KANWAR YATRA - Janam TV

KANWAR YATRA

കൻവാർ യാത്രയിൽ അച്ചടക്കം പ്രധാനം; തീർത്ഥാടകർക്ക് അർപ്പണബോധവും വ്യക്തിശുദ്ധിയും ആവശ്യമാണ്: എല്ലാ സഹായങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് യോ​ഗി ആദിത്യനാഥ്

ലക്നൗ: കൻവാർ യാത്രയിൽ പങ്കെടുക്കുന്ന തീർത്ഥാടകർക്ക് നിർദേശങ്ങളുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. തീർത്ഥാടകർ അച്ചടക്കത്തോടെയും അർപ്പണബോധത്തോടെയും തീർത്ഥാടനം പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൻവാർ യാത്രയെ കുറിച്ച് ...

കൻവാർ യാത്ര; തീർത്ഥാടനത്തിന്റെ പവിത്രത പ്രധാനം; എല്ലാ ഹോട്ടലുകൾക്ക് മുന്നിലും പേരെഴുതിയ ബോർഡ് സ്ഥാപിക്കണം: മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്

ലക്നൗ: കൻവാർ യാത്രയോടനുബന്ധിച്ച് യാത്രാപാതയിൽ പ്രവർത്തിക്കുന്ന എല്ലാ ഹോട്ടലുകളുടെ മുന്നിലും പേരെഴുതിയ ബോർഡ് സ്ഥാപിക്കണമെന്ന കർശന നിർദേശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ഹോട്ടലിന്റെയും ഉടമയുടെയും ജീവനക്കാരുടെയും ...

കാൻവാർ യാത്ര; മുസാഫർന​ഗറിലെ ഹോട്ടലുടമകൾക്ക് നിർദേശവുമായി പൊലീസ് ; പ്രദേശവാസികൾക്ക് പ്രത്യേക മുന്നറിയിപ്പ്

ലക്നൗ: കാൻവാർ യാത്രയോടനുബന്ധിച്ച് മുസാഫർന​ഗറിൽ സ്ഥിതിചെയ്യുന്ന ഹോട്ടൽ ഉടമകൾക്ക് നിർദേശവുമായി പൊലീസ്. ഹോട്ടലിന്റെ പേരും ജീവനക്കാരുടെ പേരുവിവരങ്ങളും ഹോട്ടലിന് പുറത്ത് എഴുതി വയ്ക്കണമെന്ന് പൊലീസ് നിർദേശിച്ചു. തീർത്ഥാടകരുടെ ...

ലക്ഷക്കണക്കിന് ഭക്തർ പുണ്യജലം ചുമന്ന് ശിവ ക്ഷേത്രങ്ങൾ കയറി ഇറങ്ങുന്ന തീർത്ഥയാത്ര; കാൻവാർ യാത്രയെക്കുറിച്ച് അറിയാം

ഹൈന്ദവ വിഭാ​ഗത്തിലെ ഒരു സമുദായം നടത്തുന്ന യാത്രയാണ് കാൻവാർ യാത്ര. ശിവഭക്തരുടെ വാർഷിക തീർത്ഥാടന യാത്രയെന്നും ഇതിനെ അറിയപ്പെടുന്നുണ്ട്. പൂർണമായും ശിവന് സമർപ്പിക്കുന്ന യാത്രയാണിത്. ഒരു പുണ്യ ...

കാൻവാർ തീർത്ഥാടകർക്ക് നേരെ വീണ്ടും മതമൗലിക വാദികളുടെ ആക്രമണം; മലിനജലം ഒഴിച്ചു, കല്ലെറിഞ്ഞു,വഴി തടഞ്ഞു; വ്യാപക വിമർശനം-Harassment of Kanwariyas continues

ലക്‌നൗ:കാൻവാർ തീർത്ഥാടകർക്ക് നേരെ വീണ്ടും മതമൗലികവാദികളുടെ ആക്രമണം. ഉത്തർപ്രദേശിലെ ബറേലി ജില്ലയിലെ ഷെർഗഡ് ബ്ലോക്കിലെ ദുങ്ക ഗ്രാമവാസികളായ പ്രാദേശിക മുസ്ലീങ്ങളാണ് ആക്രമണത്തിന് പിന്നിൽ. ഗ്രാമത്തിലൂടെ കടന്ന് പോവാൻ ...

‘ഹർ ഹർ മഹാദേവ്’ മുഴക്കി ഇസ്ലാം വിശ്വാസികൾ; ഉത്തർപ്രദേശിൽ ശിവഭക്തരുടെ കൻവർ യാത്രയ്‌ക്ക് സ്വീകരണമൊരുക്കി മുസ്ലീം സമുദായം

ലക്നൗ: ശിവഭക്തരുടെ കൻവർ യാത്രയ്ക്ക് സ്വീകരണമൊരുക്കി മുസ്ലീം സമുദായം. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് മത സൗഹാർദ്ദവും ഭാരതത്തിന്റെ സംസ്ക്കാരവും വിളിച്ചോതുന്ന ഹൃദയ സ്പർശിയായ സംഭവം. കൻവർ യാത്ര കടന്നുപോകുന്ന ...

കൻവാർ യാത്രയ്‌ക്കിടെ വർഗീയ സംഘർഷത്തിന് ശ്രമിച്ച് മത തീവ്രവാദികൾ; വിശ്വാസികൾക്ക് നേരെ തുപ്പി; കൻവാർ തകർക്കാനും ശ്രമം -Kanwar Yatra

ലക്‌നൗ: ഉത്തർപ്രദേശിൽ കൻവാർ യാത്രയ്ക്കിടെ വർഗീയ സംഘർഷത്തിന് ശ്രമിച്ച് ഇസ്ലാമിക മത തീവ്രവാദികൾ. കൻവാർ യാത്ര കടന്നു പോകുന്നതിനിടെ തുപ്പി. മീററ്റിലായിരുന്നു സംഭവം. രണ്ട് അംഗ സംഘമാണ് ...

ഗംഗാജലവുമായി ഡൽഹിയിലെത്തിയ കാൻവർ യാത്രികർക്ക് നേരെ ഇറച്ചി കഷ്ണം എറിഞ്ഞ സംഭവം; കെജ്‌രിവാൾ സർക്കാരിനെതിരെ കനത്ത പ്രതിഷേധവുമായി തീർത്ഥാടകർ; ഒടുവിൽ കേസെടുത്ത് പോലീസ് – Meat thrown at Kanwar Yatris in Delhi’s Seelampur, police initiate probe after protests

ന്യൂഡൽഹി: ഇറച്ചി കഷ്ണമെറിഞ്ഞ് കാൻവർ യാത്രയ്ക്ക് തടസമുണ്ടാക്കാൻ ശ്രമിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഡൽഹിയിലെ സീലംപൂരിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. കാൻവർ യാത്രികർ കാൽനടയായി കൊണ്ടുവന്ന ഗംഗാ ...

കാൻവർ തീർത്ഥാടനം ; തീവ്രവാദ ഭീഷണി ; സുരക്ഷ ശക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രാലയം-Kanwar Yatra

ലക്‌നൗ : തീവ്രവാദ സംഘടനകളുടെ ഭീഷണി മുൻ നിർത്തി കാൻവർ തീർത്ഥാടനത്തിൽ സുരക്ഷ ശക്തമാക്കും. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശംനൽകി. ഇന്റലിജൻസ് ...

യുപി സർക്കാരും കൻവർ തീർത്ഥാടന യാത്ര റദ്ദാക്കി: തീരുമാനം പുന:പരിശോധിക്കണമെന്ന് വിഎച്ച്പി

ലഖ്‌നൗ: കൊറോണ മൂന്നാം  തരംഗത്തിന്റെ ഭീഷണി കണക്കിലെടുത്ത് ഉത്തർപ്രദേശ് സർക്കാരും കൻവർ യാത്ര റദ്ദാക്കി.  എന്നാൽ    തീരുമാനം പുന:പരിശോധിക്കണമെന്നും  നിയന്ത്രണങ്ങളോടെ  തീർത്ഥാടനം അനുവദിക്കണമെന്നും വിശ്വ ഹിന്ദു ...

‘കൻവർ യാത്ര തെറ്റാണെങ്കിൽ ബ്രകീദ് ആഘോഷവും തെറ്റാണ് “: കേരളസർക്കാരിനെതിരെ അഭിഷേക് സിങ് വി

ന്യുഡല്‍ഹി: കൻവർ തീർത്ഥാടന യാത്ര തെറ്റാണെങ്കില്‍ ബക്രീദ് പൊതു ആഘോഷമാകുന്നത് എങ്ങനെയാണെന്ന് കോൺഗ്രസ് വക്താവ് മനു അഭിഷേക് സിങ്വി.   മൂന്നു ദിവസത്തേക്ക് കേരളത്തിൽ ലോക്ഡൗണിൽ ഇളവ് നൽകിയതിനെയാണ് ...