KANNUR CENTRAL JAIL - Janam TV

KANNUR CENTRAL JAIL

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും സുരക്ഷാ വീഴ്ച; കുഴിച്ചിട്ട നിലയില്‍ മൊബൈല്‍ ഫോണും അനുബന്ധ ഉപകരണങ്ങളും കണ്ടെത്തി

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും നിരോധിത വസ്തുക്കള്‍ കണ്ടെത്തിയ സംഭവം സുരക്ഷാ സംവിധാനങ്ങളെ ചോദ്യം ചെയ്യുന്നതായി. കുളിമുറിക്ക് സമീപം ഒളിപ്പിച്ച നിലയില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയതോടെയാണ് ...

സെൻട്രൽ ജയിലിലേക്ക് ലഹരി വസ്തുക്കൾ എത്തിക്കൽ വരുമാനമാർഗം; ഒരു കെട്ട് ‘സാധനം’ എറിഞ്ഞാൽ 1000 രൂപ പ്രതിഫലം; പ്രതിയുടെ വെളിപ്പെടുത്തൽ

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ലഹരി വസ്തുക്കൾ എത്തിക്കൽ വരുമാനമാർഗമാണെന്നും ഇതിനായി പ്രത്യേക സംഘം തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും പ്രതിയുടെ മൊഴി. കഴിഞ്ഞ ദിവസം തടവുകാർക്ക് മൊബൈൽ ഫോൺ ...

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരില്‍ നിന്ന് മൊബൈല്‍ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടികൂടി

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലിലെ തടവുകാരില്‍ നിന്ന് മൊബൈല്‍ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടികൂടി. രഞ്ജിത്ത്, അഖില്‍, ഇബ്രാഹിം ബാദുഷ എന്നീ തടവുകാര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു. ...

കണ്ണൂർ ജയിലിൽ തടവുകാരനെ കൊന്നു; സഹതടവുകാരൻ അറസ്റ്റിൽ

കണ്ണൂർ‌ സെൻട്രൽ ജയിലിൽ കൊലപാതകം. സഹതടവുകാരൻ്റെ അടിയേറ്റ് കണ്ണൂർ സ്വദേശി മരിച്ചു. കോളയാട് ആലച്ചേരി സ്വദേശി കരുണാകരൻ (86) ആണ് മരിച്ചത്. സഹതടവുകാരൻ്റെ അടിയേറ്റാണ് കരുണാകരൻ മരിച്ചത്. ...

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ചാടിപ്പോയ പ്രതിയെ പിടികൂടി; കണ്ടെത്തിയത് ഒരു മാസത്തിന് ശേഷം മധുരയിൽ നിന്ന്

മധുര: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടിപ്പോയ മയക്കുമരുന്ന് കേസ് പ്രതി ഹർഷാദിനെ പിടികൂടി. തമിഴ്‌നാട്ടിലെ മധുരയിലുള്ള ശിവഗംഗയിൽ നിന്നാണ് ഇന്നലെ ഇയാളെ പിടികൂടിയത്.ഇന്ന് രാവിലെ ഹർഷാദിനെ ...

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പ്രതി തടവുചാടിയ സംഭവം;ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്

കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്നും പ്രതി തടവുചാടിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്ന് റിപ്പോർട്ട്. ലഹരിക്കേസ് പ്രതിയായ കൊയ്യോട് സ്വദേശി ഹർഷാദ് കഴിഞ്ഞ ദിവസം ജയിൽ ചാടിയിരുന്നു. ...

​ഗുരുതര വീഴ്ച; കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പ്രതി തടവുചാടി

കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്ന് തടവുകാരൻ ചാടിപ്പോയി. ലഹരിമരുന്ന് കേസ് പ്രതി കോയ്യോട് സ്വദേശി ഹർഷാദ് ആണ് തടവ് ചാടിയത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. പത്രക്കെട്ട് എടുക്കാൻ ...

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ ഏറ്റുമുട്ടി

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടൽ. സംഘർഷത്തിൽ ഒരു തടവുകാരന്റെ തലയ്ക്ക് സാരമായി പരിക്കേറ്റു. ജയിലിലെ പതിനൊന്നാം ബ്ലോക്കിനടുത്ത് ഉച്ചയ്ക്ക് ശേഷമായിരുന്നു തടവുകാർ തമ്മിൽ ...

കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ ഏറ്റുമുട്ടി; സഹതടവുകാരന് പരിക്ക്

കണ്ണൂർ: സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിലേറ്റുമുട്ടി. സംഭവത്തിൽ ഒരാൾക്ക് കുത്തേറ്റു. കൊലക്കേസ് പ്രതി സഹതടവുകാരനെയാണ് കുത്തി പരിക്കേൽപ്പിച്ചത്. സംഭവത്തിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തിട്ടുണ്ട്. മലപ്പുറം ...

കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പാ തടവുകാർ സംഘം ചേർന്ന് തമ്മിലടി; ഓണത്തല്ലുകാരെ മറ്റു ജയിലുകളിലേക്ക് മാറ്റി

കണ്ണൂർ: സെൻട്രൽ ജയിലിൽ കാപ്പാ തടുകാർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി.സംഭവത്തെ തുടർന്ന് രണ്ട് തടവുകാരെ മറ്റുജയിലുകളിലേക്ക് മാറ്റി. കഴിഞ്ഞ ദിവസമാണ് സംഭവം. കോട്ടയം സ്വദേശികളായ ജയേഷ്, അബിൻ, സുജേഷ് ...

കണ്ണൂർ ജയിലിൽ പരിസരം കിളച്ച് പരിശോധന: മൊബൈൽ ഫോണുകളും മഴുവും ഡമ്പല്ലും കണ്ടെത്തി

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ പരിസരം കിളച്ചുള്ള പരിശോധന തുടരുന്നു. ഇന്നലെയും പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ മാരക ആയുധങ്ങളും മൊബൈൽ ഫോണുകളും കണ്ടെടുത്തു. ജയിൽ ഡിജിപിയുടെ നിർദ്ദേശപ്രകാരം ...