Kannur - Janam TV

Kannur

കടബാധ്യത; കണ്ണൂരിൽ കർഷക വ്യാപാരി ആത്മഹത്യ ചെയ്തു

കടബാധ്യത; കണ്ണൂരിൽ കർഷക വ്യാപാരി ആത്മഹത്യ ചെയ്തു

കണ്ണൂർ: പയ്യാവൂർ ചീത്തപ്പാറയിൽ കർഷക വ്യാപാരിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മറ്റത്തിൽ ജോസഫിനെയാണ് (തങ്കച്ചൻ-57) വീടിനു സമീപത്തെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. റബ്ബർ കൃഷിയും ...

പോക്സോ കേസിലെ റിമാൻഡ് തടവുകാരൻ ജയിലിൽ തൂങ്ങി മരിച്ച നിലയിൽ

പോക്സോ കേസിലെ റിമാൻഡ് തടവുകാരൻ ജയിലിൽ തൂങ്ങി മരിച്ച നിലയിൽ

കണ്ണൂർ: പോക്സോ കേസിലെ റിമാൻഡ് തടവുകാരൻ ജയിലിൽ തൂങ്ങി മരിച്ച നിലയിൽ. റിമാഡിലുള്ള ആറളം സ്വദേശി കുഞ്ഞിരാമൻ (48) ആണ് തലശ്ശേരി സ്പെഷ്യൽ സബ് ജയിലിൽ തൂങ്ങിമരിച്ചത്. ...

രാഹുലിന്റെ സുരക്ഷ; വിശ്രമമില്ലാതെ 50 മണിക്കൂർ ഡ്യൂട്ടി, മുഷിഞ്ഞ വസ്ത്രം പോലും മാറ്റാൻ സാധിക്കാതെ 40 പോലീസുകാർ

രാഹുലിന്റെ സുരക്ഷ; വിശ്രമമില്ലാതെ 50 മണിക്കൂർ ഡ്യൂട്ടി, മുഷിഞ്ഞ വസ്ത്രം പോലും മാറ്റാൻ സാധിക്കാതെ 40 പോലീസുകാർ

കണ്ണൂർ: കേരള സന്ദർശനത്തിനെത്തിയ വയനാട് എംപി രാഹുലിന് സുരക്ഷയൊരുക്കാൻ നിയോഗിച്ച പോലീസുകാർക്ക് തുടർച്ചയായ 50 മണിക്കൂർ ഡ്യൂട്ടിയെന്ന് ആരോപണം. ബുധനാഴ്ചയാണ് രാഹുൽ കേരളത്തിൽ എത്തിയത്. അന്നേ ദിവസം ...

കണ്ണൂർ പെരിങ്ങത്തൂരിൽ കിണറ്റിൽ വീണ പുലി ചത്തു

കണ്ണൂർ പെരിങ്ങത്തൂരിൽ കിണറ്റിൽ വീണ പുലി ചത്തു

കണ്ണൂർ: പെരിങ്ങത്തൂരിൽ കിണറ്റിൽ വീണ പുലി ചത്തു. മയക്കുവെടിവച്ച് പിടികൂടിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂട്ടിലാക്കി അൽപസമയത്തിനകമാണ് പുലി ചത്തത്. പോസ്റ്റുമോർട്ടം നാളെ വയനാട്ടിൽ നടത്തും. കിണറ്റിൽ വീണ ...

കണ്ണൂർ വീട്ടുമുറ്റത്തെ കിണറിനുള്ളിൽ വീണ പുള്ളിപ്പുലി കൂട്ടിൽ; പുറത്തെത്തിച്ചത് മയക്കു വെടി വച്ച്

കണ്ണൂർ വീട്ടുമുറ്റത്തെ കിണറിനുള്ളിൽ വീണ പുള്ളിപ്പുലി കൂട്ടിൽ; പുറത്തെത്തിച്ചത് മയക്കു വെടി വച്ച്

കണ്ണൂർ: പെരിങ്ങത്തൂരിൽ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ പുള്ളിപ്പുലിയെ പുറത്തെത്തിച്ചു. മയക്കു വെടിവച്ചതിന് ശേഷമാണ് പുറത്തെത്തിച്ചത്. മയങ്ങിയ പുലിയെ കൂട്ടിലും കയറ്റിയതായി വനം വകുപ്പ് അറിയിച്ചു. ഇന്ന് രാവിലെയാണ് ...

വീണ്ടും കർഷക ആത്മഹത്യ; കടബാധ്യതയെ തുടർന്ന് ജീവനൊടുക്കി ക്ഷീരകർഷകൻ

വീണ്ടും കർഷക ആത്മഹത്യ; കടബാധ്യതയെ തുടർന്ന് ജീവനൊടുക്കി ക്ഷീരകർഷകൻ

കണ്ണൂർ: കണ്ണൂരിൽ ക്ഷീര കർഷകൻ ആത്മഹത്യ ചെയ്തു. കൊളക്കാട് സ്വദേശി ആൽബർട്ട് ആണ് ജീവനൊടുക്കിയത്. ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് കിട്ടിയതിന് പിന്നാലെയാണ് കർഷകൻ ജീവനൊടുക്കിയത്. വീട്ടിൽ ...

കണ്ണൂരിൽ 60 ലക്ഷം രൂപയുടെ സ്വർണവേട്ട; നാദാപുരം സ്വദേശി അബ്ദുൾ റഹീം പിടിയിൽ

കണ്ണൂരിൽ 60 ലക്ഷം രൂപയുടെ സ്വർണവേട്ട; നാദാപുരം സ്വദേശി അബ്ദുൾ റഹീം പിടിയിൽ

കണ്ണൂർ: വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 60 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി. മസ്‌ക്കറ്റിൽ നിന്നെത്തിയ കോഴിക്കോട് നാദാപുരം സ്വദേശി അബ്ദുൾ റഹീമിൽ നിന്നാണ് സ്വർണം ...

കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട; യുവതി ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട; യുവതി ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

കണ്ണൂർ: കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട. രണ്ട് കേസുകളിലായി നാലുപേരാണ് അറസ്റ്റിലായത്. നാലുപേരിൽ നിന്നും 158 ​ഗ്രാം എംഡിഎംഎയും 112ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. സംഭവത്തിൽ പുതിയതെരു ...

കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിധ്യം; കണ്ണൂരിൽ ഹെലികോപ്റ്റർ ഉപയോഗിച്ച് പരിശോധന

കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിധ്യം; കണ്ണൂരിൽ ഹെലികോപ്റ്റർ ഉപയോഗിച്ച് പരിശോധന

കണ്ണൂർ: കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിധ്യം തുടരുന്ന സാഹചര്യത്തിൽ വന മേഖലയിൽ പരിശോധന കർശനമാക്കി പോലീസ്- തണ്ടർബോൾട്ട് സംഘം. ഹെലികോപ്റ്റർ ഉപയോഗിച്ചാണ് വനപ്രദേശത്ത് പരിശോധന നടത്തുന്നത്. കണ്ണൂർ, വയനാട്, ...

കണ്ണൂർ വിമനത്താവളത്തിൽ വീണ്ടും സ്വർണവേട്ട; പ്രതി ഹമീദ് മുഹമ്മദ് പിടിയിൽ

കണ്ണൂർ വിമനത്താവളത്തിൽ വീണ്ടും സ്വർണവേട്ട; പ്രതി ഹമീദ് മുഹമ്മദ് പിടിയിൽ

കണ്ണൂർ: കണ്ണൂർ വിമനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 1095.5 ഗ്രാം സ്വർണമാണ് കസ്റ്റംസ് പരിശോധനയിൽ കണ്ടെത്തിയത്. ചപ്പാരപ്പടവ് കൂവേരി സ്വദേശി ഹമീദ് മുഹമ്മദ് ആണ് പിടിയിലായത്. പിടിച്ചെടുത്ത സ്വർണത്തിന് ...

പോക്കുവരവിന് കൈക്കൂലി; വില്ലേജ് സ്‌പെഷ്യൽ ഓഫീസർക്ക് മൂന്ന് വർഷം കഠിന തടവും 65,000 രൂപ പിഴയും

കടയിലെത്തിയ പെൺകുട്ടിയോട് അപമര്യദയായി പെരുമാറി; 47-കാരന് മൂന്ന് വർഷം കഠിന തടവും പിഴയും

കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ 47-കാരന് മൂന്ന് വർഷം കഠിന തടവും 10,000 രൂപ പിഴയും. സികെ സജുവിനാണ് തലശേരി അതിവേ​ഗ സ്പെഷ്യൽ കോടതി ജഡ്ജി ...

പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ചു; പ്രതിക്ക് 16 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ചു; പ്രതിക്ക് 16 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

കണ്ണൂർ: നീന്തൽ പഠിപ്പിക്കാമെന്ന വ്യാജേന ആൺകുട്ടികളെ പീഡിപ്പിച്ച പ്രതിക്ക് 16 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. 80-കാരനായ നീർവേലി ഇടയിൽപ്പീടിക ഹൗസിൽ മൊയ്തൂട്ടി വമ്പനെയാണ് തലശ്ശേരി ...

സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ; കർഷകൻ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ; കർഷകൻ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തിൻ കടവ് നടുവത്ത് സുബ്രഹ്‌മണ്യൻ ആണ് കഴിഞ്ഞ ദിവസം വാടക വീട്ടിൽ തൂങ്ങി മരിച്ചത്. വന്യമൃഗങ്ങളുടെ ശല്യം ...

കണ്ണൂരിൽ നഗരസഭ കൗൺസിലർ കുഴഞ്ഞു വീണ് മരിച്ചു

കണ്ണൂരിൽ നഗരസഭ കൗൺസിലർ കുഴഞ്ഞു വീണ് മരിച്ചു

കണ്ണൂർ: മട്ടന്നൂർ നഗരസഭ കൗൺസിലർ കുഴഞ്ഞുവീണ് മരിച്ചു. ​ടൗൺ വാർഡ് കൗൺസിലർ ഇന്ദിര നഗർ ശിശിരത്തിൽ കെ.വി. പ്രശാന്ത് (52) ആണ് മരിച്ചത്. ​ വ്യാഴാഴ്ച രാവിലെ ...

ക്വാട്ടേഴ്‌സിൽ ആളില്ലാത്ത നേരത്ത് പെൺസുഹൃത്തുമായി എത്തി; അടൂർ പോലീസ് ക്വാട്ടേഴ്‌സിലെ പോലീസുകാർ തമ്മിലടി

വയോധികയെ കെട്ടിയിട്ട് മുഖം മൂടി സംഘത്തിന്റെ കവർച്ച; ഒരാൾ പിടിയിൽ

കണ്ണൂർ: പരിയാരത്ത് വയോധികയെ കെട്ടിയിട്ട് കവർച്ച നടത്തിയ കേസിൽ ഒരാൾ പിടിയിൽ. സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി സഞ്ജീവ് കുമാറാണ് പിടിയിലായത്. കഴിഞ്ഞ മാസം ഇരുപതിനായിരുന്നു കേസിനാസ്പദമായ സംഭവം ...

അയ്യൻകുന്നിൽ കമ്യൂണിസ്റ്റ് ഭീകരർക്കായി തിരച്ചിൽ ശക്തം; എല്ലാ വഴികളും അടച്ച് പരിശോധന

അയ്യൻകുന്നിൽ കമ്യൂണിസ്റ്റ് ഭീകരർക്കായി തിരച്ചിൽ ശക്തം; എല്ലാ വഴികളും അടച്ച് പരിശോധന

കണ്ണൂർ: അയ്യൻകുന്നിൽ കമ്യൂണിസ്റ്റ് ഭീകരർക്കായി തിരച്ചിൽ ശക്തമാക്കി തണ്ടർബോൾട്ട് സംഘം. വെടിവയ്പ്പിന് ശേഷം രക്ഷപ്പെട്ട കമ്യൂണിസ്റ്റ് ഭീകരർക്കായി ഞെട്ടിത്തോട് ഉൾവനത്തിലും കർണാടക അതിർത്തി വനമേഖലയിലുമാണ് സംഘം തിരച്ചിൽ ...

ക്വാട്ടേഴ്‌സിൽ ആളില്ലാത്ത നേരത്ത് പെൺസുഹൃത്തുമായി എത്തി; അടൂർ പോലീസ് ക്വാട്ടേഴ്‌സിലെ പോലീസുകാർ തമ്മിലടി

വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തി; പരിശോധനയിൽ പ്ലസ് വൺ വിദ്യാർത്ഥി ആറ് മാസം ​ഗർഭിണി; യുവാവിനെതിരെ പോക്സോ കേസ്

കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവിനെതിരെ പോക്സോ കേസ്. വയറുവേദനയെ തുടർന്നാണ് പ്ലസ് വൺ വിദ്യാർത്ഥി ആശുപത്രിയിലെത്തിയത്. പരിശോധിച്ച ഡോക്ടർക്ക് സംശയം തോന്നി. പിന്നാലെയാണ് ...

കണ്ണൂരിൽ യുവാവ് കുത്തേറ്റു മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

കണ്ണൂരിൽ യുവാവ് കുത്തേറ്റു മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

കണ്ണൂർ: അലക്കോടിൽ യുവാവ് കുത്തേറ്റു മരിച്ചു. കണ്ണൂർ അരങ്ങം സ്വദേശി ജോഷി മാത്യു (36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്ത് വട്ടക്കയം സ്വദേശി ജയേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ...

കണ്ണൂരിൽ വെടിവയ്പ്പ്; കമ്യൂണിസ്റ്റ് ഭീകരരും തണ്ടർബോൾട്ടും ഏറ്റുമുട്ടി; രണ്ട് ഭീകരർക്ക് പരിക്കേറ്റതായി സൂചന

കണ്ണൂരിൽ കമ്യൂണിസ്റ്റ് ഭീകരർക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസും തണ്ടർബോൾട്ടും; ഇന്ന് തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ നേതൃത്വത്തിൽ തിരച്ചിൽ

കണ്ണൂർ: ഇരിട്ടിയിൽ കമ്യൂണിസ്റ്റ് ഭീകരർക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസും തണ്ടർബോൾട്ടും. തിങ്കളാഴ്ച രാത്രിയും തണ്ടർബോൾട്ട് സംഘവുമായി കമ്യൂണിസ്റ്റ് ഭീകരർ ഏറ്റുമുട്ടിയിരുന്നു. പരിശോധനയ്ക്കായി രാത്രി വനത്തിൽ തുടർന്ന സംഘവുമായാണ് ...

പ്രര്യയിൽ നിന്ന് പിടിയിലായ കമ്യൂണിസ്റ്റ് ഭീകരരുടെ കസ്റ്റഡി കാലാവധി നീട്ടി

പ്രര്യയിൽ നിന്ന് പിടിയിലായ കമ്യൂണിസ്റ്റ് ഭീകരരുടെ കസ്റ്റഡി കാലാവധി നീട്ടി

കണ്ണൂർ: കമ്യൂണിസ്റ്റ് ഭീകരരുടെ കസ്റ്റഡി കാലാവധി നീട്ടി. ഈ മാസം 22 വരെയാണ് കസ്റ്റഡി നീട്ടിയത്. ചന്ദ്രു, ഉണ്ണിമായ എന്നിവരെയാണ് കൽപ്പറ്റ ജില്ലാ കോടതി ഒമ്പത് ദിവസത്തേക്ക് ...

കണ്ണൂരിൽ വെടിവയ്പ്പ്; കമ്യൂണിസ്റ്റ് ഭീകരരും തണ്ടർബോൾട്ടും ഏറ്റുമുട്ടി; രണ്ട് ഭീകരർക്ക് പരിക്കേറ്റതായി സൂചന

കണ്ണൂരിൽ വെടിവയ്പ്പ്; കമ്യൂണിസ്റ്റ് ഭീകരരും തണ്ടർബോൾട്ടും ഏറ്റുമുട്ടി; രണ്ട് ഭീകരർക്ക് പരിക്കേറ്റതായി സൂചന

കണ്ണൂർ: കമ്യൂണിസ്റ്റ് ഭീകരരും തണ്ടർബോൾട്ടും തമ്മിൽ കണ്ണൂരിൽ വെടിവയ്പ്പ്. അയ്യൻകുന്ന് ഉരുപ്പുകുറ്റി വനത്തിൽ വച്ചാണ് ഏറ്റുമുട്ടൽ നടന്നത്. പ്രദേശത്ത് പത്ത് മിനിറ്റോളം തുടർച്ചയായി വെടിയൊച്ച കേട്ടതായി നാട്ടുകാർ ...

കണ്ണൂരിൽ കൃഷിയിടത്തിൽ കാട്ടാന പ്രസവിച്ചു; കാട്ടാനക്കൂട്ടം പ്രദേശത്ത് തമ്പടിക്കാൻ സാധ്യതയെന്ന് വനം വകുപ്പ്

കണ്ണൂരിൽ കൃഷിയിടത്തിൽ കാട്ടാന പ്രസവിച്ചു; കാട്ടാനക്കൂട്ടം പ്രദേശത്ത് തമ്പടിക്കാൻ സാധ്യതയെന്ന് വനം വകുപ്പ്

കണ്ണൂര്‍: കോളയാട് പെരുവയിൽ കൃഷിയിടത്തിൽ കാട്ടാന പ്രസവിച്ചു. പാറക്കുണ്ട് കോളനിയിലെ ജയന്റെ കവുങ്ങിൻ തോട്ടത്തിലായിരുന്നു കാട്ടാന പ്രസവിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. സംഭവം അറിഞ്ഞ ഉടൻ ...

യാത്രക്കാരനെ ഇടിച്ചതോടെ ഡ്രൈവിം?ഗ് സീറ്റിൽ നിന്നിറങ്ങി ഓടി; കണ്ണൂരിൽ സ്വകാര്യ ബസ് ഡ്രൈവർ ട്രെയിൻ തട്ടി മരിച്ചു

യാത്രക്കാരനെ ഇടിച്ചതോടെ ഡ്രൈവിം?ഗ് സീറ്റിൽ നിന്നിറങ്ങി ഓടി; കണ്ണൂരിൽ സ്വകാര്യ ബസ് ഡ്രൈവർ ട്രെയിൻ തട്ടി മരിച്ചു

കണ്ണുർ: സ്വകാര്യബസ് ഡ്രൈവർ ട്രെയിൻ തട്ടി മരിച്ചു. കാൽനട യാത്രക്കാരനെ ഇടിച്ച സംഭവത്തിന് പിന്നാലെ ഇറങ്ങിയോടിയ ബസ് ഡ്രൈവറാണ് ട്രെയിൻ തട്ടി മരിച്ചത്. മനേക്കര സ്വദേശി ജീജിത്താണ് ...

ക്വാട്ടേഴ്‌സിൽ ആളില്ലാത്ത നേരത്ത് പെൺസുഹൃത്തുമായി എത്തി; അടൂർ പോലീസ് ക്വാട്ടേഴ്‌സിലെ പോലീസുകാർ തമ്മിലടി

ദിവ്യാംഗനായ 21 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവം; രണ്ട് പേർ പിടിയിൽ

കണ്ണൂർ: ദിവ്യാംഗനായ 21 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ. പന്തക്കൽ ഷമ്മാസിലെ മഹറൂഫ് എന്ന ബിരിയാണി മഹറൂഫ് (55), കോപ്പാലത്തെ കുനിയിൽ ...

Page 4 of 26 1 3 4 5 26

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist