ലക്ഷക്കണക്കിന് ഭക്തർ പുണ്യജലം ചുമന്ന് ശിവ ക്ഷേത്രങ്ങൾ കയറി ഇറങ്ങുന്ന തീർത്ഥയാത്ര; കാൻവാർ യാത്രയെക്കുറിച്ച് അറിയാം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലക്ഷക്കണക്കിന് ഭക്തർ പുണ്യജലം ചുമന്ന് ശിവ ക്ഷേത്രങ്ങൾ കയറി ഇറങ്ങുന്ന തീർത്ഥയാത്ര; കാൻവാർ യാത്രയെക്കുറിച്ച് അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2023, 06:41 pm IST
Facebook
Twitter
WhatsAppTelegram

ഹൈന്ദവ വിഭാ​ഗത്തിലെ ഒരു സമുദായം നടത്തുന്ന യാത്രയാണ് കാൻവാർ യാത്ര. ശിവഭക്തരുടെ വാർഷിക തീർത്ഥാടന യാത്രയെന്നും ഇതിനെ അറിയപ്പെടുന്നുണ്ട്. പൂർണമായും ശിവന് സമർപ്പിക്കുന്ന യാത്രയാണിത്. ഒരു പുണ്യ നദിയിൽ നിന്നും വെള്ളം ചെറിയ കു‌ടത്തില്‍ ശേഖരിച്ച് ഒരു ദണ്ഡിന്‍റെ ഇരുവശങ്ങളിലായി അത് തൂക്കിയിട്ടു പോകുന്ന യാത്രയാണിത്. ഈ ജലത്തിന്റെ ഉറവിടം പലപ്പോഴും ​ഗം​ഗ​യായിരിക്കും. ഈ വർഷം ജൂലൈ 4 മുതൽ ജൂലൈ 15 വരെയാണ് കൻവാർ യാത്ര നടക്കുന്നത്.

ഈ യാത്രയ്‌ക്ക കാൻവാർ എന്ന പേര് വരാനുളള കാരണം പുണ്യജലം ചുമക്കുന്ന ദണ്ഡ് മുളകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. അതിനാലാണ് കൻവർ എന്ന പേര് ലഭിച്ചിരിക്കുന്നത്. ഏതാണ്ട് തുല്യമായ കുടങ്ങളിലെ ജലം തോളിന്റെ രണ്ട് ഭാ​ഗങ്ങളിൽ ഒരേ ഭാരത്തിലാണ് ചുമന്നാണ് ഭക്തർ നടക്കുന്നത്. രാജ്യത്തെ വിവിധ ഭാ​ഗങ്ങളിലെ ശിവക്ഷേത്രങ്ങളിലാണ് പുണ്യ ജലം അർപ്പിക്കുന്നത്. ഈ ചടങ്ങിനെ ജൽ അഭിഷേക് എന്നാണ് അറിയപ്പെടുന്നത്.

കാൻവാർ യാത്ര ശ്രാവണത്തിന്റെ പ്രഥമ ദിനത്തിൽ ആരംഭിക്കുകയും ചതുർദശി തിഥിയിൽ അവസാനിക്കുകയുമാണ് ചെയ്യുന്നത്. ലക്ഷക്കണക്കിന് ഭക്തർ ഹരിദ്വാർ, ഗൗമുഖ്, ഗംഗോത്രി, സുൽത്താൻഗഞ്ച്, പ്രയാഗ്‌രാജ്, അയോദ്ധ്യ, വാരണാസി തുടങ്ങിയ തീർത്ഥാടന സ്ഥലങ്ങളിലേക്ക് പോയി മഹാദേവന്റെ അനുഗ്രഹം തേടി കൻവാറുകളിൽ ഗംഗാജലം വഹിച്ചുകൊണ്ട് സ്വദേശത്തിലേക്ക് മടങ്ങുകയാണ് ചെയ്യുന്നത്.

പാലാഴി മഥവനുമായി ബന്ധപ്പെട്ടാണ് ഇതിന്റ വിശ്വാസം നിലനിൽക്കുന്നത്. മഥന സമയത്ത് ആദ്യം കാളകൂടം വിഷമാണ് ഉയർന്നു വരുന്നതെന്നാണ് ഐതീഹ്യം. അതിന്റെ ചൂടില്‍ ലോകം ഉരുകുവാന്‍ തുടങ്ങിയപ്പോള്‍ ശിവന്‍ കാളകൂട വിഷം വിഴുങ്ങുവാന്‍ തീരുമാനിച്ചു. വിഴുങ്ങിക്കഴിഞ്ഞപ്പോള്‍ അതിന്‍റെ ദോഷഫലങ്ങള്‍ ശിവനെ ബാധിച്ചുതുടങ്ങിയെന്നും ശിവന്റെ ഭക്തനായ രാവണൻ ധ്യാനം ചെയ്തു കാൻവാർ ഉപയോഗിച്ച് ഗംഗയുടെ വിശുദ്ധജലം കൊണ്ടുവന്ന് പുരമഹാദേവിലെ ശിവക്ഷേത്രത്തിൽ ഒഴിച്ചുവെന്നും അങ്ങനെ ശിവന്‍ രക്ഷപെ‌ട്ടുവെന്നുമാണ് കഥ. ഈ വിശ്വാസത്തിന്‍റെ ഭാഗമാായണ് കന്‍വാര്‍ യാത്ര എല്ലാ വർഷവും നടക്കുന്നത്.

യാത്രയിലുടനീളം മൺപാത്രങ്ങൾ നിലത്തു തൊടുന്നില്ലെന്ന് ഭക്തർ ഉറപ്പു വരുത്തേണ്ടതുമാണ്. വെള്ളം ചുമക്കുമ്പോൾ, ഭക്തർ കൂടുതലും നഗ്നപാദനായാണ് നടക്കുന്നത്. ‌യാത്രയ്‌ക്കിടയിൽ കാവി വസ്ത്രമാണ് കൂടുതലായും ധരിക്കുന്നത്. പലരും തീർത്ഥാടന കാലത്ത് ഉപവാസം അനുഷ്ഠിക്കുകയും ഭക്ഷണം, വെള്ളം, ഉപ്പ് എന്നിവയുടെ ഉപഭോഗം നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്.

Tags: KANWAR YATRA
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies