kalyan singh - Janam TV
Monday, July 14 2025

kalyan singh

ജനറൽ ബിപിൻ റാവത്തിനും മുൻ മുഖ്യമന്ത്രി കല്യാൺ സിംഗിനും പത്മവിഭൂഷൺ, നീരജ് ചോപ്രയ്‌ക്ക് പത്മശ്രീ: നാല് മലയാളികളും പത്മ അവാർഡ് പട്ടികയിൽ

ന്യൂഡൽഹി: 2022ലെ പത്മ അവാർഡുകൾ പ്രഖ്യാപിച്ചു. രാജ്യം ഇത്തവണ 128 പേരെയാണ് പത്മ പുരസ്‌കാരം നൽകി ആദരിക്കുന്നത്. അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന് ...

മതവികാരം വ്രണപ്പെടുത്തി; കല്യാൺ സിംഗിന് അനുശോചനം രേഖപ്പെടുത്തിയ വിസിയ്‌ക്കെതിരെ അലിഗഡിലെ തീവ്ര ഇസ്ലാമിക വിദ്യാർത്ഥികൾ

ലക്‌നൗ : ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിംഗിന്റെ നിര്യാണത്തിൽ അനുശോചിച്ച അലിഗഡ് മുസ്ലീം സർവ്വകലാശാല വൈസ് ചാൻസലർക്കെതിരെ തീവ്ര ഇസ്ലാമിക വിദ്യാർത്ഥികൾ. വൈസ് ചാൻസലർ താരിക് ...

അയോദ്ധ്യയിൽ നിന്ന് രാമജന്മഭൂമിയിലേക്കുള്ള റോഡിന് കല്യാൺ സിങ്ങിന്റെ പേര് നൽകും: യുപി ഉപമുഖ്യമന്ത്രി

ലക്‌നൗ: അയോദ്ധ്യയിൽ നിന്ന് രാമജന്മഭൂമിയിലേക്കുള്ള റോഡിന് അന്തരിച്ച മുൻ മുഖ്യമന്ത്രി കല്യാൺ സിങ്ങിന്റെ പേര് നൽകും. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയാണ് ഇക്കാര്യം അറിയിച്ചത്. അയോദ്ധ്യയ്ക്ക് ...

കല്യാൺ സിങ്ങിന്റെ സംസ്‌കാരം ഇന്ന്; അന്ത്യോപചാരം അർപ്പിച്ച് പതിനായിരങ്ങൾ

ലക്‌നൗ: ബിജെപിയുടെ മുതിർന്ന നേതാവും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കല്യാൺ സിങ്ങിന്റെ സംസ്‌കാരം ഇന്ന് നടക്കും. നരോരയിലെ ഗംഗാ തീരത്ത് വെച്ചായിരിക്കും മൃതദേഹം സംസ്‌കരിക്കുക. ബിജെപി ഓഫീസിലും ...

നികത്താനാകാത്ത ശൂന്യത: കല്യാൺ സിംഗിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും

ന്യൂഡൽഹി: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിങ്ങിന്റെ മരണത്തിൽ അനുശോചിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും. ട്വിറ്ററിലൂടെയാണ് ഇരുവരുടേയും പ്രതികരണം. കല്യാൺ സിങ്ങിന് ജനങ്ങളുമായി ...

കല്യാൺസിംഗ് ഗുരുതരാവസ്ഥയിൽ

ലക്‌നൗ: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിംഗ് ഗുരുതരാവസ്ഥയിൽ. ലക്‌നൗവിലെ സഞ്ജയ് ഗാന്ധി മെഡിക്കൽ കോളേജിലെ അത്യാഹിതവിഭാഗത്തിലാണ് നിലവിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. വെന്റിലേറ്ററിന്റെ സഹായത്താലാണ് ചികിത്സ നടക്കുന്നത്. കഴിഞ്ഞ ...

ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിംഗ് ആശുപത്രിയിൽ

ലക്‌നൗ: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിംഗ് ആശുപത്രിയിൽ. ഇന്നലെ രാത്രിയാണ് ആരോഗ്യം മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലക്‌നൗവിലെ രാംമനോഹർ ലോഹ്യ ആശുപത്രിയിലാണ് കല്യാൺ സിംഗിനെ ...