തഗ് ലൈഫ് റിലീസ് തടയുമെന്ന് കർണാടക ഫിലിം ചേംബർ, കമൽഹാസനെ പിന്തുണച്ച് ശിവ രാജ്കുമാർ; ഭാഷാ വിവാദം കത്തുന്നു
ബെംഗളൂരു: കന്നഡ ഭാഷയെ ഇകഴ്ത്തിക്കൊണ്ട് പരാമർശത്തിന്റെ പേരിൽ കമൽഹാസന്റെ പുതിയ സിനിമയായ ‘തഗ് ലൈഫി’ന്റെ കർണാടകത്തിലെ റിലീസ് തടയാനുള്ള നീക്കവുമായി കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ്. ...