സിപിഐ നേതാവ് ഭാസുരാംഗനെതിരായ വായ്പാ തട്ടിപ്പ് കേസ്; 101 കോടി രൂപയുടെ ക്രമക്കേട് നടന്ന കണ്ടല സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിപിഐ നേതാവ് ഭാസുരാംഗനെതിരായ വായ്പാ തട്ടിപ്പ് കേസ്; 101 കോടി രൂപയുടെ ക്രമക്കേട് നടന്ന കണ്ടല സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2023, 10:20 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കാട്ടാക്കട കണ്ടല സഹകരണ ബാങ്കിൽ ഇഡി റെയ്ഡ് ആരംഭിച്ചു. ബാങ്ക് പ്രസിഡന്റും സിപിഐ നേതാവുമായ എൻ. ഭാസുരാംഗനെതിരായ വായ്പാ തട്ടിപ്പ് കേസിലാണ് നടപടി. എൻഫോഴ്സ്മെന്റിൽ നിന്നുള്ള അഞ്ചംഗ സംഘമെത്തിയാണ് പരിശോധന നടത്തുന്നത്. നാല് വാഹനങ്ങളിലായാണ് എൻഫോഴ്സ്മെന്റ് സംഘം എത്തിയത്. ബാങ്കിലെ ഇടതു ഭരണസമിതി നടത്തിയ സഹകരണ തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് ഇഡി പരിശോധന. കണ്ടല ബാങ്കില്‍ 101 കോടി രൂപയുടെ ക്രമക്കേട് നടന്നതായി കണ്ടെത്തിയിരുന്നു.

രാവിലെ ആറ് മണിയോടെയാണ് ഇഡി സംഘം കണ്ടലയിൽ പരിശോധനയ്‌ക്കായി എത്തിയത്. സുരക്ഷാസേനയുടെ സാന്നിധ്യത്തിലാണ് പരിശോധന. ബാങ്കിലെ മുൻ സെക്രട്ടറിമാരായ ശാന്തകുമാരി, മോഹന ചന്ദ്രൻ, കളക്ഷൻ ഏജന്റ് അനി എന്നിവരുടെ വീടുകളിലും ഇഡി പരിശോധിക്കുന്നുണ്ട്. ഭാസുരാംഗന്റെ വാടക വീട്ടിൽ എത്തിയിരുന്നെങ്കിലും വീട് പൂട്ടിയ നിലയിലായതിനാൽ പരിശോധന നടത്താൻ കഴിഞ്ഞിട്ടില്ല. ഇതിനിടെ പൂജപ്പുരയിലുള്ള ഭാസുരാംഗന്റെ മകന്റെ റെസ്റ്റോറന്റിൽ ഇഡി റെയ്ഡ് നടത്തി.

നേരത്തെ ബാങ്കിലെ വായ്പാ ഇടപാടുകൾ സംബന്ധിച്ചും വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ടും സഹകരണ രജിസ്ട്രാറുടെ റിപ്പോർട്ട് ഇഡി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് രണ്ടാഴ്ച മുമ്പ് റിപ്പോർട്ട് ഇഡിക്ക് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡി റെയ്ഡിലേക്ക് കടന്നിരിക്കുന്നത്.

Tags: EDCPIed raidKandala Co-operative Bank Fraud
Share
Tweet
SendShare

More News from this section

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

Latest News

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies