രജനീകാന്തിന്റെ പാദം തൊട്ട് വന്ദിച്ച് ഋഷഭ് ഷെട്ടി ; സ്വർണ്ണ ചെയിൻ സമ്മാനിച്ച് സ്റ്റൈൽ മന്നൻ
സൗത്ത് ഇന്ത്യയില്‍ ഉടനീളം സൂപ്പര്‍ഹിറ്റായി ഓടുന്ന കന്നഡ ചിത്രമാണ് കാന്താര. കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ചുള്ള മുന്നേറ്റമാണ് ഈ സിനിമയ്ക്ക് ലഭിച്ചിട്ടുള്ളത്. ഇപ്പോൾ കാന്താര സംവിധായകൻ ഋഷഭ് ഷെട്ടിയുമായി ...