കെ ആംസ്ട്രോങ്ങിൻ്റെ കൊലപാതകത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ തമിഴ് നാട് ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും ദേശീയ പട്ടികജാതി കമ്മീഷൻ (എൻസിഎസ്‌സി) നോട്ടീസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കെ ആംസ്ട്രോങ്ങിന്റെ കൊലപാതകത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ തമിഴ് നാട് ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും ദേശീയ പട്ടികജാതി കമ്മീഷൻ (എൻസിഎസ്‌സി) നോട്ടീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2024, 10:52 am IST
FacebookTwitterWhatsAppTelegram

ചെന്നൈ: കെ ആംസ്ട്രോങ്ങിന്റെ കൊലപാതകത്തിൽ റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും ദേശീയ പട്ടികജാതി കമ്മീഷൻ (എൻസിഎസ്‌സി) നോട്ടീസ് അയച്ചു .തമിഴ്‌നാട്ടിൽ ദളിതർക്കെതിരായ ‘വർദ്ധിച്ചുവരുന്ന അതിക്രമങ്ങളിൽ’ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് വിപി ദുരൈസാമിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം എൻസിഎസ്‌സിയുടെയും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും (എൻഎച്ച്ആർസി) അധ്യക്ഷന്മാർക്ക് നിവേദനം നൽകിയിരുന്നു.

ഡിഎംകെ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം തമിഴ്‌നാട്ടിൽ ദളിതർക്കെതിരെ തുടർച്ചയായി അതിക്രമങ്ങൾ നടക്കുന്നുണ്ടെന്നു കേന്ദ്ര സഹമന്ത്രി എൽ മുരുകൻ ആരോപിച്ചിരുന്നു.

തമിഴ്‌നാട്ടിലെ ഡിഎംകെ സർക്കാരിന് കീഴിൽ സാമൂഹിക നീതിയുടെ തത്വങ്ങൾ തകർന്നുവെന്നും ഇടപെടണമെന്ന് ആവശ്യപ്പെട്ട് പാർട്ടി പ്രതിനിധി സംഘം എൻസിഎസ്‌സിക്കും എൻഎച്ച്ആർസിക്കും നിവേദനം നൽകിയിട്ടുണ്ടെന്നും ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ അണ്ണാമലൈ ട്വീറ്റിൽ പറഞ്ഞു.

മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ തങ്ങൾ ഈ വിഷയം( കെ ആംസ്‌ട്രോങ്ങിന്റെ കൊലപാതകം ) സ്വമേധയാ ഫയലിൽ സ്വീകരിച്ചതായി എൻസിഎസ്‌സി അറിയിച്ചു.

Tags: k annamalaiK Armstrong
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies