തമിഴ് നാട്ടിൽ ദളിത് സമൂഹം മുഴുവനും ഭീഷണിയിലാണ്; ദളിത് നേതാക്കൾക്ക് ജീവനെക്കുറിച്ച് ഭയമാണ്; കെ ആംസ്‌ട്രോങ്ങിൻ്റെ കൊലപാതകം സിബിഐ അന്വേഷിക്കണം; മായാവതി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തമിഴ് നാട്ടിൽ ദളിത് സമൂഹം മുഴുവനും ഭീഷണിയിലാണ്; ദളിത് നേതാക്കൾക്ക് ജീവനെക്കുറിച്ച് ഭയമാണ്; കെ ആംസ്‌ട്രോങ്ങിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണം; മായാവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2024, 03:01 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ : ബി എസ് പി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷൻ കെ ആംസ്‌ട്രോങ്ങിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ അന്വേഷണം തമിഴ്‌നാട് സർക്കാർ ഗൗരവത്തോടെ കാണുന്നില്ലെന്ന് ബഹുജൻ സമാജ് പാർട്ടി നേതാവ് മായാവതി ആരോപിച്ചു. ഈ കേസ് സിബിഐ ക്ക് കൈമാറണം.

ആംസ്‌ട്രോങ്ങിനെ കൊലപ്പെടുത്തിയ രീതി കാണുമ്പോൾ തമിഴ്‌നാട്ടിൽ ക്രമസമാധാനപാലനമില്ലെന്ന് ബോധ്യമാവുന്നു. പ്രധാന പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ലെന്നും അവർ പറഞ്ഞു.

“ഈ കൊലപാതക അന്വേഷണത്തിൽ സംസ്ഥാന സർക്കാർ ഗൗരവ സമീപനമില്ല, അല്ലാത്തപക്ഷം കുറ്റവാളികൾ ജയിലിൽ കഴിയുമായിരുന്നു. സംസ്ഥാന സർക്കാർ നീതി നടപ്പാക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, ഈ വിഷയം സിബിഐക്ക് വിടണം.

“ഞങ്ങൾ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നു. സംസ്ഥാന സർക്കാർ കേസ് സി.ബി.ഐക്ക് വിട്ടില്ലെങ്കിൽ അതിനർത്ഥം അവർക്ക് ഈ കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് ” അവർ കൂട്ടിച്ചേർത്തു.

ആംസ്ട്രോങ്ങിന്റെ കൊലപാതകത്തിന് ശേഷം ദളിതരുടെ സുരക്ഷയെ കുറിച്ച് മായാവതി ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.

“ഇത് ഒരു ദളിത് നേതാവിന്റെ കൊലപാതകത്തെക്കുറിച്ചല്ല. ദളിത് സമൂഹം മുഴുവനും ഭീഷണിയിലാണ് പല ദളിത് നേതാക്കൾക്കും അവരുടെ ജീവനെ കുറിച്ച് ഭയമാണ്,” അവർ പറഞ്ഞു.

നിയമം കൈയിലെടുക്കരുതെന്നും മായാവതി ബിഎസ്പി കേഡർമാർക്ക് മുന്നറിയിപ്പ് നൽകി. കുറ്റാരോപിതർക്കെതിരെ നടപടിയെടുക്കാൻ പാർട്ടി കേഡർമാർ മുന്നോട്ട് വരണം, എന്നാൽ അതേ സമയം, നിയമത്തിന്റെ പരിധിയിൽ നിൽക്കുകയും ദുർബലവിഭാഗം നിയമം കൈയിലെടുക്കുന്നില്ലെന്ന് കാണിക്കുകയും ചെയ്യണമെന്നും അവർ പറഞ്ഞു.

കൊല്ലപ്പെട്ട തമിഴ്‌നാട് ബിഎസ്‌പി അധ്യക്ഷൻ കെ ആംസ്ട്രോങ്ങിന് അന്തിമോപചാരം അർപ്പിക്കാൻമരുമകനും ബിഎസ്പി ദേശീയ കോർഡിനേറ്ററുമായ ആകാശ് ആനന്ദിനൊപ്പം ചെന്നൈയിലെത്തിയ മായാവതി പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് തമിഴ്‌നാട്ടിലെ ക്രമസമാധാന നിലയെ ചോദ്യം ചെയ്തത്. ജൂലൈ അഞ്ചിനാണ് കെ ആംസ്ട്രോങ്ങിനെ പേരാമ്പ്രയിലെ വസതിക്ക് സമീപം ഒരു സംഘം ആളുകൾ വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് 11 പ്രതികളെങ്കിലും പിടിയിലായിട്ടുണ്ട്.

Tags: mayawatiK Armstrong
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies