kannur VC - Janam TV
Friday, November 7 2025

kannur VC

കണ്ണൂർ വിസി പുനർനിയമനം: ശമ്പളമായി ഗോപിനാഥ് രവീന്ദ്രന് ലഭിച്ചത് 60 ലക്ഷം രൂപ; കേസ് നടത്തിപ്പിന് ചെലവാക്കിയത് 33 ലക്ഷം

എറണാകുളം: സുപ്രീംകോടതി വിധി പ്രകാരം കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പദവിയിൽ നിന്ന് പുറത്തായ പ്രൊഫ: ഗോപിനാഥ് രവീന്ദ്രൻ 2 വർഷം കൊണ്ട് ശമ്പളമായി കൈപ്പറ്റിയത് 60 ...

സുപ്രീം കോടതി വിധി മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടി: കെ സുരേന്ദ്രൻ

ആലപ്പുഴ: കണ്ണൂർ വിസി പുനർനിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിയിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സുപ്രീം കോടതി വിധി മുഖ്യമന്ത്രിയ്ക്ക് മുഖത്തേറ്റ അടിയാണെന്ന് ...

കണ്ണൂർ വിസിയെ പുറത്താക്കിയ നടപടി; ഇടതു സർക്കാരിന്റെ പിൻവാതിൽ രാഷ്‌ട്രീയത്തിനേറ്റ തിരിച്ചടിയെന്ന് എബിവിപി; മന്ത്രി ആർ.ബിന്ദു രാജിവയ്‌ക്കണമെന്നാവശ്യം

കണ്ണൂർ: സർവ്വകലാശാലാ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് എബിവിപി. സർക്കാരിന്റെ പിൻവാതിൽ രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ...

വിധി എല്ലാ സർവ്വകലാശാലയേയും ബാധിക്കുന്നത്; അപ്പീൽ നൽകില്ല, റാങ്ക്‌ലിസ്റ്റ് പുനർക്രമീകരിക്കും; പ്രിയാ വർഗീസിന്റെ അഭിമുഖ ദൃശ്യങ്ങൾ പുറത്തുവിടാൻ‌ കഴിയില്ലെന്നും കണ്ണൂർ വിസി

കണ്ണൂർ: പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി കണ്ണൂർ വൈസ് ചാനസലർ ഗോപിനാഥ് രവീന്ദ്രൻ. നിയമനം തടഞ്ഞ ഹൈക്കോടതി വിധിയ്ക്കെതിരെ അപ്പീൽ നൽകില്ല. വിധി സംബന്ധിച്ച് സർവ്വകലാശാല ...

എനിക്കെതിരായ അക്രമത്തിന്റെ ഗൂഢാലോചനയിൽ കണ്ണൂർ വിസിക്കും പങ്കുണ്ട്; നിലപാടിൽ ഉറച്ച് ഗവർണർ; കണ്ണൂർ സർവ്വകലാശാലയും ഉന്നത വിദ്യാഭ്യാസ മേഖലയും ആകെ കുഴഞ്ഞു മറിഞ്ഞു കിടക്കുകയാണ്

തിരുവനന്തപുരം: കണ്ണൂർ സർവ്വകലാശാല വിസിയ്‌ക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്നെ ആക്രമിക്കാൻ ഡൽഹിയിൽ ഗൂഢാലോചന നടന്നെന്നും, ഇതിൽ കണ്ണൂർ വിസി ഗോപിനാഥ് ...

പ്രിയ വർഗ്ഗീസിന്റെ നിയമനം; കണ്ണൂർ വിസിയ്‌ക്കെതിരെ പ്രതിഷേധം കടുപ്പിച്ച് യുവമോർച്ച; കരിങ്കൊടി കാട്ടി- Yuvamorcha

കണ്ണൂർ: കണ്ണൂർ സർവ്വകലാശാല വിസിയ്‌ക്കെതിരെ പ്രതിഷേധം ശക്തമാക്കി യുവമോർച്ച. വി.സി ഗോപിനാഥ് രവീന്ദ്രന് നേരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാട്ടി. സർവ്വകലാശാല ആസ്ഥാനത്തെ പരിപാടിയിൽ പങ്കെടുക്കാൻ ഗോപിനാഥ് ...

ഡോ. ഗോപിനാഥ് രാവീന്ദ്രന്‍ പുറത്തേയ്‌ക്കോ?; വിസിക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രനെതിരെ കടുത്ത നടപടിക്കൊരുങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചാന്‍സിലര്‍ക്കെതിരെ വിസി പരാമര്‍ശം നടത്തിയതും നിയമ നടപടി സ്വീകരിക്കാന്‍ ...

കണ്ണൂർ വിസി പുനർനിയമത്തിന് മുൻകൈ എടുത്തത് മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും; തനിക്ക് പങ്കില്ലെന്ന് ഗവർണർ

തിരുവനന്തപുരം : കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ പുനർനിയമനത്തിൽ തനിക്ക് പങ്കില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിസിയെ വീണ്ടും നിയമിച്ചത് തന്റെ നിർദ്ദേശപ്രകാരമല്ലെന്ന് അദ്ദേഹം പറഞ്ഞു. ...

നിലപാടിലുറച്ച് ഗവർണർ;ഹൈക്കോടതി നോട്ടീസ് സർക്കാറിന് കൈമാറാൻ നിർദ്ദേശിച്ചു; സർവ്വകലാശാലയിലെ ഭരണപ്രതിസന്ധി മൂർച്ഛിക്കുന്നു

തിരുവനന്തപുരം; കണ്ണൂർ സർവ്വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട പരാതികളിൽ ഹൈക്കോടതി അയച്ച നോട്ടീസ് കൈപ്പറ്റാൻ വിസമ്മതിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. .ഹൈക്കോടതി ചാൻസിലർക്കാണ് നോട്ടീസയച്ചത്.എട്ടാം തീയ്യതി ...

കണ്ണൂർ വിസി പുനർനിയമനം ; ഹർജിയിൽ ഗവർണർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

കൊച്ചി : കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലറായി ഡോ ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നോട്ടീസ് അയച്ച് ...

തല വെട്ടി സര്‍വകലാശാല വളപ്പില്‍ വയ്‌ക്കും ; കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന് കമ്യൂണിസ്റ്റ് ഭീകരരുടെ വധഭീഷണി

കണ്ണൂര്‍ : കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ ഗോപിനാഥ് രവീന്ദ്രന് കമ്യൂണിസ്റ്റ് ഭീകരരുടെ വധഭീഷണി. കബനീദളം എന്ന സംഘടയുടേതാണ് ഭീഷണി. തപാല്‍വഴിയാണ് വിസിയുടെ ഓഫീസില്‍ ഭീഷണിക്കത്ത് ...

കണ്ണൂർ വിസി പുനർനിയമനം ; ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും

കൊച്ചി : കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലറായി ഡോ. ഗോപിനാഥിനെ വീണ്ടും നിയമിച്ച നടപടി ശരിവെച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നൽകിയ ഹർജി ഡിവിഷൻ ബെഞ്ച് ...

കണ്ണൂർ വി.സി നിയമനം: ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്; സംസ്ഥാന സർക്കാരിന് നിർണായകം

തിരുവനന്തപുരം: കണ്ണൂർ വി.സി ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ചോദ്യം ചെയ്ത് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. വിധി പ്രതികൂലമാണെങ്കിൽ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകുമെന്നാണ് ...

മന്ത്രി ബിന്ദുവിന് നാളെ നിർണ്ണായകം: കണ്ണൂർ വിസി നിയമന ഹർജിയിൽ ഹൈക്കോടതി വിധി നാളെ

കണ്ണൂർ: കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനത്തിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പ്രാഥമിക വാദം കേട്ട ഹൈക്കോടതി നാളെ വിധി പറയും. ഹർജ്ജി ഫയലിൽ സ്വീകരിക്കുന്നത് ...

കണ്ണൂർ സർവ്വകലാശാല വിസി നിയമനത്തിൽ ഒപ്പുവെച്ചത് സമ്മർദ്ദം മൂലം; ഭിന്നതയുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം : കണ്ണൂർ സർവ്വകലാശാല വിസി നിയമനത്തിൽ ഒപ്പുവെച്ചത് സമ്മർദ്ദം മൂലമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചാൻസിലർ സ്ഥാനം മുഖ്യമന്ത്രിയ്ക്ക് നൽകുന്നതിനുള്ള ഓർഡിനൻസ് കൊണ്ടുവന്നാൽ തീർച്ചയായും ...

പിൻവാതിൽ നിയമനം: കണ്ണൂർ വിസിയെ പുനർ നിയമനം നടത്തിയതിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ 

കണ്ണൂർ: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രനെ പുനർ നിയമനം നടത്തിയതിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ. സർവകലാശാലയ്ക്ക് അകത്ത് പ്രവേശിച്ച യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാട്ടി. ...