KAMAL NATH - Janam TV

KAMAL NATH

ജയ് ശ്രീറാം മുഴക്കി കമൽനാഥ് ; വോട്ടിനായി ശ്രീരാമനെ കൂട്ടുപിടിക്കുന്ന കോൺഗ്രസിനെതിരെ വിമർശനം

ഭോപ്പാൽ : ജയ് ശ്രീറാം മുഴക്കി മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽനാഥ് . മധ്യപ്രദേശിലെ ബേതുലിൽ റാലിയെ അഭിസംബോധന ചെയ്യവെയാണ് കമൽനാഥ് 'ജയ് ...

കമൽ നാഥിനെ തഴഞ്ഞ് കോൺഗ്രസ്; രാജ്യസഭാ സീറ്റില്ല

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽ നാഥിന് രാജ്യസഭാ സീറ്റ് നൽകാതെ കോൺഗ്രസ്. കമൽ നാഥിനും കമൽനാഥ് നിർദ്ദേശിച്ച സജ്ജൻ സിംഗ് വർമ്മയ്ക്കും ...

അച്ഛനല്ല, ഞാനാണ് മത്സരിക്കുന്നത്; സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് കമൽനാഥിന്റെ മകൻ നകുൽ നാഥ്

ഭോപ്പാൽ: സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് കമൽനാഥിന്റെ മകനും കോൺ​ഗ്രസ് നേതാവുമായ നകുൽ നാഥ്. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇതുവരെ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സിറ്റിംഗ് മണ്ഡലത്തിൽ താനാണ് ...

കോൺഗ്രസിൽ നേതാവാകാനുള്ള യോഗ്യത സമ്പത്ത്; അങ്ങനെയാണ് കമൽനാഥ് മുഖ്യമന്ത്രിയായത്; വിമർശനവുമായി ശിവരാജ് സിംഗ് ചൗഹാൻ

ഭോപ്പാൽ: മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ് കമൽനാഥിനെ തിരഞ്ഞെടുത്തത് സമ്പത്തിന്റെ അടിസ്ഥാനത്തിലാണെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. കോൺഗ്രസ് നേതാക്കൾ പോലും ഇത് തുറന്ന് സമ്മതിക്കുന്നുവെന്നും അദ്ദേഹം ...

കാവിപ്പതാകയാൽ നിറച്ചു മധ്യപ്രദേശ് കോൺഗ്രസ് ഓഫീസ്; കയ്യിൽ കാവി നിറത്തിലെ ചരടുംകെട്ടി നേതാക്കൾ; പേരിനുപോലും സ്വന്തം കൊടിയില്ല; വേഷം കെട്ടിനെ ചോദ്യം ചെയ്ത പത്രലേഖകരോട് ദേഷ്യപ്പെട്ട് കമൽനാഥ്

ഭോപ്പാൽ : മധ്യപ്രദേശ് സംസ്ഥാന കൊണ്ഗ്രെസ്സ് കമ്മിറ്റി ഓഫീസിൽ പുതിയ വേഷം കെട്ടലുമായി കേൺഗ്രെസ്സ് നേതാവ് കമൽ നാഥ്. പേരിനു പോലും കൊണ്ഗ്രെസ്സ് പതാക കാണാനില്ല. കമൽ ...

കോൺഗ്രസ് നേതാവ് കമൽനാഥ് രാജിവെച്ചു; മദ്ധ്യപ്രദേശിൽ ഗോവിന്ദ് സിംഗ് പുതിയ പ്രതിപക്ഷനേതാവ്

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ പ്രതിപക്ഷ സ്ഥാനം രാജിവെച്ച് കോൺഗ്രസ് നേതാവ് കമൽനാഥ്. മുൻ മുഖ്യമന്ത്രിയായിരുന്ന കമൽനാഥിന്റെ രാജി കോൺഗ്രസ് ഹൈക്കമാൻഡ് സ്വീകരിച്ചതായും പുതിയ പ്രതിപക്ഷ നേതാവായി ഡോ. ഗോവിന്ദ് ...

ചീത്തവിളി പ്രസംഗം; സ്റ്റാര്‍ ക്യാമ്പെയ്‌നര്‍ പദവി തെറിച്ച് കമല്‍നാഥ്; പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ്

ഭോപ്പാല്‍: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ കമല്‍നാഥിനെതിരെയുള്ള ഇലക്ഷന്‍ കമ്മീഷന്‍ നടപടിയില്‍ ഒന്നും ചെയ്യാനാകാതെ കോണ്‍ഗ്രസ്സ് നേതൃത്വം. മധ്യപ്രദേശിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ സ്റ്റാര്‍ ക്യാമ്പെയിനര്‍ എന്ന ആനുകൂല്യ ...

”ഇവരാണ് ഗാന്ധി കുടുംബത്തിന്റെ അടുക്കളയിൽ തീ പുകയ്‌ക്കുന്നത്,അച്ചടക്ക നടപടി ഉണ്ടാകില്ല”: കമൽനാഥിനെതിരെ സ്മൃതി ഇറാനി

ന്യൂഡൽഹി; പൊതുവേദിയിൽ വെച്ച് ബിജെപി വനിതാ നേതാവിനെതിരെ മോശം പരാമർശം നടത്തിയ കമൽനാഥിനെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഒരു വനിതാ രാഷ്ട്രീയ നേതാവിനെതിരെ ഇത്തരം നിന്ദ്യമായ വാക്കുകൾ ...