എന്തൊരു കരുതലാണീ കാക്കിയ്‌ക്ക്! അറസ്റ്റിലായ പ്രതിയെ ‘ഒളിപ്പിച്ച്’ കടത്തി പൊലീസ്; മുഖത്ത് പുഞ്ചിരി ഫിറ്റ് ചെയ്ത് തലയുയർത്തി നടന്ന് ദിവ്യ
കണ്ണൂർ: സംസ്ഥാനം കണ്ട ഏറ്റവും വലിയ ഒളിച്ചുകടത്തലിനാണ് ഇന്ന് മലയാളികൾ സാക്ഷിയായത്. ആത്മഹത്യാപ്രേരണാ കേസിലെ പ്രതിയുടെ ദൃശ്യങ്ങൾ പുറത്തുപോകാതിരിക്കാൻ കേരള പൊലീസ് കാണിച്ച കരുതൽ ഇവിടെ ചർച്ചയാവുകയാണ്. മാദ്ധ്യമങ്ങളുടെ ...