മതത്തിന് മനുഷ്യനെ ഒന്നിപ്പിക്കാൻ കഴിയുമായിരുന്നെങ്കിൽ പാകിസ്താൻ വിഭജിക്കപ്പെടില്ലായിരുന്നു; സിപിഎം വേദിയിൽ പാക് വിഭജനത്തെ കുറിച്ച് വികാരഭരിതനായി കെ.ടി ജലീൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മതത്തിന് മനുഷ്യനെ ഒന്നിപ്പിക്കാൻ കഴിയുമായിരുന്നെങ്കിൽ പാകിസ്താൻ വിഭജിക്കപ്പെടില്ലായിരുന്നു; സിപിഎം വേദിയിൽ പാക് വിഭജനത്തെ കുറിച്ച് വികാരഭരിതനായി കെ.ടി ജലീൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2022, 08:18 am IST
FacebookTwitterWhatsAppTelegram

ഇന്ത്യയുടെ 76-മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സിപിഎം സംഘടിപ്പിച്ച ഫ്രീഡം സ്ട്രീറ്റ് പരിപാടിയിൽ പാകിസ്താനെ കുറിച്ച് പരാമർശിച്ച് മുൻ മന്ത്രി കെ ടി ജലീൽ. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി സിപിഎം സംഘടിപ്പിച്ച പരിപാടിയിലാണ് പാകിസ്താന്റെ കഷ്ടതകളും ബംഗ്ലാദേശ് വിഭജനത്തിന്റെ വേദനകളും ജലീൽ വികാരഭരിതനായി പങ്കുവെച്ചത്

പാകിസ്താനിലെ ഭാഷ ഒന്നാണ്. അവിടുത്തെ മതം ബഹുഭൂരിപക്ഷവും ഒന്നാണ്. അവിടുത്തെ സംസ്‌കാരവും അങ്ങനെ തന്നെ. അങ്ങനെ ഉള്ള പാകിസ്താനിൽ നിന്ന് ആഭ്യന്തര കലാപം നടത്തി പിരിഞ്ഞുപോയവർ ഇസ്ലാം മത വിശ്വാസികൾ ആയിരുന്നുവെന്നും ജലീൽ അടിവരയിടുന്നു

ഇന്ത്യയുടെ മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരി രാജ്യത്തിന്റെ തന്ത്രപ്രധാനമായ രഹസ്യങ്ങൾ പാകിസ്താന് ചോർത്തി നൽകിയെന്ന ആരോപണം നേരിടുമ്പോൾ അൻസാരിയെ വെളളപൂശാനും ജലീൽ ശ്രമിക്കുന്നു. സിപിഎം സംഘടിപ്പിച്ച ഫ്രീഡം സ്ട്രീറ്റ് പരിപാടി ഇത്തരത്തിൽ തനി വർഗീയത പ്രസംഗിക്കാനുളള വേദിയാക്കി ജലീൽ മാറ്റുകയാണെന്ന വിമർശനം സമൂഹമാദ്ധ്യമങ്ങളിൽ ഉയർന്നുകഴിഞ്ഞു.

കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ വിമർശിച്ച ജലീൽ മുത്വലാഖ് നിരോധനം മുസ്ലീം സമുദായത്തിലേക്കുളള കടന്നുകയറ്റമാണെന്നും ആരോപിച്ചു. ആസാദ് കാശ്മീർ എന്ന വിവാദ പരാമർശം നടത്തിയ കെ ടി ജലീൽ തന്റെ പ്രസ്താവനയിൽ മാപ്പ് പറയാൻ ഇതുവരെ തയ്യാറായിട്ടില്ല എന്നത് ഗുരുതരമായ കാര്യമാണ്. ഇന്ത്യയുടെ ഭാഗമായിട്ടുള്ള കശ്മീരിനെ പാകിസ്താന്റെ ഭാഗമായി ചിത്രീകരിച്ച കെ ടി ജലീലിന്റെ വർഗീയ കാഴ്ചപ്പാടിനെതിരെ വൻ പ്രതിഷേധമാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്.

രാജ്യത്തെ അഖണ്ഡതയെയും ഐക്യത്തെയും കുറിച്ച് സംസാരിക്കേണ്ട എം എൽ എ രാജ്യദ്രോഹകുറ്റമാണ് നടത്തിയതെന്ന് ബിജെപി ആരോപിച്ചിരുന്നു. അതിനു തൊട്ടു പിന്നാലെയാണ് പാകിസ്താനെയും കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ആർട്ടിക്കിൾ 370നെ കുറിച്ചും സിപിഎം വേദിയിൽ കെ ടി ജലീൽ പആവർത്തിച്ചത്.

Tags: CPMPakistank t jaleel
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies