k s Chithra - Janam TV
Tuesday, July 15 2025

k s Chithra

10,000 ഇട്ടാൽ 50,000 തിരിച്ചെടുക്കാം; ചിത്രയുടെ പേരിൽ തട്ടിപ്പ് നടത്തിയ വ്യാജന്മാരെ പൂട്ടി

ചെന്നൈ: ഗായിക കെഎസ് ചിത്രയുടെ പേരും ചിത്രവും ഉൾപ്പെടുത്തി സമൂഹമാദ്ധ്യമങ്ങളിലൂടെ തട്ടിപ്പ് നടത്താൻ ശ്രമിച്ച സംഭവത്തിൽ വ്യജ അക്കൗണ്ടുകൾ പൂട്ടിപ്പിച്ചു. പണം വാഗ്ദാനം നൽകിയ അഞ്ച് അക്കൗണ്ടുകൾ ...

‘ഞാൻ കെ.എസ് ചിത്ര, റിലയൻസ് ഇൻവെസ്റ്റ്‌മെന്റ് കമ്പനിയുടെ അംബാസഡർ’; ​ഗായികയുടെ പേരിൽ പണം ആവശ്യപ്പെട്ട് മെസേജുകൾ; വഞ്ചിതരാകരുതെന്ന് ഗായിക

കൊച്ചി: ഗായിക കെ. എസ് ചിത്രയുടെ പേര് ഉപയോ​ഗിച്ച് സൈബർ തട്ടിപ്പിന് ശ്രമം. ​ഗായികയുടെ പേരും ചിത്രവും ഉപയോ​ഗിച്ച് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാനുള്ള ...

എന്റെ കൂടെ ഇല്ലെങ്കിലും, അവസാന ശ്വാസമെടുക്കും വരെ നീ എന്റെ ഹൃദയത്തില്‍ ജീവിക്കും; മകളുടെ ഓര്‍മ ദിനത്തില്‍ കെ. എസ് ചിത്ര

മകള്‍ നന്ദനയുടെ ഓര്‍മ ദിനത്തില്‍ വികാര നിര്‍ഭരമായ കുറിപ്പുമായി കെ. എസ് ചിത്ര. തന്റെ അവസാന ശ്വാസം വരെ മകള്‍ തന്നോടൊപ്പമുണ്ടാകുമെന്നാണ് മകളുടെ ഓര്‍മകളില്‍ ​ഗായിക കുറിച്ചിരിക്കുന്നത്. ...

അനുഗ്രഹം തേടിയെത്തി ചിത്ര : ഗാനം ആലപിക്കണമെന്ന് മുത്തപ്പൻ ; പറശ്ശിനിക്കടവിൽ ഗണപതി കീർത്തനം ആലപിച്ച് വാനമ്പാടി

തളിപ്പറമ്പ് : പറശ്ശിനിക്കടവ് മുത്തപ്പന് മുന്നിൽ അനുഗ്രഹം തേടി എത്തി കേരളത്തിന്റെ പ്രിയഗായിക ചിത്ര . കഴിഞ്ഞ ദിവസം രാവിലെയാണ് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ മുത്തപ്പന്റെ തിരുവപ്പന ...

ആചാരാനുഷ്ടാനങ്ങൾ പാലിക്കുന്നതും , കുറിതൊടുന്നതും രാമനാമം ജപിക്കുന്നതും ഓരോ ഹിന്ദുവിന്റെയും അവകാശമാണ് ; കൃഷ്ണകുമാർ

കൊച്ചി : പ്രാണപ്രതിഷ്ഠ നടക്കുന്ന ദിവസം രാമനാമം ചൊല്ലണമെന്ന് പറഞ്ഞ ഗായിക കെ എസ് ചിത്രയ്ക്ക് പിന്തുണയുമായി നടൻ കൃഷ്ണകുമാർ . സംഘപരിവാറിനെതിരെ എന്ന രീതിയിലായിരുന്നു ഹിന്ദുവിനും ...

പ്രവാചകന്മാരോ ഖലീഫമാരോ ആരും അയോദ്ധ്യയിൽ ജനിച്ചിട്ടില്ല ജനിച്ചത് രാമൻ തന്നെയാണ് ; ആ വിശ്വാസം പുലർത്താൻ ആരുടെ സമ്മതപത്രം വേണം ; വിവേക് ഗോപൻ

കൊച്ചി : അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ദിനത്തിൽ വിളക്ക് തെളിയിക്കണമെന്ന് പറഞ്ഞ കെ എസ് ചിത്രയ്ക്ക് പിന്തുണയുമായി നടൻ വിവേക് ഗോപൻ . ഇന്നലെ വരെ ചിത്ര എന്ന ...

നമ്പർ വൺ കേരളത്തിൽ വൺ സൈഡഡ് മതേതരത്വം; കെ.എസ്. ചിത്രയ്‌ക്ക് പിന്തുണയുമായി പി.സി. ജോർജ്

ഗായിക കെ.എസ് ചിത്രയ്ക്ക് നേരെ നടക്കുന്ന ദുഷ്പ്രചാരണങ്ങളിൽ പിന്തുണയുമായി മുൻ എംഎൽഎയും ജനപക്ഷം പാർട്ടി അദ്ധ്യക്ഷനുമായ പി.സി ജോർജ്. സമൂഹാമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പിന്തുണ. വിശ്വാസം ...

രാമനാമം ജപിക്കണം എന്ന് പറഞ്ഞയുടൻ കെ എസ് ചിത്രക്കെതിരെ സൈബർ ആക്രമണം തുടങ്ങി: ഹൈന്ദവർക്കെതിരായ ആസൂത്രിത അക്രമമാണിത്; വിമർശനവുമായി വി മുരളീധരൻ

തിരുവനന്തപുരം: കെ എസ്‍ ചിത്രക്കെതിരെയുള്ള സൈബർ ആക്രമണങ്ങൾക്കെതിരെ വിമർശവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. അയോദ്ധ്യാ പ്രാണപ്രതിഷ്ഠാ വേളയിൽ രാമനാമം ജപിക്കണം, വിളക്ക് കൊളുത്തണം എന്ന് ...

രാമമന്ത്രം ജപിച്ചു കൊണ്ടിരിക്കണമെല്ലാവരും; അഞ്ച് തിരിയുള്ള വിളക്ക് വീടിന്റെ നാനാഭാഗത്തും തെളിയിക്കണം; ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ: ചിത്ര

ഭഗവാൻ ശ്രീരാമൻ ജന്മഭൂമിയിൽ ആഗതനാകുന്ന മുഹൂർത്തത്തിനായി അയോദ്ധ്യയും ഭാരതവും പ്രാർത്ഥനാപൂർവം കാത്തിരിക്കുകയാണ്. അന്ന് ദീപാവലിയായാണ് അയോദ്ധ്യ കൊണ്ടാടുന്നത്. അന്ന് ഭവനങ്ങളിൽ വിളക്കുകൾ തെളിയിച്ച് ശ്രീരാമ പട്ടാഭിഷേകം ആഘോഷിക്കാനുള്ള ...