ഓണാഘോഷം കളറാക്കാൻ കാറിന് മുകളിലൊരു യാത്ര; മാസ് കാണിക്കാൻ നോക്കി, പക്ഷെ പണിപാളി; മൂന്ന് വിദ്യാർത്ഥികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
കണ്ണൂർ: ഓണാഘോഷത്തിനിടെ വാഹനത്തിന് മുകളിൽ അഭ്യാസപ്രകടനം നടത്തിയ വിദ്യാർത്ഥികൾക്കെതിരെ നടപടി. കണ്ണൂർ കാഞ്ഞിരോട് നെഹർ ആർട്സ് കോളേജിലാണ് സംഭവം. സംഭവത്തിൽ മൂന്ന് വിദ്യാർത്ഥികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ...