‘ഇന്ത്യക്കാർക്ക് ഒരേയൊരു കാശ്മീർ മാത്രമേയുള്ളൂ, അത് ഇന്ത്യയുടെ കാശ്മീർ ആണ് ‘: കെ ടി ജലീലിന് മറുപടിയുമായി ശ്രീജിത് പണിക്കർ
തിരുവനന്തപുരം: ഇന്ത്യക്കാർക്ക് ഒരേയൊരു കാശ്മീർ മാത്രമേയുള്ളൂ. ഇന്ത്യയുടെ കാശ്മീർ ആണ് അതെന്ന് കെ ടി ജലീലിന് മറുപടിയുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത് പണിക്കർ. പാകിസ്താനികൾക്കും വിഘടനവാദികൾക്കും തീവ്രവാദികൾക്കുമാണ് ...