അവർ കളിക്കളത്തിൽ തീ പടർത്തുന്ന പോരാളികൾ; വിരാടും പാണ്ഡ്യയും ഇന്ത്യൻ ടീമിന്റെ ഉരുക്ക് കോട്ടകൾ; ഏറെ അഭിമാനം തോന്നുന്ന നിമിഷമെന്ന് കപിൽ ദേവ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അവർ കളിക്കളത്തിൽ തീ പടർത്തുന്ന പോരാളികൾ; വിരാടും പാണ്ഡ്യയും ഇന്ത്യൻ ടീമിന്റെ ഉരുക്ക് കോട്ടകൾ; ഏറെ അഭിമാനം തോന്നുന്ന നിമിഷമെന്ന് കപിൽ ദേവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2022, 12:00 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യ പാക് മത്സരത്തിന് ശേഷം വിരാടിന്റെയും പാണ്ഡ്യയുടെയും പ്രകടനം കണ്ട് കോരിത്തരിച്ചു പോയെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കപിൽ ദേവ്. ഇരുവരും കളിക്കളത്തിൽ ആറാടുകയായിരുന്നു. വിരാട് ഏറെ നാൾക്ക് ശേഷം തന്റെ ബാറ്റിംഗ് പെർഫോമൻസ് തിരികെ പിടിക്കുകയാണ്. ചിരവൈരികളായ പാകിസ്താന് മേൽ ദയ നൽകാതെ പടർന്നു പിടിക്കുന്ന പ്രകടനമാണ് ഇരുവരും കാഴ്ചവെച്ചതെന്ന് അദ്ദേഹം പറഞ്ഞു.

പാണ്ഡ്യ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ്. കളിയുടെ അവസ്ഥകളറിഞ്ഞു പ്രകടനം കാഴ്ചവെക്കാൻ അദ്ദേഹത്തിനറിയാം. ഏഷ്യ കപ്പ് മത്സരത്തിലെ പാകിസ്താനെതിരെയുള്ള ആദ്യ കളിയിൽ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് എന്ന സ്കോറിനെ പിഴുതെറിയുകയായിരുന്നു.

ഓരോ ഇന്ത്യൻ ആരാധകരുടെയും ഹൃദയം പിടച്ചു നിൽക്കുന്ന നിമിഷത്തിൽ ഹർദിക് പാണ്ഡ്യ പാകിസ്താന് മേൽ മാസ്മരിക പ്രകടനം കാഴ്ച വെച്ചു. വിരാട് വളരെ കാലത്തിന് ശേഷം തന്റെ ഫോമിലേക്ക് തിരികെ വന്നിരിക്കുകയാണ്. കഴിഞ്ഞ മത്സരത്തിൽ അദ്ദേഹത്തിന്റെ പ്രകടനം ഇന്ത്യയുടെ വിജയത്തിന് നിർണായക പങ്കു വഹിച്ചു. 34 പന്തിൽ 35 റൺസ് നേടി അദ്ദേഹം പുറത്തു പോയെങ്കിലും കളിയിലെ ഏറ്റവും അധികം റൺസ് നേടിയ താരം അദ്ദേഹം ആണെന്ന് കപിൽ പറഞ്ഞു.

പൂർവ്വാധികം ശക്തിയോടെ വിരാട് തിരിച്ചു വന്നിരിക്കുകയാണ്. കളിയിൽ സ്കോറിംഗ് മാറി മറിഞ്ഞു വരും. പക്ഷെ ഫോം തിരികെ പിടിച്ചാൽ പിന്നോട്ട് പോകാൻ വിരാടിനെ പോലുള്ള മികച്ച കളിക്കാർക്ക് സാധ്യമല്ല. ഇന്ത്യയുടെ അഭിമാനം കാത്ത ഹർദിക് പാണ്ഡ്യ ടീമിന്റെ നെടുംതൂണുകളിൽ ഒരാളാണ്. മികച്ച ബൗളറായ അദ്ദേഹം കളിയുടെ ഏതു സാഹചര്യത്തെയും നേരിടാൻ കഴിയുന്ന താരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: indian crickethardhik pandyaVIRAT KOHLIKAPIL DEV
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

Latest News

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies