തകർച്ചയുടെ വക്കിൽ കണ്ടലാ സർവീസ് സഹകരണ ബാങ്ക്; നിക്ഷേപർക്ക് നൽകാനുള്ളത് 173 കോടി രൂപ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തകർച്ചയുടെ വക്കിൽ കണ്ടലാ സർവീസ് സഹകരണ ബാങ്ക്; നിക്ഷേപർക്ക് നൽകാനുള്ളത് 173 കോടി രൂപ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2023, 07:16 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സാമ്പത്തി ക്രമക്കേടിൽ തകിടം മറിഞ്ഞ് തിരുവനന്തപുരം കണ്ടലാ സർവീസ് സഹകരണ ബാങ്ക്. ആശുപത്രി ഉൾപ്പെടെയുള്ള ബാങ്കിന്റെ അനുബന്ധ സ്ഥാപനങ്ങൾ അടച്ചുപൂട്ടലിന്റെ വക്കിലാണ്. 173 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് സഹകരണ വകുപ്പിന്റെ റിപ്പോർട്ട് പുറത്തുവന്നതോടെയാണ് കണ്ടല സർവീസ് സഹകരണ ബാങ്കിന് കീഴിൽ വരുന്ന അനുബന്ധ സ്ഥാപനങ്ങൾ തകർച്ചയിലേക്ക് പോയത്.

കണ്ടലാ സഹകരണ ബാങ്കിന്റെ അധീനതയിൽ ഒരു ആശുപത്രിയും, രണ്ട് ബ്രാഞ്ചുകളുമാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ബാങ്കിലേക്ക് ചിട്ടി വായ്പ തിരിച്ചിടവ് നടക്കുന്നുണ്ടായിരുന്നില്ല. ഇതോടെ് ബ്രാഞ്ചുകൾ അടച്ചുപൂട്ടുകയായിരുന്നു. ലക്ഷങ്ങൾ മാത്രം വിലയുള്ള വീടിന്മേൽ വായ്പയെടുത്ത് കോടികളാണ് ബാങ്ക് പ്രസിഡൻറ് തട്ടിയെടുത്തത്.

മറ്റ് സഹകരണ ബാങ്കുകളെക്കാൾ നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശയും നിക്ഷേപവും എത്തിക്കുന്നവർക്ക് കമ്മീഷനും നൽകിയതോടെയാണ് കണ്ടല സർവിസ് സഹകരണ ബാങ്കിൽ സമീപ താലൂക്കുകളിൽനിന്ന് നിക്ഷേപകരെത്തിയത്. 173 കോടി രൂപയാണ് നിക്ഷേപകർക്ക് കണ്ടല സർവിസ് സഹകരണ ബാങ്ക് നൽകാനുള്ളതെന്നാണ് സഹകരണവകുപ്പിന്റെ കണ്ടെത്തൽ. അതേസമയം നിക്ഷേപത്തിന്റെ ഇരട്ടി തുക ബാങ്കിന് ലഭിക്കാനുണ്ടെന്നായിരുന്നു ബാങ്ക് ഭരണസമിതി അഭിപ്രായപ്പെട്ടത്.

Tags: ThiruvananthapuramKandala Co-operative Bank Fraud
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies