kanyakumari - Janam TV

kanyakumari

സൂര്യാസ്തമയവും ചന്ദ്രോദയവും ഒരേ സമയം; കന്യാകുമാരിയിൽ മേയ് ഒന്ന് വെള്ളിയാഴ്ച അദ്‌ഭുതക്കാഴ്ച; ചിത്രാപൗർണ്ണമിയിലെ മഹാതിശയം ദർശിക്കാൻ കാത്തിരിക്കുന്നത് പതിനായിരങ്ങൾ

കന്യാകുമാരി: ഒരേസമയം സൂര്യാസ്തമയവും ചന്ദ്രോദയവും കാണാൻ കഴിയുന്ന ലോകത്തിലെ ഏക സ്ഥലമാണ് കന്യാകുമാരി. സാധാരണ ചിത്രാ പൗർണമി ദിനത്തിലാണ് ഈ മഹാതിശയം നടക്കുക.പടിഞ്ഞാറ് അറബിക്കടലിൽ അറബിക്കടലിൽ സൂര്യൻ ...

പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു

കാസർകോട്: പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു. കാസർകോട് എളേരിത്തട്ടിലെ ശരത്- അജിത ദമ്പതികളുടെ മകൾ ഋതു ചന്ദ്രയാണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു ...

തിരുവനന്തപുരം സെന്‍ട്രല്‍ – കന്യാകുമാരി റയിൽ പാതയില്‍ ഇന്ന് മുതല്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ - കന്യാകുമാരി റയിൽ പാതയില്‍ ഇരണിയല്‍, നാഗര്‍കോവില്‍ ടൗണ്‍ സ്റ്റേഷനുകള്‍ക്കിടയില്‍ പുതിയ വൈദ്യുതീകരിച്ച ഇരട്ടപ്പാത പ്രവര്‍ത്തനസജ്ജമാക്കുന്നതിന്റെ ഭാഗമായി ട്രെയിന്‍ സര്‍വീസുകളില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ...

ഉയർന്ന തിരമാലയും കടലാക്രമണവും;കന്യാകുമാരി തീരത്ത് കള്ളക്കടൽ ജാഗ്രത നിർദേശം

തിരുവനന്തപുരം : കന്യാകുമാരി തീരത്ത് കള്ളക്കടൽ ജാഗ്രത നിർദേശം. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നീരോടി മുതൽ ആരോക്യപുരം വരെ ഇന്ന് വൈകിട്ട് മുതൽ നാളെ രാത്രി വരെ ...

ശക്തിയാർജിച്ച് ന്യൂനമർദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കന്യാകുമാരി കടലിന് മുകളിലെ ന്യൂനമർദ്ദം നിലവിൽ ലക്ഷദ്വീപിനും മാലിദ്വീപിനും മുകളിലാണ് സ്ഥിതിചെയ്യുന്നത്. ഇത് അടുത്ത 24 ...

കന്യാകുമാരി കണ്ണാടിപ്പാലത്തിന്റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു; 19-ാം തീയതി വരെ വിനോദസഞ്ചാരികൾക്ക് ഇതിലേക്ക് പ്രവേശനനിരോധനം

കന്യാകുമാരി: കന്യാകുമാരി വിവേകാനന്ദ സ്മാരകവും തിരുവള്ളുവരുടെ പ്രതിമയുംതമ്മിൽ ബന്ധിപ്പിക്കുന്ന ഗ്ലാസ് പാലത്തിന്റെ അറ്റകുറ്റപ്പണികൾ ഇന്നലെ ആരംഭിച്ചു. ഈ അറ്റകുറ്റപ്പണികൾ 19 വരെ 5 ദിവസം തുടരും. ഈ ...

കോയമ്പത്തൂർ – കണ്ണൂർ എക്സ്പ്രസിന് നേരെ കല്ലേറ് ; ആക്രമണം ട്രെയിനിൽ നിന്ന് യാത്രക്കാർ ഇറങ്ങിയതിന് പിന്നാലെ

കണ്ണൂർ: ട്രെയിനിന് നേരെ കല്ലേറ്. കോയമ്പത്തൂർ- കണ്ണൂർ എക്സ്പ്രസ് ട്രെയിനിന് നേരെയാണ് കല്ലേറുണ്ടായത്. യാത്രക്കാരെ ഇറക്കിയശേഷം ട്രെയിൻ സ്റ്റേഷൻ യാർഡിലേക്ക് മാറ്റുന്നതിനിടെയാണ് സംഭവം. രാത്രി പത്ത് മണിയോടെയായിരുന്നു ...

കന്യാകുമാരി ഗ്ലാസ് പാലത്തിലൂടെയുള്ള സഞ്ചാരം അഞ്ച് ദിവസത്തേക്ക് വിലക്കി

കന്യാകുമാരി: കന്യാകുമാരി വിവേകാനന്ദ സ്മാരകവും തിരുവള്ളുവരുടെ പ്രതിമയുംതമ്മിൽ ബന്ധിപ്പിക്കുന്ന ഗ്ലാസ് പാലത്തിലൂടെയുള്ള സഞ്ചാരം അഞ്ച് ദിവസത്തേക്ക് വിലക്കി. ഏപ്രിൽ 15 മുതൽ 19 വരെ 5 ദിവസത്തേക്ക് ...

സോഫ്റ്റ് ഡ്രിങ്കാണെന്ന് കരുതി മണ്ണെണ്ണ കുടിച്ച രണ്ട് വയസ്സുള്ള കുട്ടി മരിച്ചു

കന്യാകുമാരി: സോഫ്റ്റ് ഡ്രിങ്കാണെന്ന് തെറ്റിദ്ധരിച്ച് മണ്ണെണ്ണ കുടിച്ച രണ്ട് വയസ്സുള്ള കുട്ടിക്ക് ദാരുണാന്ത്യം. കന്യാകുമാരി ജില്ലയിൽ പളുഗൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ചെറുവള്ളൂരിലെ ദേവിക്കോട് പനച്ചക്കാലൈ പ്രദേശത്തെ ...

കന്യാകുമാരി തീരത്ത് കടലാക്രമണ മുന്നറിയിപ്പ്;1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്കും ‘കള്ളക്കടൽ’ പ്രതിഭാസത്തിനും സാധ്യത

തിരുവനന്തപുരം: കന്യാകുമാരി തീരത്ത് ഇന്ന് ഉയർന്ന തിരമാല- കള്ളക്കടൽ ജാഗ്രതാ നിർദേശം. ഇന്ന് ഉച്ചയ്ക്ക് 02.30 മുതൽ രാത്രി 11.30 വരെ 0.8 മുതൽ 1.0 മീറ്റർ ...

കേരളത്തിലെ ഹോട്ടൽ മാലിന്യവും തമിഴ്നാട്ടിൽ; കരാർ തിരുവനന്തപുരത്തെ ഏജൻ്റ് വക; 5 മലയാളികൾ അടക്കം 9 പേർ തമിഴ്‍നാട് പൊലീസിന്റെ പിടിയിൽ

കന്യാകുമാരി: കേരളത്തിൽ നിന്ന് ഹോട്ടൽ മാലിന്യങ്ങളുമായി പോയ വാഹനങ്ങൾ പിടികൂടി തമിഴ്നാട് പൊലീസ്. തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് പോയ ലോറികളാണ് പിടികൂടിയത്. അഞ്ച് മലയാളികൾ ഉൾപ്പടെ ഒൻപത് ...

കടലിനുമീതെ നടക്കാം, സ്മാരകങ്ങൾ സന്ദർശിക്കാം; ഇന്ത്യയിലെ ആദ്യത്തെ കണ്ണാടിപ്പാലം കന്യാകുമാരിയിൽ തുറന്നു; പ്രവേശനം സൗജന്യം

കന്യാകുമാരി: ഇന്ത്യയിലെ ആദ്യത്തെ കണ്ണാടിപ്പാലം കന്യാകുമാരിയിൽ ഉദ്‌ഘാടനം ചെയ്തു. വിവേകാന്ദന്ദപ്പാറയെയും തിരുവള്ളുവർ പ്രതിമയെയും ബന്ധിപ്പിച്ച് നിർമ്മിച്ച കണ്ണാടിപ്പാലത്തിന്റെ ഉദ്‌ഘാടനം തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നിർവഹിച്ചു. പാലം ...

കന്യാകുമാരി സന്ദർശിക്കുന്നവർക്കൊരു സന്തോഷവാർത്ത; വിവേകാനന്ദപ്പാറയിൽ നിന്ന് തിരുവള്ളുവർ പ്രതിമയിലേക്കുള്ള കണ്ണാടിപ്പാലം തുറക്കുന്നു; ഇന്ന് ഉദ്ഘാടനം

കന്യാകുമാരി: തിരുവള്ളുവർ പ്രതിമയെയും വിവേകാനന്ദ പാറയെയും ബന്ധിപ്പിക്കുന്ന കണ്ണാടി പാലത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും കന്യാകുമാരിയിലെ തിരുവള്ളുവർ പ്രതിമ സ്ഥാപിച്ചിട്ട് 25 വർഷം തികയുകയാണ്. ഈ അവസരത്തിൽ ...

കന്യാകുമാരി ജില്ലയിൽ ഡിസംബർ 24ന് പ്രാദേശിക അവധി

കന്യാകുമാരി : ക്രിസ്മസിന് തലേദിവസമായ ഡിസംബർ 24ന് കന്യാകുമാരി ജില്ലയ്ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു .ഇത് സംബന്ധിച്ച ഉത്തരവ് ജില്ലാ കളക്ടർ പുറത്തിറക്കി. ഇതിന് ബദലായി ഡിസംബർ ...

മണ്ഡലകാലം : കന്യാകുമാരി ഭഗവതി ക്ഷേത്രത്തിൽ ദർശന സമയം നീട്ടി

കന്യാകുമാരി: കന്യാകുമാരി ഭഗവതി അമ്മൻ ക്ഷേത്രത്തിൽ ദർശന സമയം നീട്ടി. അയ്യപ്പഭക്തർക്ക് ബുദ്ധിമുട്ടില്ലാതെ ദർശനം നടത്തുന്നതിനാണ് ക്ഷേത്രത്തിൽ ദർശന സമയം നീട്ടിയത്. നിലവിൽ കന്യാകുമാരി ഭഗവതി ക്ഷേത്രം ...

കന്യാകുമാരി വിവേകാനന്ദപ്പാറയെയും തിരുവള്ളുവർ പ്രതിമയെയും ബന്ധിപ്പിച്ച് കണ്ണാടിപ്പാലം ; ഉദ്ഘാടനം ഡിസംബറിൽ

കന്യാകുമാരി : തിരുവള്ളുവർ പ്രതിമയെയും വിവേകാനന്ദ സ്മാരകത്തെയും ബന്ധിപ്പിക്കുന്ന കടൽത്തീരത്തെ കണ്ണാടിപ്പാലത്തിന്റെ നിർമാണം അന്തിമ ഘട്ടത്തിലേക്ക്. ഡിസംബറോടെ ഉദ്ഘാടനം നടക്കുമെന്നാണ് സൂചന . സംസ്ഥാന ഹൈവേ വകുപ്പാണ് ...

മനോ തങ്കരാജ് മന്ത്രിസഭയിൽ നിന്ന് പുറത്ത്; കന്യാകുമാരി ജില്ലക്കിനി മന്ത്രിയില്ല;ഡി എം കെ സർക്കാർ കന്യാകുമാരി ജില്ലയോട് പുലർത്തുന്ന അവഗണന തുടരുന്നു

നാഗർ കോവിൽ : കലാകാലങ്ങളിലെ ഡി എം കെ സർക്കാരുകൾ കന്യാകുമാരി ജില്ലയോട് പുലർത്തുന്ന അവഗണന തുടരുന്നു. തമിഴ് നാട് മന്ത്രി സഭയിൽ ഇപ്പോൾ കന്യാകുമാരി ജില്ലക്ക് ...

കന്യാകുമാരിക്ക് ദാഹജലം നൽകുന്ന പേച്ചിപ്പാറ അണക്കെട്ടിന്റെ ശില്പി: ശ്രീമൂലം തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ ജയന്തി കന്യാകുമാരി നിവാസികൾ ആഘോഷിച്ചു

തക്കല : തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ ജയന്തി കന്യാകുമാരി നിവാസികൾ സമുചിതമായി ആഘോഷിച്ചു. കന്യാകുമാരി ജില്ലയുടെ പ്രധാന ജല ശ്രോതസ്സായ പേച്ചിപ്പാറ അണക്കെട്ട് ...

കടൽത്തീരത്തിനോട് ചേർന്നുള്ള തീർഥക്കിണറിൽ ലഭിക്കുന്നത് ശുദ്ധജലം; 100 വർഷത്തെ കാത്തിരിപ്പിന് ശേഷം കന്യാകുമാരി ക്ഷേത്രത്തിലെ തീർഥക്കിണർ തുറന്നു

നാഗർകോവിൽ: കന്യാകുമാരി ഭഗവതി ക്ഷേത്രത്തിലെ തീർഥക്കിണർ 100 വർഷത്തിനു ശേഷം തുറന്നു. മൂവായിരം വർഷങ്ങൾക്ക് മുമ്പ് പരശുരാമൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണ് കന്യാകുമാരി ഭഗവതി ക്ഷേത്രം . ...

നോക്കെത്താ ദൂരത്തോളം ചത്തടിഞ്ഞ ക്ലാത്തി മീനുകൾ; കന്യാകുമാരിക്ക്‌ പുറമെ കൂടംകുളത്തും കടൽത്തീരത്ത് വൻതോതിൽ മത്സ്യങ്ങൾ ചത്തടിഞ്ഞു

തിരുനെൽവേലി: തിരുനെൽവേലി ജില്ലയിലെ കൂടംകുളത്തിന് സമീപം കടൽത്തീരത്ത് ലക്ഷക്കണക്കിന് മത്സ്യങ്ങൾ ചത്തടിഞ്ഞു. ക്ലാത്തി ഇനത്തിൽ പെട്ട മത്സ്യങ്ങളാണ് കരക്കടിഞ്ഞത്. തിരുനെൽവേലി ജില്ലയിലെ കൂടംകുളം ബീച്ചിലാണ് പ്രധാനമായും മത്സ്യങ്ങൾ ...

കന്യാകുമാരിക്കടലിൽ വീണ്ടും വിശദീകരിക്കാനാവാത്ത പ്രതിഭാസങ്ങൾ; വൻതോതിൽ മത്സ്യങ്ങൾ ചത്തുപൊങ്ങി; കടൽ വെള്ളത്തിന് അപാരമായ തണുപ്പെന്നും പ്രദേശവാസികൾ

കന്യാകുമാരി: കന്യാകുമാരിയിൽ ത്രിവേണി സംഗമം പ്രദേശത്ത് കടലിൽ വൻതോതിൽ മത്സ്യങ്ങൾ ചത്ത് പൊങ്ങി. മാൽവൻ ഇനം മത്സ്യങ്ങളെയാണ് കൂട്ടമായി ചത്ത നിലയിൽ കണ്ടെത്തിയത് കന്യാകുമാരിയിൽ മൂന്ന് കടലുകൾ ...

തിരുവനന്തപുരം– കന്യാകുമാരി പാത ഇരട്ടിപ്പിക്കൽ: 575 കോടി രൂപ കൂടി റെയിൽവേ ബോർഡ് അനുവദിച്ചു; ഈ വർഷം ലഭിച്ചത് 940 കോടി

തിരുവനന്തപുരം: തിരുവനന്തപുരം– കന്യാകുമാരി റെയിൽപാത ഇരട്ടിപ്പിക്കലിന് 575 കോടി രൂപ കൂടി റെയിൽവേ ബോർഡ് അനുവദിച്ചു. മുൻപ് അനുവദിച്ച 365 കോടിക്കു പുറമേയാണ് ഈ തുക. ഇതോടെ ...

കന്യാകുമാരി കടലിൽ ജലനിരപ്പ് നന്നേ താഴ്ന്നു; വിവേകാനന്ദപ്പാറയിലേക്കുള്ള ബോട്ട് ഗതാഗതം താത്കാലികമായി നിർത്തിവച്ചു

കന്യാകുമാരി: കനത്ത മഴയ്ക്ക് പിന്നാലെ കന്യാകുമാരി കടലിൽ അദ്‌ഭുത പ്രതിഭാസം. കടലിൽ ജല നിരപ്പ് നന്നേ താഴ്ന്ന നിലയിലാണ്. കടൽവെള്ളം താഴ്ന്നതിനെ തുടർന്ന് രാവിലെ എട്ടിന് തുടങ്ങേണ്ടിയിരുന്ന ...

പുലർച്ചെ 5.30-ഓടെ കുട്ടിയെ കണ്ടതായി ഓട്ടോ ഡ്രൈവർമാർ; തെരച്ചിലാരംഭിച്ച്  കേരള  പൊലീസ്

കന്യാകുമാരി: കഴക്കൂട്ടത്ത് നിന്ന് കാണാതായ 13-കാരി കന്യാകുമാരിയിലെത്തിയെന്ന് സ്ഥിരീകരണം.  ഓട്ടോ ഡ്രൈവർമാർ കുട്ടിയെ കണ്ടതായി വ്യക്തമാക്കി. ഇന്ന് പുലർ‌ച്ചെ 5.30-ഓടെ റെയിൽവേ സ്റ്റേഷന് പുറത്ത് കണ്ടതായാണ് ഓട്ടോ ...

Page 1 of 3 123