷിക്കേണ്ട; മായാവതിയുടെ ആവശ്യത്തിനെതിരെ കോൺഗ്രസ്

ചെന്നൈ : ബഹുജൻ സമാജ് പാർട്ടി തമിഴ്‌നാട് ഘടകം അധ്യക്ഷൻ കെ ആംസ്‌ട്രോങ്ങിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം ആവശ്യമാണെന്ന ബിഎസ്‍പി ദേശീയ പ്രസിഡൻ്റ് മായാവതിയുടെ ...

തമിഴ് നാട്ടിൽ ദളിത് സമൂഹം മുഴുവനും ഭീഷണിയിലാണ്; ദളിത് നേതാക്കൾക്ക് ജീവനെക്കുറിച്ച് ഭയമാണ്; കെ ആംസ്‌ട്രോങ്ങിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണം; മായാവതി

ചെന്നൈ : ബി എസ് പി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷൻ കെ ആംസ്‌ട്രോങ്ങിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ അന്വേഷണം തമിഴ്‌നാട് സർക്കാർ ഗൗരവത്തോടെ കാണുന്നില്ലെന്ന് ബഹുജൻ സമാജ് പാർട്ടി ...

ആംസ്ട്രോങ് വധം; 8 പേർക്ക് 15 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡി; അറെസ്റ്റിലായവർ യഥാർത്ഥ പ്രതികളെന്ന് പോലീസ്

ചെന്നൈ: ബഹുജൻ സമാജ് പാർട്ടി സംസ്ഥാന അധ്യക്ഷൻ ആംസ്ട്രോങ്ങിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിൽ എട്ടു പേരെ 15 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.സംഭവത്തിൽ 11 പേരാണ് ഇതുവരെ ...

ബി എസ് പി തമിഴ്നാട് അധ്യക്ഷൻ ആംസ്ട്രോങ്ങിന്റെ കൊല; കൊല്ലപ്പെട്ട കുപ്രസിദ്ധ ഗുണ്ട ആർക്കാട് സുരേഷിന്റെ സഹോദരൻ ആർക്കാട് ബാലു ഉൾപ്പെടെ 8 പേർ കീഴടങ്ങി

ചെന്നൈ: ബഹുജൻ സമാജ് പാർട്ടിയുടെ തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ ആംസ്ട്രോങ്ങിനെ കൊലപ്പെടുത്തിയ കേസിൽ 8 പേർ കീഴടങ്ങി ഇന്നലെ വൈകിട്ട് ബൈക്കിലെത്തിയ ആറംഗ സംഘം ആംസ്‌ട്രോങ്ങിനെ ...