KAPIL DEV - Janam TV
Friday, November 7 2025

KAPIL DEV

സഹായ ഹസ്തവുമായി കപിൽ ദേവ്; അൻഷുമൻ ഗെയ്ക്വാദിന്റെ ചികിത്സയ്‌ക്കായി പെൻഷൻ തുക നൽകാമെന്ന് വാഗ്ദാനം

കാൻസറിനോട് പടപൊരുതുന്ന ഇന്ത്യയുടെ മുൻതാരവും പരിശീലകനുമായ അൻഷുമൻ ഗെയ്ക്വാദിന് സഹായഹസ്തവുമായി കപിൽ ദേവ്. തനിക്ക് പെൻഷനായി ലഭിക്കുന്ന പണം അൻഷുമന്റെ ചികിത്സയ്ക്കായി നൽകാൻ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. ...

ഇപ്പോഴത്തെ പിള്ളേര് കൊള്ളാം; ബുമ്ര തന്നേക്കാൾ ആയിരം മടങ്ങ് മികച്ചവൻ: കപിൽ ദേവ്

ന്യൂഡൽഹി: ഇന്ത്യൻ പേസ് സ്റ്റാർ ജസ്പ്രീത് ബുമ്രയെ വാനോളം പുകഴ്ത്തി ഇന്ത്യയുടെ ആദ്യ ലോകകപ്പ് നായകൻ കപിൽ ​ദേവ്. ബുമ്ര തന്നേക്കാൾ ആയിരം മടങ്ങ് മികച്ച താരമെന്നാണ് ...

ലാൽ സലാമിൽ കപിൽദേവും; ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്

രജനികാന്തിനൊപ്പം യുവതാരങ്ങളും കേന്ദ്രകഥാപാത്രങ്ങളാകുന്ന ലാൽ സലാമിന്റെ പുത്തൻ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കി. ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവിനെ ഉൾപ്പെടുത്തിയുള്ള പോസ്റ്ററാണ് പുറത്തിറങ്ങിയത്. പൊങ്കൽ റിലീസായി എത്തുന്ന ...

അസാധ്യ പ്രകടനം..!; എനിക്കോർമ്മ വരുന്നത് 1983-ലെ കളി; മാക്സ് വെല്ലിനെ കപിൽ ദേവിനോട് ഉപമിച്ച് രവി ശാസ്ത്രി

ബാറ്റർമാരുടെയും ബൗളർമാരുടെയും മന്ത്രികത നിറഞ്ഞ പോരാട്ടങ്ങൾക്കും അട്ടിമറി വിജയങ്ങൾക്കും ക്രിക്കറ്റ് മൈതാനങ്ങൾ സാക്ഷിയാകാറുണ്ട്. അത്തരത്തിലൊന്നായിരുന്നു അഫ്ഗാൻ- ഓസിസ് പോരാട്ടം. പരാജയത്തിന്റെ പടുകുഴിയിൽ വീണു എന്ന് വിചാരിച്ചിരുന്ന ഓസ്‌ട്രേലിയ, ...

കപിൽ ദേവിന് പിന്നാലെ രവീന്ദ്ര ജഡേജയും; ഏകദിനത്തൽ ചരിത്രം കുറിക്കുന്ന ആദ്യ ഇടംകൈയൻ സ്പിന്നർ

200 ഏകദിന വിക്കറ്റുകൾ സ്വന്തമാക്കി ഇന്ത്യൻ സ്പിന്നർ രവീന്ദ്ര ജഡേജ. 175 ഇന്നിംഗ്‌സുകളിൽ നിന്നാണ് താരം ഈ നേട്ടത്തിലെത്തിയത്. ആദ്യമായാണ് ഒരു ഇന്ത്യൻ ഇടംകൈയൻ സ്പിന്നർ ഈ ...

1983 ജൂൺ 25, ലോകക്കപ്പിന്റെ നാല് പതിറ്റാണ്ട്; വീണ്ടും ഒത്തുകൂടാൻ ടീം കപിൽദേവ്

1983 ജൂൺ 25നാണ് ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യയെന്ന പേര് സുവർണ്ണ ലിപികളിൽ രേഖപ്പെടുത്തിയത്. ആ ദിവസമാണ് ഇന്ത്യ ആദ്യ ക്രിക്കറ്റ് ലോകക്കപ്പ് സ്വന്തമാക്കിയത്. രാജ്യത്തിന്റെ അഭിമാനം വാനോളം ...

മൂന്ന് കോടി രൂപയാണ് ഞാൻ വേണ്ടെന്നുവച്ചത്; അർഹിക്കുന്നതേ സ്വന്തമാക്കാവൂ;സേവാഗിനെയും ഗാവസ്‌കറെയും വിമർശിച്ച് ഗംഭീർ

മുംബൈ: ഇന്ത്യൻ പാൻ മസാല ബ്രാൻഡിന്റെ പരസ്യത്തിൽ അഭിനയിച്ചതിന് പിന്നാലെ മുൻ ക്രിക്കറ്റ് താരങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ഗൗതം ഗംഭീർ. മുൻ ക്രിക്ക്റ്റ് താരങ്ങളായ വിരേന്ദർ സേവാഗ്, സുനിൽ ...

കപിൽദേവ്ജീക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ സന്തോഷമെന്ന് തലൈവർ; രജനികാന്തും കപിൽദേവും ഒന്നിക്കുന്നു

ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രജനീകാന്തും ക്രിക്കറ്റ് ഇതിഹാസം കപിൽദേവും ഒരുമിക്കുന്നതായി സൂചന. ലാൽ സലാമെന്ന സിനിമയിലാണ് കപിൽ വേഷം ചെയ്യുന്നത്. സിനിമയുടെ ലോക്കേഷനിൽ നിന്നും ...

ഫോൺ മാറ്റി വെയ്‌ക്കുക, ഒരു മണിക്കൂർ കുട്ടികളെ ​ഗ്രൗണ്ടിലേയ്‌ക്ക് കളിക്കാൻ വിടുക; മാതാപിതാക്കളോട് കപിൽ ദേവ്-Kapil Dev

കുട്ടികളെ ഫോണിൽ നിന്നും അകറ്റി കുറച്ച് നേരം കളിക്കാൻ വിടണമെന്ന് മാതാപിതാക്കളോട് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കപിൽ ദേവ്. ടൈപ്പ് 2 പ്രമേഹത്തെയും അമിതവണ്ണത്തെയും കുറിച്ചുള്ള ...

അവർ കളിക്കളത്തിൽ തീ പടർത്തുന്ന പോരാളികൾ; വിരാടും പാണ്ഡ്യയും ഇന്ത്യൻ ടീമിന്റെ ഉരുക്ക് കോട്ടകൾ; ഏറെ അഭിമാനം തോന്നുന്ന നിമിഷമെന്ന് കപിൽ ദേവ്

ഇന്ത്യ പാക് മത്സരത്തിന് ശേഷം വിരാടിന്റെയും പാണ്ഡ്യയുടെയും പ്രകടനം കണ്ട് കോരിത്തരിച്ചു പോയെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കപിൽ ദേവ്. ഇരുവരും കളിക്കളത്തിൽ ആറാടുകയായിരുന്നു. വിരാട് ...

വിരാട് കോഹ്‌ലിക്കും രോഹിത് ശര്‍മ്മയ്‌ക്കുമെതിരെ വിമര്‍ശനവുമായി മുന്‍ നായകന്‍ കപില്‍ ദേവ്. എത്ര വലിയ താരങ്ങളായാലും പ്രകടനം മോശമായാല്‍ ചോദ്യം ഉയരുമെന്നും കപില്‍

    ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സീനിയര്‍ താരങ്ങളായ വിരാട് കോഹ്‌ലിക്കും രോഹിത് ശര്‍മ്മയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ് ഉയര്‍ത്തുന്നത്. കഴിഞ്ഞ ...

കപിലിന്റെ 175 ഇനി ക്രിക്കറ്റ് പ്രമികൾക്ക് ആസ്വദിക്കാം; 1983 ലോകകപ്പിലെ അനുഭവം 5ജിയിൽ പുനഃസൃഷ്ടിച്ച് എയർടെൽ

1983 ലോകകപ്പിലെ സുപ്രധാന സംഭവങ്ങൾ പുനഃസൃഷ്ടിച്ചുകൊണ്ട് 5ജി ശൃംഖലയുടെ വൈദഗ്ധ്യം പ്രദർശിപ്പിച്ച് ഭാരതി എയർടെൽ. ലോകകപ്പ് ടൂർണമെന്റിൽ ചരിത്രം കുറിച്ചുകൊണ്ടാണ് സിംബാബ്‌വെയ്‌ക്കെതിരെ കപിൽ ദേവ് നേട്ടം കൈവരിച്ചത്. ...

ഇതിഹാസ താരത്തെ മറികടന്ന് രവിചന്ദ്ര അശ്വിൻ; വിക്കറ്റ് വേട്ടയിൽ ഇന്ത്യയിൽ രണ്ടാമത്

മൊഹാലി: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റിൽ ചരിത്ര നേട്ടം കുറിച്ച് ഇന്ത്യൻ സ്പിന്നർ രവിചന്ദ്ര അശ്വിൻ. മത്സരത്തിൽ നേടിയ അഞ്ചാം വിക്കറ്റോടെ, ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയിൽ സാക്ഷാൽ കപിൽ ...

ഏഴാമതിറങ്ങി കിടിലൻ ബാറ്റിംഗ്; തകർത്തത് സാക്ഷാൽ കപിലിന്റെ റെക്കോഡ്; താരമായി രവീന്ദ്ര ജഡേജ

മൊഹാലി: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം പുതിയ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. മൊഹാലിയിൽ നടക്കുന്ന മത്സരത്തിൽ 175 റൺസ് നേടിയിട്ടും പുറത്താകാതെ ...

രാജ്യമാണ് പ്രധാനം;ബിസിസിഐയും കോഹ്ലിയും തമ്മിലടി നിർത്തണം; താരത്തിന്റെ കളി കാണാൻ വളരെയധികം ആഗ്രഹിക്കുന്നുവെന്ന് കപിൽദേവ്

മുംബൈ:ബിസിസിഐയും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ വിരാട് കോഹ്ലിയും തമ്മിലുള്ള പ്രശ്നങ്ങൾ എത്രയും വേഗം ഒരുമിച്ചിരുന്നോ അല്ലാതെയോ ചർച്ച നടത്തി പരിഹരിക്കണമെന്നു ക്രിക്കറ്റ് ഇതിഹാസം കപിൽ ...

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവിന് ഹൃദയാഘാതം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ന്യൂഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.  താരത്തിന് ആഞ്ചിയോപ്ലാസ്റ്റി ശസ്ത്രക്രിയ നടക്കുകയാണെന്നാണ് ഒടുവില്‍ ലഭിക്കുന്ന ...