കെ ആംസ്‌ട്രോങ്ങിന്റെ കുടുംബത്തെ ഒന്നടങ്കം വധിക്കുമെന്ന് ഭീഷണിക്കത്ത്; ഒരാൾ പിടിയിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കെ ആംസ്‌ട്രോങ്ങിന്റെ കുടുംബത്തെ ഒന്നടങ്കം വധിക്കുമെന്ന് ഭീഷണിക്കത്ത്; ഒരാൾ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2024, 05:31 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: കൊല്ലപ്പെട്ട ബി എസ് പി തമിഴ്‌നാട് ഘടകം അദ്ധ്യക്ഷൻ കെ ആംസ്ട്രോങ്ങിന്റെ കുടുംബത്തിന് വധഭീഷണിയെന്ന് റിപ്പോർട്ട്. കുടുംബത്തെ ഒന്നടങ്കം വധിക്കുമെന്ന് ഭീഷണിക്കത്ത് ലഭിക്കുകയായിരുന്നു. സതീഷ് എന്ന പേരിൽ എഴുതിയ കത്തിൽ ആംസ്ട്രോങ്ങിന്റെ കുട്ടിയെ തട്ടിക്കൊണ്ടു പോകുമെന്നും കുടുംബത്തെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തുന്നു.

ഭീഷണിയെ തുടർന്ന് ആംസ്‌ട്രോങ്ങിന്റെ ഭാര്യയും കുടുംബാംഗങ്ങളും താമസിക്കുന്ന ചെന്നൈ അയനാവരം അപ്പാർട്ട്‌മെൻ്റിന് പോലീസ് സുരക്ഷ ഏർപ്പെടുത്തി. വധഭീഷണി കത്തുമായി ബന്ധപ്പെട്ട് സംശയിക്കുന്ന ഒരാളെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്.

കഴിഞ്ഞ അഞ്ചിന് ബഹുജൻ സമാജ് പാർട്ടിയുടെ തമിഴ്‌നാട് പ്രസിഡൻ്റ് ആംസ്ട്രോങ്ങിനെ കൊലപ്പെടുത്തിയ കേസിൽ 5 അഭിഭാഷകർ ഉൾപ്പെടെ 21 പേർ അറസ്റ്റിലായിരുന്നു. ഇതിൽ 20 പേരുടെ സ്വത്തുക്കൾ മരവിപ്പിക്കാൻ പൊലീസ് നടപടി സ്വീകരിക്കുന്നതിനിടെയാണ് ഏറ്റുമുട്ടലിൽ ഒരാൾ വെടിയേറ്റ് മരിച്ചത്.

ആംസ്‌ട്രോങ് വധക്കേസിൽ അറസ്റ്റിലായവരുടെ ബാങ്ക് അക്കൗണ്ടുകളും കൊലപാതകത്തിന് കൈമാറിയ പണവും മരവിപ്പിക്കാനും കൊലപാതകത്തിന് നൽകിയ പണം ഉപയോഗിച്ച് വാങ്ങിയ സ്വത്തുക്കൾ മരവിപ്പിക്കാനുമുള്ള നടപടികളാണ് പോലീസ് സ്വീകരിക്കുന്നത് എന്നാണ് പോലീസ് ഭാഷ്യം. `

ആംസ്‌ട്രോങ്ങിന്റെ ഭാര്യ പോർക്കൊടിയെ ബി എസ് പി യുടെ തമിഴ്‌നാട് കോർഡിനേറ്ററായി നിയമിച്ചിരുന്നു.അവരും അഭിഭാഷകയാണ്.

Tags: K Armstrong
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies