kannur airport - Janam TV
Saturday, November 8 2025

kannur airport

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ക്യാബിൻ ക്രൂ പിടിയിൽ

കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച എയർ ഇന്ത്യ എക്സ്പ്രസ് ക്യാബിൻ ക്രൂ പിടിയിൽ. കൊൽക്കത്ത സ്വദേശി സുരഭി ഖാത്തൂണാണ് പിടിയിലായത്. 1 ...

മഴ ശക്തിപ്രാപിച്ചു; കുത്തിയൊലിച്ചെത്തിയ വെള്ളത്തിൽ കണ്ണൂർ വിമാനത്താവളത്തിന്റെ ചുറ്റുമതിൽ തകർന്നു; വീടുകളിൽ നാശനഷ്ടം

കണ്ണൂർ: കനത്ത മഴയിൽ കണ്ണൂർ വിമാനത്താവളത്തിന്റെ ചുറ്റുമതിൽ തകർന്നു വീണു. വെള്ളം കുത്തിയൊലിച്ചെത്തിയതോടെ സമീപത്തെ വീടുകളിലും വെള്ളം കയറി. ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു സംഭവം. കനത്ത മഴയിൽ വെള്ളം ...

മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കി; പ്രതിഷേധവുമായി യാത്രക്കാർ

കണ്ണൂർ: മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയതിൽ പ്രതിഷേധവുമായി യാത്രക്കാർ. മുൻകൂട്ടി അറിയിപ്പില്ലാതെയാണ് വ്യാഴാഴ്ച സർവ്വീസ് റദ്ദാക്കിയത്. ഇന്ന് രാവിലെ 9.30-ന് കണ്ണൂരിൽ നിന്നും അബുദാബിയിലേക്ക് ...

കണ്ണൂരിൽ വീണ്ടും സ്വർണവേട്ട; പ്രതി മുസ്തഫ പിടിയിൽ

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്നും പോലീസ് സ്വർണ്ണം പിടികൂടി. 832 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. ഇതിന് ഏകദേശം 47 ലക്ഷം രൂപയോളം വിലമതിപ്പുണ്ട്. ചപ്പാരപടവ് സ്വദേശി മുസ്തഫയിൽ ...

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട, രണ്ട് യാത്രക്കാരിൽ നിന്നായി പിടിച്ചെടുത്തത് 78 ലക്ഷം രൂപയുടെ സ്വർണ്ണം

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. യാത്രക്കാർ കടത്താൻ ശ്രമിച്ച 78 ലക്ഷം രൂപ വരുന്ന 1321 ഗ്രാമോളം സ്വർണ്ണമാണ് രണ്ട് വ്യത്യസ്ത കേസുകളിലായി പിടികൂടിയത്. ധർമ്മടം ...

ജീവനക്കാർക്ക് ശമ്പളമില്ല ; വായ്പ പലിശയടക്കം 1100 കോടിയായി ; കണ്ണൂർ വിമാനത്താവളം നടത്തിപ്പ് ടാറ്റ ഗ്രൂപ്പിന് കൈമാറിയേക്കുമെന്ന് സൂചന

കണ്ണൂര്‍ ; സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ടാറ്റാ ഗ്രൂപ്പിന് കൈമാറാന്‍ ശ്രമം . . വിമാനത്താവളത്തെ സ്വകാര്യവല്‍ക്കരിച്ച് ടാറ്റാ ഗ്രൂപ്പിന് വില്‍ക്കാനുള്ള ശ്രമമാണ് ...

പേസ്റ്റ് രൂപത്തിലാക്കി സോക്‌സിനുള്ളിൽ ഒളിപ്പിച്ചു;1.10 കോടി രൂപയുടെ സ്വർണവുമായി രണ്ട് പേർ പിടിയിൽ

കണ്ണൂർ: വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വർണ വേട്ട വ്യാപകമാകുന്നു. കണ്ണൂർ വിമാനത്താവളത്തിൽ 1.10 കോടി രൂപയുടെ സ്വർണവുമായി രണ്ട് പേർ പിടിയിൽ. കാസർകോട് സ്വദേശി മുഹമ്മദ് അൽതാഫ്, മുഹമ്മദ് ...

കണ്ണൂർ വിമാനത്താവളം വൻ പ്രതിസന്ധിയിൽ; നിലവിലെ വരുമാനം ദൈനംദിന ചിലവുകൾക്ക് പോലും തികയുന്നില്ല

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിന്റെ പ്രവർത്തനം കടുത്ത പ്രതിസന്ധിയിൽ. പ്രതിദിനം പന്ത്രണ്ട് ലക്ഷം രൂപയുടെ നഷ്ടമാണ് നിലവിൽ കണ്ണൂർ വിമാനത്താവളത്തിന്. ഗോ ഫസ്റ്റ് എയർലൈൻസ് സർവീസ് അവസാനിപ്പിച്ചതാണ് വിമാനത്താവളത്തെ ...

സ്വർണക്കടത്തിന് പുതുവഴി; രാസലായനിയിൽ അലിയിച്ച് ടവലുകൾ വഴി സ്വർണം കടത്താൻ ശ്രമം; കൈയോടെ പൊക്കി കസ്റ്റംസ്

കണ്ണൂർ: സ്വർണക്കടത്തിന് പുതുവഴികൾ തേടി വിമാനയാത്രക്കാർ. സ്വർണം രാസലായനിയിൽ അലിയിപ്പിച്ച് ടർക്കി ടവലുകളിൽ തേച്ചുപിടിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് ഒരാൾ പിടിയിലായത്. കണ്ണൂർ വിമാനത്താവളം വഴി 743 ഗ്രം ...

മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്തി; സുരക്ഷാ പരിശോധന ഭയന്ന് ഉപേക്ഷിച്ചു; കണ്ണൂർ വിമാനത്താവളത്തിലെ ശുചിമുറിയിൽ നിന്നും 55 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. 1055 ഗ്രാം സ്വർണം കണ്ടെത്തി. വിമാനത്താവളത്തിലെ ശുചിമുറിയിൽ നിന്നുമാണ് സ്വർണം കസ്റ്റംസ് പിടിച്ചെടുത്തത്. ശുചി മുറി വൃത്തിയാക്കാൻ എത്തിയ ...

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണക്കടത്ത്; പർദ്ദയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 25 ലക്ഷം രൂപയുടെ സ്വർണം; ധർമ്മടം സ്വദേശിനി പിടിയിൽ

കണ്ണൂർ: അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. രഹസ്യമായി കടത്താൻ ശ്രമിച്ച 470 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. സംഭവത്തിൽ ധർമ്മടം സ്വദേശിനി ജമീല പിടിയിലായിട്ടുണ്ട്. പർദ്ദയ്ക്കുള്ളിൽ ...

കണ്ണൂർ വിമാനത്താവളത്തിൽ വിമാനം കത്തിച്ച് മോക്ഡ്രിൽ

കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ വിമാനം കത്തിച്ച് മോക്ഡ്രിൽ നടത്തി. വിമാനത്തിന് തീപിടിച്ചാൽ നടത്തേണ്ട രക്ഷാപ്രവർത്തനം സംബന്ധിച്ചാണ് മോക്ഡ്രിൽ സംഘടിപ്പിച്ചത്. വിമാനത്തിന്റെ മാതൃകയുണ്ടാക്കി തീ കൊളുത്തിയായിരുന്നു മോക്ഡ്രിൽ. ...

കണ്ണൂർ വിമാനത്താവളത്തിൽ വിദേശ കറൻസി പിടികൂടി; 48 ലക്ഷത്തിന്റെ കറൻസിയുമായി പിടിയിലായത് ബെംഗളൂരു സ്വദേശി

കണ്ണൂർ: രാജ്യാന്തര വിമാനത്താവളത്തിൽ വിദേശ കറൻസികൾ പിടികൂടി. 48 ലക്ഷത്തിലധികം രൂപയുടെ കറൻസികളാണ് പിടികൂടിയത്. ബെംഗളൂരു സ്വദേശിയായ ഒമർ ഫവാസിന്റെ കൈയിൽ നിന്നാണ് ഇവ കണ്ടെടുത്തത്. വിമാനത്താവളത്തിലെ ...

കണ്ണൂർ വിമാനത്താവളത്തിൽ 44 ലക്ഷം രൂപയുടെ സ്വർണം പിടികൂടി; ഒരാൾ കസ്റ്റഡിയിൽ

കണ്ണൂർ : വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. രഹസ്യമായി കടത്താൻ ശ്രമിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണം പിടികൂടി. സംഭവത്തിൽ ഒരാൾ കസ്റ്റംസിന്റെ പിടിയിലായിട്ടുണ്ട്. മുയ്യം സ്വദേശി മുഹമ്മദ് ഇർഷാദാണ് ...

ലക്ഷക്കണത്തിന് രൂപയുടെ സ്വർണം ശരീരത്തിന്റെ രഹസ്യഭാഗങ്ങളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; കോഴിക്കോട് സ്വദേശി സൽമാൻ പിടിയിൽ; സംഭവം കണ്ണൂർ വിമാനത്താവളത്തിൽ

മട്ടന്നൂർ : കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 35.32 ലക്ഷം രൂപയുടെ സ്വർണവുമായി ഒരാൾ പിടിയിൽ. കോഴിക്കോട് മുടവന്തേരി സ്വദേശി പി.പി.സൽമാനിൽ നിന്നാണ് 723 ഗ്രാം ...

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട; പിടിച്ചെടുത്തത് 34 ലക്ഷം രൂപയുടെ സ്വർണം; കാസർകോട് സ്വദേശി അഹമ്മദ് കസ്റ്റഡിയിൽ

കണ്ണൂർ : കേരളത്തിലെ പ്രധാന സ്വർണക്കടത്ത് കേന്ദ്രമായി മറി കണ്ണൂർ വിമാനത്താവളം. വീണ്ടും സ്വർണം പിടികൂടി. സംഭവത്തിൽ ഒരാളെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കാസർകോട് പെരിങ്ങളം സ്വദേശി ...

കണ്ണൂർ വിമാനത്താവളത്തിൽ 84 ലക്ഷം രൂപയുടെ സ്വർണം പിടികൂടി; രണ്ട് പേർ കസ്റ്റഡിയിൽ

കണ്ണൂർ : സംസ്ഥാനത്തെ പ്രധാന സ്വർണക്കടത്ത് കേന്ദ്രമായി മാറി കണ്ണൂർ വിമാനത്താവളം. ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 84 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. സംഭവത്തിൽ കാഞ്ഞങ്ങാട്, വടകര സ്വദേശികളെ ...

കണ്ണൂരിൽ നിന്ന് വിദേശവിമാന കമ്പനികളുടെ സർവീസ് ഇല്ല ; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസർക്കാർ , ഇന്ത്യൻ കമ്പനികളുടെ സർവീസ് വർധിപ്പിക്കാമെന്നും നിർദേശം

ന്യൂഡൽഹി : കണ്ണൂരിൽ നിന്ന് വിദേശ വിമാന കമ്പനികളുടെ സർവ്വീസ് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി. എത്തിഹാദ്, എമിറേറ്റ്‌സ് തുടങ്ങിയ കമ്പനികളെ അനുവദിക്കുന്നതിലൂടെ കണ്ണൂരിൽ നിന്നുള്ള ...

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട: പിടിച്ചെടുത്തത് അരക്കോടിയിലധികം രൂപയുടെ സ്വർണം

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ആറളം സ്വദേശി എം. ഫാസിലിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഷാർജയിൽ നിന്നെത്തിയ ഇയാളിൽ നിന്ന് 51 ലക്ഷം രൂപ വരുന്ന ...

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണവേട്ട; രണ്ട് പേർ പിടിയിൽ

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. രണ്ടു പേരിൽ നിന്നായി ഒരു കോടി 42 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. 2948 ഗ്രാം സ്വർണ്ണമാണ് ഇവരുടെ പക്കൽ ...

കണ്ണൂർ വിമാനത്താവളത്തിൽ 20 ലക്ഷം രൂപയുടെ സ്വർണം പിടികൂടി; ഒരാൾ കസ്റ്റഡിയിൽ

കണ്ണൂർ : വിമാനത്താവളത്തിൽ സ്വർണ വേട്ട. ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. സംഭവത്തിൽ ഒരാൾ പിടിയിലായിട്ടുണ്ട്. കാസർകോട് മുള്ള്യാർ സ്വദേശി അബ്ദുൾ ജബീറിൽ നിന്നാണ് സ്വർണം ...

സ്വർണം കടത്താൻ സഹായം നൽകി; കണ്ണൂർ വിമാനത്താവളത്തിലെ മൂന്ന് ഉദ്യോഗസ്ഥരെ പുറത്താക്കി

കണ്ണൂർ : വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിന് കൂട്ടു നിന്ന ഉദ്യോദഗസ്ഥരെ പുറത്താക്കി. മൂന്ന് ഇൻസ്‌പെക്ടർമാരെയാണ് കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ സുമിത് കുമാർ സർവ്വീസിൽ നിന്നും പുറത്താക്കിയത്. രോഹിത് ...