k t jaleel - Janam TV

k t jaleel

“സ്വർണ്ണക്കടത്തും ഹവാലയും മതവിരുദ്ധമല്ലെന്ന് മുസ്ലിങ്ങൾ വിശ്വസിക്കുന്നു; കരിപ്പൂരിൽ പിടികൂടുന്നവരിൽ മഹാഭൂരിപക്ഷവും മുസ്ലിങ്ങൾ”; ജലീൽ-ലീഗ് പോര്

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിന് പിന്നാലെ മുസ്ലിം ലീ​ഗ് നേതാക്കളും കെ. ടി ജലീലും തമ്മിൽ പോര് തുടരുന്നു. കള്ളക്കടത്തിനും ഹവാലക്കും വേണ്ടി മലപ്പുറം പ്രേമവും സമുദായ സ്നേഹവും ...

പിണറായിക്കുള്ള അൽപ്പം പുകഴ്‌ത്തൽ, അൻവറിന് ഭീഷണി പുരട്ടിയ വിമർശനവും ചേർത്ത് ജലീലിന്റെ പോസ്റ്റ്; വില പേശല്‍ നടന്നോ എന്ന് കമന്റ്

മലപ്പുറം: പി. വി അൻവറിനെതിരെ കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മിസ്റ്റർ പി.വി അൻവർ, ആരാൻ്റെ കാലിൽ നിൽക്കേണ്ട ഗതികേട് എനിക്കില്ല എന്ന തലക്കെട്ടോടെ നീണ്ട കുറിപ്പാണ് ...

ഇടതുപക്ഷത്തിന് അനുകൂലമായ കാറ്റാണ്; അധികാരത്തിൽ വന്നാൽ എല്ലാ കരിനിയമങ്ങളും അറബിക്കടലിൽ മുക്കിത്താഴ്‌ത്തുമെന്ന് കെടി ജലീൽ

തിരുവനന്തപുരം : രാജ്യത്ത് എൽഡിഎഫ് ആശയങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന സർക്കാർ അധികാരത്തിൽ വരുമെന്ന് കെ ടി ജലീൽ എം.എൽ.എ . ഇടതുപക്ഷത്തിന് അനുകൂലമായ കാറ്റാണ് കേരളത്തിലെങ്ങുമെന്നും , തങ്ങൾ ...

പിണറായി ഒരാളെയും കൂസില്ല , കാപട്യം അറിയാത്ത മനുഷ്യൻ ; ന്യൂനപക്ഷങ്ങൾക്ക് നൂറ്റൊന്ന് ശതമാനം വിശ്വസിക്കാനാകുന്ന നേതാവ് പിണറായിയാണെന്ന് കെ ടി ജലീൽ

കൊച്ചി : പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തതിൽ 260 കേസുകൾ പിണറായി സർക്കാർ റദ്ദാക്കിയതായി കെടി ജലീൽ . ആകെ രജിസ്റ്റർ ചെയ്തത് 835 കേസുകളാണെന്നും ...

അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാതെ വിട്ടുനിന്ന മോഹൻലാലിന്റെ പാത പ്രിയദർശനും പിന്തുടരേണ്ടതായിരുന്നു ; വർഗീയ വിഷവുമായി കെ ടി ജലീൽ

കൊച്ചി : ദേശിയ പുരസ്കാരത്തിൽ നിന്നും മുൻ പ്രധാനമന്ത്രി ഇന്ദിരാ ​ഗാന്ധിയുടേയും നടി നർ​ഗീസ് ദത്തിന്റേയും പേര് വെട്ടിയ സംഭവത്തിൽ സംവിധായകൻ പ്രിയദർശനെതിരെ വീണ്ടും വിമർശനവുമായി കെടി ...

പാകിസ്താനിൽ പ്രസിഡന്റോ, പ്രധാനമന്ത്രിയോ പള്ളിക്ക് തറക്കല്ലിട്ടിട്ടില്ല : പിന്നെന്തിന് നരേന്ദ്രമോദി അയോദ്ധ്യ ചടങ്ങിൽ വരണം : എതിർപ്പുമായി കെ ടി ജലീൽ

കൊച്ചി : അയോദ്ധ്യയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കുന്നതിനെ എതിർത്ത് കെ ടി ജലീൽ എം എൽ എ . ഇന്ത്യയേയും , പാകിസ്താനേയും താരതമ്യപ്പെടുത്തിയാണ് ...

തട്ടമിടാത്തത് പുരോഗമനത്തിന്റെ അടയാളമല്ല ; കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ ഒരു മുസ്ലീം പെൺകുട്ടിയേയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ലെന്ന് കെ ടി ജലീൽ

മലപ്പുറം : തട്ടമിടാത്തത് പുരോഗമനത്തിന്റെ അടയാളമല്ലെന്ന് കെ ടി ജലീൽ എം എൽ എ . മലപ്പുറത്ത് തട്ടം വേണ്ടെന്നു പറയുന്ന പെൺകുട്ടികളുണ്ടായത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേട്ടമാണെന്ന ...

മോനേ ജലീലേ കിളിപോയോ? ആന പാറുന്ന കാറ്റത്ത് ആട് പാറിയ കഥ പറയല്ലേ അർദ്ധ സഖാവേ; കെ ടി ജലീലിനെ തേച്ചൊടിച്ചു അഡ്വ പ്രകാശ്ബാബു .

തിരുവനന്തപുരം : തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ കള്ളം പറഞ്ഞു ആളാകാൻ നോക്കിയ കെ ടി ജലീലിനെ തേച്ചൊട്ടിച്ചിരിക്കുകയാണ് ബിജെപി നേതാവ് പ്രകാശ് ബാബു. നരേന്ദ്ര മോദി സർക്കാർ ...

‘വരാനിരിക്കുന്നത് തൊലി കറുത്തവരുടെ ലോകകപ്പ്‘: ബോക്സിംഗ് താരം മുഹമ്മദലിയെ മറക്കരുത്; എമിലിയാനോ മാർട്ടിനെസിനെ ഉപദേശിച്ച് കെ ടി ജലീൽ- K T Jaleel’s Advice to Emiliano Martinez

മലപ്പുറം: ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട് ഉയർന്ന വർഗീയവും വംശീയവുമായ വിവാദങ്ങൾ അവസാനിക്കുന്നില്ല. സിപിഎം നേതാവും മുൻ മന്ത്രിയുമായ കെ ടി ജലീലാണ് ഫുട്ബോൾ ലോകകപ്പ് ഫൈനലുമായി ബന്ധപ്പെട്ട് ...

അസൂയക്കാർ ഒരുപാടുണ്ട് ഖത്തറിന്; നെറ്റി ചുളിച്ചവരും കുശുമ്പ് പറഞ്ഞവരുമുണ്ട്; ഖത്തർ അമീർ ഫിഡൽ കാസ്ട്രോ ആണെന്ന് കെ.ടി.ജലീൽ- Qatar, World Cup, K. T. Jaleel

മലപ്പുറം: ലോകകപ്പ് ഫുട്ബോളിന് ഖത്തറിൽ യവനിക ഉയരുമ്പോൾ നെറ്റി ചുളിച്ചവരുണ്ടെന്ന് കെ.ടി.ജലീൽ എംഎൽഎ. ഫുട്ബോൾ ഖത്തറിൽ നടക്കുമെന്ന് കേട്ടതോടെ ആശങ്കപ്പെട്ടവരും കുശുമ്പ് പറഞ്ഞവരും സംശയം കൂറിയവരുമുണ്ട്. കേട്ടതും ...

ഇം​ഗ്ലീഷുകാരുടെ ജനാധിപത്യ ബോധം അപാരം; വിമർശനങ്ങളെ തുറന്ന മനസ്സോടെ സ്വീകരിക്കും; ഇം​ഗ്ലീഷുകാർ മറ്റുള്ളവരെ മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുമെന്ന് കെ.ടി.ജലീൽ- K. T. Jaleel

മലപ്പുറം: വിമർശനങ്ങളെ തുറന്ന മനസ്സോടെ സ്വീകരിക്കുന്നവരാണ് ഇം​ഗ്ലീഷുകാരെന്നും അവരുടെ ജനാധിപത്യ ബോധം അപാരമാണെന്നും മുൻ മന്ത്രിയും എംഎൽഎയുമായ കെ.ടി ജലീൽ. ടി20 ലോകകപ്പിന്റെ ഫെെനലിൽ പാകിസ്താനെ കീഴടക്കിയ ...

ആരിഫ് എം.പിയുടെ സന്ദേശം വിവാദമാക്കിയവർ ബട്ലറുടെ കരുതൽ കാണണം; സലാം ചൊല്ലി എന്ന് പറയുന്നവർ കണ്ണ് തുറന്ന് കാണണമെന്ന് കെ.ടി ജലീൽ

മലപ്പുറം: കേരള നദ്വത്തുൽ മുജാഹിദീന്റെ (കെ.എൻ.എം) 10-ാം സംസ്ഥാന സമ്മേളനത്തിന് ആശംസ നേർന്നു കൊണ്ട് എ.എം ആരിഫ് പറഞ്ഞ വാക്കുകൾ ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെ, ആരിഫ് ...

‘രാഷ്‌ട്രീയ നേട്ടം മുൻനിർത്തിയുള്ള നിരുത്തരവാദപരവും അപക്വവും അബദ്ധജഡിലവുമായ പരാമർശം‘: കെ ടി ജലീലിന്റെ ‘ആസാദ് കശ്മീർ‘ പ്രയോഗത്തിനെതിരെ ഡൽഹി കോടതി- Delhi Court against K T Jaleel

ന്യൂഡൽഹി: സിപിഎം എം എൽ എ, കെ.ടി ജലീലിന്റെ ആസാദ് കശ്മീർ പ്രയോഗത്തിനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി കോടതി. സ്വാർത്ഥമതികളായ രാഷ്ട്രീയക്കാരുടെ നിരുത്തരവാദപരമായ പ്രസ്താവനകൾക്ക് തകർക്കാൻ സാധിക്കുന്നതല്ല ...

കെ ടി ജലീലിന്റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നത് മലയാളം വാരിക നിർത്തി; ‘പച്ച കലർന്ന ചുവപ്പ്’ അവസാനിപ്പിച്ചത് 21ാം ലക്കത്തിൽ-K T Jaleel autobiography

വിവാദനായകനായ മുൻമന്ത്രി കെ ടി ജലീലിന്റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നത് പ്രസാധകരായ സമകാലിക മലയാളം വാരിക നിർത്തി. യുഎഇ വഴിയുളള സ്വർണ്ണക്കടത്ത്, ആസാദ് കശ്മീർ പരാമർശം എന്നീ വിവാദങ്ങളുടെ ...

ഹിജാബിനെ ക്രൈസ്തവ സന്യസ്തരുടെ ശിരോവസ്ത്രത്തോട് താരതമ്യം ചെയ്യരുത്; കെ ടി ജലീലിന് ശക്തമായ മറുപടി നൽകി കന്യാസ്ത്രീയുടെ കുറിപ്പ്-Nun against k t jaleel

ഹിജാബ് വിഷയത്തിലേക്ക് കന്യാസ്ത്രീകളെ വലിച്ചിഴച്ച മുൻമന്ത്രി കെ ടി ജലീലിന് മറുപടിയുമായി സിസ്റ്റർ. ഡോറ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ്(ഡിഎസ്‌ജെ) സന്യാസസമൂഹാംഗമായ സിസ്റ്റർ സോണിയ തെരേസ് ആണ് കെ ...

രാജ്യവിരുദ്ധ പരാമർശം; കെ ടി ജലീലിനെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് പോലീസിനോട് കോടതി- Delhi Court on complaint against K T Jaleel

ന്യൂഡൽഹി: കെ ടി ജലീൽ രാജ്യവിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് ഡൽഹി പോലീസിനോട് കോടതി. ജലീലിനെതിരായ പരാതിയിൽ സ്വീകരിച്ച നടപടി അറിയിക്കാൻ ഡൽഹി ...

രാജ്യവിരുദ്ധ പരാമർശം; ജലീലിനെതിരായ ഹർജി തിങ്കളാഴ്ച ഡൽഹി കോടതി പരിഗണിക്കും- Plea against K T Jaleel in Delhi Court

ന്യൂഡൽഹി: രാജ്യവിരുദ്ധ പരാമർശം നടത്തിയ കേസിൽ മുൻ മന്ത്രി കെ ടി ജലീലിനെതിരായ ഹർജി തിങ്കളാഴ്ച ഡൽഹി കോടതി പരിഗണിക്കും. കശ്മീരിനെ കുറിച്ച് വിവാദ പരാമർശം നടത്തിയ ...

‘എന്റെ ഉപ്പൂപ്പ സൈനികനായിരുന്നു, ബ്രിട്ടീഷ് വിരുദ്ധ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്’: അത്തരമൊരു കുടുംബ പശ്ചാത്തലത്തിൽ നിന്ന് വരുന്ന ആളാണ് താനെന്ന് ജലീൽ

മലപ്പുറം; എൻറെ ഉമ്മയുടെ ഉപ്പ സൈനികനായിരുന്നു, അത്തരമൊരു കുടുംബ പശ്ചാത്തലത്തിൽ നിന്ന് വരുന്ന ആളാണ് താനെന്നും കെ.ടി ജലീൽ. ബ്രിട്ടീഷ് വിരുദ്ധ സമരത്തിൽ പങ്കെടുത്ത ആളാണ് എൻറെ ...

‘ഇയാള് മ്മളെ കൊയപ്പത്തിലാകും’; തന്റെ ആത്മഗതം ജലീലിനെതിരല്ല, തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രചരിപ്പിക്കപ്പെടുന്നത് ഖേദകരമാണെന്നും കെ കെ ശൈലജ

താൻ നിയമസഭയിൽ നടത്തിയ ആത്മഗതം തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ഖേദകരമാണെന്ന് മുൻമന്ത്രി കെ കെ ശൈലജ. ഫെയ്‌സ്ബുക്കിലൂടെയാണ് ശൈലജ ഇക്കാര്യം വ്യക്തമാക്കിയത്. നിയമസഭയിൽ ലോകായുക്ത(ഭേദഗതി) ബിൽ സബ്ജക്ട് ...

‘ഇയാള് നമ്മളെ കൊയപ്പത്തിലാക്കും’: കെ.കെ ശൈലജ ജലീലിനെതിരെ നിയമസഭയിൽ ‘ആത്മഗതം’ പറഞ്ഞത് മൈക്ക് ഓഫാക്കാതെ

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി പ്രമേയ അവതരണത്തിനിടെ  നിയമസഭയിൽ കെ.ടി ജലീലിനെതിരെ  കെ.കെ  ശൈലജയുടെ  ആത്മഗതം. ' ഇയാള് നമ്മളെ കൊയപ്പത്തിലാക്കും' എന്നായിരുന്നു കെ.കെ ശൈലജ സഭയിൽ ആത്മഗതം ...

ആസാദ് കശ്മീർ പരാമർശം; കെ.ടി ജലീലിനെതിരെ കേസ് എടുക്കാൻ ഉത്തരവിട്ട് കോടതി; അനുകൂല വിധി ആർഎസ്എസ് ജില്ലാ പ്രചാർ പ്രമുഖ് നൽകിയ ഹർജിയിൽ

പത്തനംതിട്ട: ആസാദ് കശ്മീർ പരാമർശത്തിൽ കെ.ടി ജലീൽ എംഎൽഎയ്‌ക്കെതിരെ കേസ് എടുക്കാൻ ഉത്തരവിട്ട് കോടതി. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് എടുക്കാൻ ഉത്തരവിട്ടത്. ...

മതത്തിന് മനുഷ്യനെ ഒന്നിപ്പിക്കാൻ കഴിയുമായിരുന്നെങ്കിൽ പാകിസ്താൻ വിഭജിക്കപ്പെടില്ലായിരുന്നു; സിപിഎം വേദിയിൽ പാക് വിഭജനത്തെ കുറിച്ച് വികാരഭരിതനായി കെ.ടി ജലീൽ

ഇന്ത്യയുടെ 76-മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സിപിഎം സംഘടിപ്പിച്ച ഫ്രീഡം സ്ട്രീറ്റ് പരിപാടിയിൽ പാകിസ്താനെ കുറിച്ച് പരാമർശിച്ച് മുൻ മന്ത്രി കെ ടി ജലീൽ. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിന്റെ ...

കശ്മീർ പരാമർശം; കെ ടി ജലീലിന്റെ ഓഫീസിൽ യുവമോർച്ചയുടെ കരി ഓയിൽ പ്രതിഷേധം- Yuvamorcha protests against K T Jaleel

മലപ്പുറം: കശ്മീർ വിഷയത്തിൽ വിവാദ ഫേസ്ബുക്ക് പോസ്റ്റിട്ട കെ ടി ജലീൽ എം എൽ എയുടെ എടപ്പാൾ ഓഫീസിൽ യുവമോർച്ച പ്രവർത്തകർ കരി ഓയിൽ ഒഴിച്ച് പ്രതിഷേധിച്ചു. ...

ഇന്ത്യൻ അധീന കശ്മീർ എന്ന വാക്ക് സിപിഎം ഉപയോഗിക്കാറില്ല; കെടി ജലീലിനെ തള്ളി എംവി ഗോവിന്ദൻ

കൊച്ചി : കെടി ജലീലിന്റെ രാജ്യവിരുദ്ധ പ്രസ്താവനയെ തള്ളി മന്ത്രി എംവി ഗോവിന്ദൻ. കശ്മീർ പ്രശ്‌നത്തിൽ സിപിഎമ്മിന് കൃത്യമായ കാഴ്ചപ്പാടുണ്ടെന്നാണ് മന്ത്രി പറഞ്ഞത്. ഏത് സാഹചര്യത്തിലാണ് ജലീലിൽ ...

Page 1 of 2 1 2