കാന്താരക്ക് രണ്ടാം ഭാഗം ; ഋഷബിന്റെ വാക്കുകൾ ഇങ്ങനെ-Kantara
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാന്താരക്ക് രണ്ടാം ഭാഗം ; ഋഷബിന്റെ വാക്കുകൾ ഇങ്ങനെ-Kantara

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2022, 11:20 am IST
Facebook
Twitter
WhatsAppTelegram

കന്നഡയിൽ നിന്ന് എത്തിയ കാന്താര രാജ്യമൊട്ടാകെ ശ്രദ്ധയാകർഷിച്ചിരുന്നു. ഋഷബ് ഷെട്ടി സ്വന്തം സംവിധാനത്തിൽ നായകനായ കന്നഡ ചിത്രം സൃഷ്ടിച്ചത് വലിയ തരംഗമാണ്. കന്നഡയ്‌ക്ക് പുറമെ മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, ഭാഷകളിലും മൊഴി മാറ്റി പ്രദർശനത്തിന് എത്തിയിട്ടുണ്ട്. സമൂഹമാദ്ധ്യമങ്ങളിൽ അടക്കം വലിയ ചർച്ചയ്‌ക്ക് ചിത്രം വഴിവച്ചിരുന്നു. എന്നാൽ ഇപ്പോൾ ചർച്ചയാകുന്നത് ‘കാന്താര’യുടെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള സംവിധായകന്റെ വാക്കുകളാണ്. ഒരു അഭിമുഖത്തിലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം സംബന്ധിച്ച കാര്യങ്ങൾ അദ്ദേഹം വ്യക്തമാക്കിയത്.

രണ്ടാം ഭാഗം സംബന്ധിച്ച് ഇപ്പോൾ ഒന്നും പ്രതികരിക്കാൻ ആവില്ല. മനസ് ശൂന്യമാണ്. കാന്താരയ്‌ക്ക് ശേഷം സിനിമകൾ ചെയ്യാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ഇപ്പോൾ ആ സിനിമകൾ എല്ലാം മനസിൽ നിന്ന് ഇല്ലാതായി. ചിത്രം റിലീസ് ചെയ്തിട്ട് 35 ദിവസമേ ആയുള്ളൂ.അതിനാൽ രണ്ടാം ഭാഗത്തെ പറ്റി ഇപ്പോൾ സംസാരിക്കാൻ സാധിക്കില്ല. ഇപ്പോൾ കാന്താരയെ കുറിച്ച് മാത്രമേ സംസാരിക്കാനാകുള്ളൂ എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നിരവധി പേരാണ് ചിത്രത്തിന് പ്രശംസയുമായി ഇതിനോടകം രംഗത്തെത്തിയിരിക്കുന്നത്. മാത്രമല്ല അഭിനന്ദനം അറിയിച്ച് സൂപ്പർ സ്റ്റാർ രജനീകാന്തും എത്തിയിരുന്നു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം അഭിനന്ദനവുമായി രംഗത്തെത്തിയത്. ‘അറിയുന്നതിനേക്കാൾ കൂടുതലാണ് അജ്ഞാതമായത്. കാന്താര സിനിമ എന്നിൽ രോമാഞ്ചം സൃഷ്ടിച്ചു. ഒരു എഴുത്തുകാരൻ, സംവിധായകൻ, നടൻ എന്നീ നിലകളിൽ ഋഷബ് തിളങ്ങി. താങ്കൾക്ക് അഭിവാദ്യങ്ങളെന്നായിരുന്നു രജനീകാന്തിന്റെ വാക്കുകൾ.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന കാന്താര  കർണാടകത്തിലെ ഒരു ഗ്രാമവും അവിടത്തെ ദൈവനർത്തക വിശ്വാസവുമാണ് ചർച്ച ചെയ്യുന്നത്. ചിത്രത്തിലെ ഋഷബ് ഷെട്ടിയുടെ പ്രകടനവും എടുത്തുപറയേണ്ടതാണ്.കെ.ജി.എഫ് ചാപ്റ്റർ ഒന്നിനെ മറികടന്ന് കർണാടക ബോക്സോഫീസിലെ എക്കാലത്തേയും വലിയ രണ്ടാമത്തെ ബ്ലോക്ബസ്റ്റർ ചിത്രമായിരിക്കുകയാണ് കാന്താര. നിലവിൽ കെ.ജി.എഫ് ചാപ്റ്റർ രണ്ട് മാത്രമാണ് ഋഷബ് ഷെട്ടി ചിത്രത്തിന് മുന്നിലുള്ളത്.

 

 

Tags: filmKantaraRishab Shetty
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies