Kandala Co-operative Bank Fraud - Janam TV
Friday, November 7 2025

Kandala Co-operative Bank Fraud

ഇതാണ് പ്രധാനമന്ത്രി പറഞ്ഞ ED; കാരക്കോണം തട്ടിപ്പിൽ ഇരകൾക്ക് പണം മടക്കി നൽകി; കരുവന്നൂരിൽ നിന്നും പിടിച്ചെടുത്ത 128 കോടി രൂപ നിക്ഷേപകരിലേക്ക്

കൊച്ചി: പാവങ്ങൾ കഷ്ടപ്പെട്ട് സമ്പാദിച്ച പണം തട്ടിയെടുക്കാൻ ആരെയും അനുവ​ദിക്കില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഗ്ദാനം യാഥാർത്ഥ്യത്തിലേക്ക്... കാരക്കോണം മെഡിക്കൽ കോളേജ് സീറ്റ് തട്ടിപ്പിലെ പരാതിക്കാരുടെ പണം എൻഫോഴ്സ്മെന്റ് ...

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; സിപിഐ നേതാവ് ഭാസുരാംഗന്റെ ജാമ്യാപേക്ഷ തള്ളി

എറണാകുളം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ സിപിഐ നേതാവും ബാങ്കിന്റെ മുൻ പ്രസിഡന്റുമായ ഭാസുരാംഗന്റെ ജാമ്യാപേക്ഷ തള്ളി. കൊച്ചിയിലെ പിഎംഎൽഎ പ്രത്യേക കോടതിയാണ് ഭാസുരാംഗന്റെയും ...

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് : ഭാസുരാംഗനും മക്കളുമടക്കം ആറ് പ്രതികൾക്കെതിരെ ആദ്യ ഘട്ട കുറ്റപത്രം

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പിൽ ആദ്യഘട്ട കുറ്റപത്രം നൽകി ഇഡി. സിപിഐ നേതാവ് ഭാസുരാംഗനും കുടുംബവും അടക്കം ആറ് പ്രതികൾക്കെതിരെയാണ് ഇഡി കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഭാസുരാംഗനും ...

കണ്ടല ബാങ്ക് കേസ്:സിപിഎം പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവരുടെ മൊഴികൾ പ്രതികൾക്കെതിര്;ഭാസുരാംഗന്റെയും മകന്റെയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

എറണാകുളം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എൻ ഭാസുരാംഗനെതിരെ കൂടുതൽ മൊഴികൾ പുറത്ത്. മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റും, ബാങ്ക് ഭരണസമിതി മുൻ അംഗവും സിപിഎം നേതാവുമായ ...

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസ്: സിപിഎം പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവരെ ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ഇഡി

എറണാകുളം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിപിഎം പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എ. ...

കണ്ടല ബാങ്ക് തട്ടിപ്പ് കേസ്; സിപിഐ നേതാവ് എൻ. ഭാസുരാംഗൻ ഇന്ന് ജാമ്യാപേക്ഷ നൽകും

എറണാകുളം: കണ്ടല ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ സിപിഐ നേതാവ് എൻ. ഭാസുരാംഗൻ ഇന്ന് ജാമ്യാപേക്ഷ നൽകും. രോഗാവസ്ഥകൾ ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നൽകുന്നത്. റിമാൻഡിലിരിക്കെ ജനറൽ ആശുപത്രിയിൽ ...

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസ്: എൻ ഭാസുരാംഗൻ ഇന്ന് ചോദ്യം ചെയ്യലിന് ഇഡിയ്‌ക്ക് മുന്നിൽ ഹാജരാകില്ല

തിരുവനന്തപുരം: കണ്ടല സഹകരണബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ബാങ്ക് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ എൻ ഭാസുരാംഗൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. ബുധനാഴ്ചത്തെ ചോദ്യം ചെയ്യലിന് ശേഷം ...

കണ്ടല ബാങ്ക് തട്ടിപ്പ് കേസ്; മുൻ പ്രസിഡന്റ് എൻ ഭാസുരാംഗനും മകനും ഇഡിക്ക് മുന്നിൽ ഹാജരായി; ചോദ്യം ചെയ്യൽ തുടരുന്നു

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ബാങ്കിന്റെ മുൻ പ്രസിഡന്റ് എൻ ഭാസുരാംഗനും മകൻ അഖിൽ ജിത്തും വീണ്ടും ഇഡിക്ക് മുന്നിൽ ഹാജരായി. ഇന്ന് രാവിലെ ...

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്: ഭാസുരാംഗൻ ഇഡി കസ്റ്റഡിയിൽ; പൂജപ്പുരയിലെ വീട്ടിൽ പരിശോധന പൂർത്തിയായി

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഐ നേതാവ് ഭാസുരാംഗൻ ഇഡി കസ്റ്റഡിയിൽ. ഭാസുരാംഗനുമായി ഉദ്യോഗസ്ഥർ കണ്ടലയിലെ വീട്ടിലെത്തി. പൂജപ്പുര വീട്ടിലെ പരിശോധന പൂർത്തിയായതിന് പിന്നാലെയാണ് കണ്ടലയിലെത്തിയത്. ...

സിപിഐ നേതാവ് ഭാസുരാംഗനെതിരായ വായ്പാ തട്ടിപ്പ് കേസ്; 101 കോടി രൂപയുടെ ക്രമക്കേട് നടന്ന കണ്ടല സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്

തിരുവനന്തപുരം: കാട്ടാക്കട കണ്ടല സഹകരണ ബാങ്കിൽ ഇഡി റെയ്ഡ് ആരംഭിച്ചു. ബാങ്ക് പ്രസിഡന്റും സിപിഐ നേതാവുമായ എൻ. ഭാസുരാംഗനെതിരായ വായ്പാ തട്ടിപ്പ് കേസിലാണ് നടപടി. എൻഫോഴ്സ്മെന്റിൽ നിന്നുള്ള അഞ്ചംഗ ...

കണ്ടല സർവ്വീസ് സഹകരണ ബാങ്കിൽ നിന്ന് ഭാസുരാംഗനും സംഘവും തട്ടിയ നിക്ഷേപകരുടെ പണം തിരികെ കൊടുപ്പിക്കും: വി.വി രാജേഷ്

തിരുവനന്തപുരം: കണ്ടല സർവീസ് സഹകരണ ബാങ്കിൽ നിന്ന് ഭാസുരാംഗനും സംഘവും തട്ടിയ നിക്ഷേപകരുടെ പണം തിരികെ കൊടുപ്പിക്കുമെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷൻ വി.വി രാജേഷ്. കണ്ടലയിലും ...

കണ്ടല സഹകരണ ബാങ്ക് അഴിമതി; പ്രതിഷേധം ശക്തമാക്കി ബിജെപി; സഹകാരി സംരക്ഷണ ഉപവാസം ആരംഭിച്ചു

തിരുവനന്തപുരം: കണ്ടല സർവ്വീസ് സഹകരണ ബാങ്കിലെ തട്ടിപ്പിൽ പ്രതിഷേധം ശക്തമാക്കി ബിജെപി. കണ്ടല സർവ്വീസ് സഹകരണ ബാങ്കിലെ തട്ടിപ്പിനും അഴിമതിക്കുമെതിരെ ബിജെപി ജില്ലാ അദ്ധ്യക്ഷൻ വി.വി രാജേഷ് ...

കണ്ടല സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പ്; ഒന്നാം പ്രതി ഭാസുരാംഗനെ ചോദ്യം ചെയ്യാതെ പോലീസ്

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പു നടത്തിയ കേസിൽ സിപിഐ നേതാവ് ഭാസുരാംഗനെ ചോദ്യം ചെയ്യാതെ പോലീസ്. 66 കേസുകളിൽ ഒന്നാം പ്രതിയായ ഇയാളെ ഇതുവരെയും ...

തകർച്ചയുടെ വക്കിൽ കണ്ടലാ സർവീസ് സഹകരണ ബാങ്ക്; നിക്ഷേപർക്ക് നൽകാനുള്ളത് 173 കോടി രൂപ

തിരുവനന്തപുരം: സാമ്പത്തി ക്രമക്കേടിൽ തകിടം മറിഞ്ഞ് തിരുവനന്തപുരം കണ്ടലാ സർവീസ് സഹകരണ ബാങ്ക്. ആശുപത്രി ഉൾപ്പെടെയുള്ള ബാങ്കിന്റെ അനുബന്ധ സ്ഥാപനങ്ങൾ അടച്ചുപൂട്ടലിന്റെ വക്കിലാണ്. 173 കോടി രൂപയുടെ ...

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; പരാതിക്കാരനായ ബിജെപി പ്രവർത്തകനെ വണ്ടിയിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം

തിരുവനന്തപുരം: കണ്ടല ബാങ്ക് തട്ടിപ്പ് പുറത്ത് കൊണ്ടുവന്ന പൊതുപ്രവർത്തകനെ കൊല്ലാൻ ശ്രമമെന്ന് പരാതി. ബിജെപി മണ്ഡലം അദ്ധ്യക്ഷൻ തൂങ്ങാംപാറ ബാലകൃഷ്ണനെയാണ് വാഹനം ഇടിച്ച് കൊലപ്പെടുത്താൻ ശ്രമം നടന്നത്. ...