kalamasserry - Janam TV

kalamasserry

കളമശ്ശേരി സ്‌ഫോടനം: ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചു

എറണാകുളം: കളമശ്ശേരി യഹോവ സാക്ഷികളുടെ പ്രാർത്ഥന യോഗത്തിനിടെ ഉണ്ടായ സ്‌ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ആലുവ തൈക്കാട്ടുകാര സ്വദേശി മോളി ജോയ് ആണ് മരിച്ചത്. ...

കേരളം അഗ്‌നിപർവ്വതത്തിന്റെ മുകളിലാണ് ജീവിക്കുന്നത്; എല്ലാ തീവ്രവാദ പ്രസ്ഥാനങ്ങൾക്കും സ്വീകാര്യത ലഭിക്കുന്ന നാടായി കേരളം മാറി: കെ സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്നടങ്കം ഞെട്ടിച്ച കളമശ്ശേരിയിലെ സ്‌ഫോടനത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളം അഗ്‌നിപർവ്വതത്തിന്റെ മുകളിലാണ് ജീവിക്കുന്നതെന്നും എല്ലാ തീവ്രവാദ പ്രസ്ഥാനങ്ങൾക്കും സ്വീകാര്യത ...

കളമശ്ശേരിയിലേത് ആസൂത്രിത സ്ഫോടനം; പൊട്ടിയത് ടിഫിൻ ബോക്‌സ് ബോംബുകൾ

കൊച്ചി: കളമശേരി യഹോവാ കൺവെൻഷൻ സെന്ററിൽ പൊട്ടിയത് ടിഫിൻ ബോക്‌സുകളിൽ സജ്ജമാക്കിയ ബോംബുകൾ. ഇതോടെ പ്രാർത്ഥനാ ഹാളിൽ നടന്നത് ആസൂത്രിതമായ സ്‌ഫോടനം തന്നെയാണെന്ന് വ്യക്തമാവുകയാണ്. ഉഗ്ര സ്‌ഫോടനം ...

അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവം; സംഭവത്തെ ഗൗരവമായി കൈക്കൊണ്ട് നീക്കങ്ങൾ നടത്തും മുഖ്യമന്ത്രി പിണറായി വിജയൻ

കൊച്ചി: അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവമാണ് കളമശ്ശേരിയിൽ നടന്നിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണ്. എറണാകുളം ജില്ലയിലെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ...

കളമശ്ശേരിയിൽ ക്രൈസ്തവ ആരാധനയ്‌ക്കിടെ നടന്ന സ്‌ഫോടനം; സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം; ഇന്റലിജൻസ് എഡിജിപി കൊച്ചിയിലേക്ക്, സ്ഥലം പോലീസ് സീൽ ചെയ്തു

എറണാകുളം: കളമശ്ശേരി യഹോവ സാക്ഷികളുടെ പ്രാർത്ഥനാ യോഗത്തിൽ നടന്ന സ്‌ഫോടനത്തിന് പിന്നാലെ ജില്ലാ പോലീസ് മേധാവികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി സംസ്ഥാന പോലീസ് മേധാവി. ക്രമസമാധാന ചുമതലയുള്ള ...

500 കിലോ പഴകിയ ഇറച്ചി പിടികൂടിയ സംഭവം; വിറ്റത് 50ഓളം ഹോട്ടലുകളിലെന്ന് കണ്ടെത്തൽ

കൊച്ചി: 500 കിലോ പഴകിയ കോഴിയിറച്ചി പിടികൂടിയ സ്ഥാപനത്തിൽ നിന്ന് 50ലധികം ഹോട്ടലുകളിലേക്ക് ഇറച്ചി വിതരണം ചെയ്തിരുന്നതായി കണ്ടെത്തി. കളമശേരി കൈപ്പടമുകളിൽ നിന്ന് പഴകിയ ഇറച്ചി പിടികൂടിയ ...

കളമശേരി മണ്ണിടിച്ചിൽ; മരിച്ച തൊഴിലാളികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മുഖ്യമന്ത്രി

എറണാകുളം: കളമശേരിയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ച തൊഴിലാളികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളിയാഴ്ച ഉച്ചയോടെയുണ്ടായ അപകടത്തിൽ നാല് പേരാണ് മരിച്ചത്. നജീഷ് അലി, ഫൈസുള്ള മണ്ഡൽ, ...