രാജ രാജ ചോളന്റെ കാലത്ത് ഹിന്ദു മതം ഇല്ല; ഹിന്ദു എന്ന നാമം കൊണ്ടുവന്നത് ബ്രിട്ടീഷുകാർ; വിചിത്രവാദവുമായി കമൽ ഹാസൻ; രൂക്ഷവിമർശനം- No Hindu religion in Chola times
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ രാജ ചോളന്റെ കാലത്ത് ഹിന്ദു മതം ഇല്ല; ഹിന്ദു എന്ന നാമം കൊണ്ടുവന്നത് ബ്രിട്ടീഷുകാർ; വിചിത്രവാദവുമായി കമൽ ഹാസൻ; രൂക്ഷവിമർശനം- No Hindu religion in Chola times

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2022, 01:12 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: രാജ രാജ ചോളന്റെ കാലത്ത് രാജ്യത്ത് ഹിന്ദു മതം ഇല്ലായിരുന്നുവെന്ന് തമിഴ് നടൻ കമൽ ഹാസൻ. ഹിന്ദു എന്ന നാമവും മതവുമെല്ലാം ബ്രിട്ടീഷുകാരുടെ സൃഷ്ടിയാണെന്ന് കമൽ ഹാസൻ പറഞ്ഞു. സംവിധായകൻ വെട്രിമാരന്റെ പരാമർശത്തെ പിന്തുണച്ച് സംസാരിക്കുകയായിരുന്നു കമൽ ഹാസൻ.

രാജ രാജ ചോളന്റെ കാലത്ത് ഹിന്ദു മതം ഉണ്ടായിരുന്നില്ല. വൈഷ്ണവം ശൈവം സമനം എന്നീ വിഭാഗങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് ബ്രിട്ടീഷുകാരാണ് ഹിന്ദു എന്ന നാമവും മതവും കൊണ്ടുവന്നത്. ഈ മൂന്ന് വിഭാഗത്തെയും ഒരു പേരിൽ ആക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. തൂത്തുക്കുടിയെ ടൂട്ടികോറിൻ എന്ന് ആക്കിയത് പോലെയാണ് ഇതെന്നും കമൽ ഹാസൻ വ്യക്തമാക്കി.

എട്ടാം നൂറ്റാണ്ടിലാണ് ആദിശങ്കരൻ ഷൺമദ സ്തംഭനം’രൂപീകരിച്ചത്. അക്കാലത്ത് മറ്റ് മതങ്ങളും ഉണ്ടായിരുന്നു. ചരിത്രത്തെ ആസ്പദമാക്കി നിർമ്മിച്ച പൊന്നിയൻ സെൽവൻ ഏവരും കണ്ട് ആസ്വദിക്കണം. ചരിത്രത്തെ ഒരിക്കലും വളച്ചൊടിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ രാജ രാജ ചോളന്റെ കാലത്ത് ഹിന്ദു മതം ഉണ്ടായിരുന്നില്ലെന്ന് വെട്രിമാരൻ പറഞ്ഞിരുന്നു. ഇന്ന് നമ്മുടെ ചിഹ്നങ്ങൾ എല്ലാം നമ്മളിൽ നന്നും കവർന്നെടുക്കുകയാണ്. വള്ളുവരെ കാവിവത്കരിക്കുന്നു, രാജ രാജ ചോളനെ ഹിന്ദുവാക്കുന്നു. ഇതിന് പിന്നിലെ രാഷ്‌ട്രീയം തിരിച്ചറിയണമെന്നും വെട്രിമാരൻ പറഞ്ഞിരുന്നു.

അതേസമയം കമൽ ഹാസന്റെ പരാമർശനത്തിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.

Tags: hindukamal hassan
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies