karachi - Janam TV

karachi

പ്രതീകാത്മക ചിത്രം

അത്ര മോഡേൺ ജീവിതം വേണ്ട! വീട്ടിലെ നാല് പെണ്ണുങ്ങളെയും കഴുത്തറുത്ത് കൊന്ന് ​ഗൃഹനാഥൻ

കറാച്ചി: കുടുംബാം​ഗങ്ങളുടെ സോഷ്യൽമീഡിയ ഉപയോ​ഗവും ആധുനിക രീതിയിലുള്ള ജീവിതവും ഇഷ്ടപ്പെടാതിരുന്ന ​ഗൃഹനാഥൻ അമ്മയേയും സഹോദരിമാരേയും കഴുത്തറുത്ത് കൊന്നു. പാകിസ്താനിൽ കറാച്ചിയിലാണ് സംഭവം. വീട്ടിലെ നാല് സ്ത്രീകളെയാണ് കുടുംബനാഥനായ ...

മരുന്നിനും പണമില്ല; പാകിസ്താനിൽ ഡിഫ്തീരിയ പ്രതിരോധ വാക്‌സിൻ കിട്ടാതെ മരിച്ചത് 100 ലധികം കുഞ്ഞുങ്ങൾ

കറാച്ചി: പാകിസ്താനിലെ കറാച്ചിയിൽ ഡിഫ്തീരിയ ബാധിച്ച് 100-ലധികം കുട്ടികൾ മരിച്ചതായിറിപ്പോർട്ട്. ഡിഫ്തീരിയ പ്രതിരോധ വാക്സിനായ 'ഡിഫ്തീരിയ ആൻ്റി ടോക്സിൻ' (DAT) ലഭ്യമല്ലാത്തതാണ് ഇത്രയധികം കുട്ടികൾ മരിക്കാനിടയാക്കിയത്. കഴിഞ്ഞ ...

ഉദ്ഘാടനത്തിന് തന്നെ ഉദകക്രിയ! കറാച്ചിയിൽ മാൾ കൊള്ളയടിച്ച് ജനങ്ങൾ; പൊളിച്ചടുക്കി കെട്ടിടം, വീഡിയോ

പാകിസ്താനിലെ കറാച്ചിയിൽ ആരംഭിച്ച ഡ്രീം ബസാർ മാളിൽ ഉദ്ഘാടന ദിവസം തന്നെ കൊള്ളയടി. മാൾ തുറന്ന് 30 മിനിട്ടിനുള്ളിൽ കാലിയാക്കി. കെട്ടിടത്തിന് വലിയ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ...

മദ്യപിച്ച് ലക്കുകെട്ട യുവതി കാർ കയറ്റി കൊന്നത് മൂന്നുപേരെ; വ്യവസായിയുടെ ഭാര്യയെ വളഞ്ഞ് നാട്ടുകാർ, ഒടുവിൽ

മദ്യപിച്ച് ലക്കുകെട്ട യുവതിയോടിച്ച കാറിടിച്ച് മൂന്നുപേർ കൊല്ലപ്പെട്ടു. കാറാച്ചി ആസ്ഥാനമായ ബിസിനസുകാരന്റെ ഭാര്യയാണ് കാറോടിച്ചത്. കാറാച്ചിയിലെ കർസാസ് റോഡിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. പാകിസ്താൻ മീ‍ഡിയയുടെ വിവരമനുസരിച്ച് വ്യവസായി ...

പാകിസ്താനിൽ കോം​ഗോ വൈറസ് പടരുന്നു; മൂന്ന് മരണം, മുക്തി 10 ശതമാനം മാത്രം

പാകിസ്താനിൽ കോം​ഗോ വൈറസ് കേസുകൾ വ്യാപകമായി പടരുന്നുവെന്ന് സൂചന. കറാച്ചിയിൽ മാത്രം നാല് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒടുവിൽ ഒരു 32-കാരനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാളുടെ നില ...

ടൂറിസ്റ്റുകളേ പോകരുതേ..; പാകിസ്താനിലെ ഈ നഗരം വിനോദസഞ്ചാരികൾക്ക് അനുചിതം; ലോകത്ത് ഏറ്റവും അപകടസാധ്യതയുള്ള 2-ാമത്തെ സിറ്റി

വിനോദസഞ്ചാരികൾക്ക് ഏറ്റവും അപകടസാധ്യതയുള്ള ലോകത്തെ രണ്ടാമത്തെ ന​ഗരം പാകിസ്താനിലെ കറാച്ചിയെന്ന് റിപ്പോർട്ട്. ഫോർബ്സ് അഡ്വൈസർ പട്ടികയിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. വ്യക്തി​ഗത സുരക്ഷയ്ക്ക് ഭീഷണി, കുറ്റകൃത്യങ്ങൾ കൂടുതൽ, ഭീകരരുടെ ...

ഇന്ത്യ ചന്ദ്രനിലിറങ്ങുമ്പോൾ… കറാച്ചിയിൽ നമ്മുടെ കുട്ടികൾ ​റോഡിലെ കുഴിയിൽ വീണ് മരിക്കുന്നു: അവസ്ഥ പരിതാപകരമാണെന്ന് പാകിസ്താൻ പാർലമെന്റ് അം​ഗം

ഇസ്ലാമബാദ്: ഭാരതത്തിന്റെ നേട്ടങ്ങളെ പുകഴ്ത്തി പാകിസ്താൻ പാർലമെന്റ് അം​ഗം സയ്യിദ് മുസ്തഫ കമാൽ. ഇന്ത്യ ചന്ദ്രനിലിറങ്ങുമ്പോൾ കറാച്ചിയിലെ നമ്മുടെ കുട്ടികൾ ​റോഡിലെ കുഴിയിൽ വീണ് മരിക്കുകയാണെന്ന് അദ്ദേഹം ...

എന്താടോ ഇത് ചരമ വീടോ..! ഐപിഎല്ലിനെ ‘വെല്ലുവിളിച്ച”പാകിസ്താൻ ലീ​ഗിന്റെ പ്ലേഓഫ് കാണാൻ ആളില്ല; നാണക്കേടെന്ന് വസിം അക്രം

ഇന്ത്യൻ സൂപ്പർ ലീ​ഗിനെ വെല്ലുവിളിച്ച് അവതരിപ്പിച്ച പാകിസ്താൻ ലീ​ഗിനെ കൈയൊഴിഞ്ഞ് കാണികൾ. കഴിഞ്ഞ ദിവസം നടന്ന പ്ലേഓഫ് മത്സരം കാണാൻ ഒറ്റ മനുഷ്യർ സ്റ്റേഡിയത്തിലെത്തിയില്ല. ഇതിന്റെ വീഡിയോകൾ ...

തൂക്കിലേറ്റിയ യാക്കൂബിന്റെ സഹോദരൻ; മോസ്റ്റ് വാണ്ടഡ് ക്രിമിനലിന് കറാച്ചിയിൽ സുഖവാസം; ബംഗ്ലാവിന് ചുറ്റം പാക് സൈനികരുടെ സുരക്ഷ; ഫോട്ടോ 30 വർഷത്തിന് ശേഷം

1993ലെ മുംബൈ സ്ഫോടന പരമ്പരയിലെ മുഖ്യ സൂത്രധാരനായ ടൈഗർ മേമൻ ഫോട്ടോയും വിലാസവും 30 വർഷത്തിന് ശേഷം പുറത്ത്. പാകിസ്താൻ അഭയം നൽകിയ ടൈഗർ മേമന്റെ കറാച്ചിയിലെ ...

വീണ്ടും അജ്ഞാതൻ; ജെയ്‌ഷെ മുഹമ്മദ് ഭീകരൻ ദാവൂദ് മാലിക്കിനെ അജ്ഞാതർ വെടിവെച്ച് കൊന്നു

കറാച്ചി: ആഗോള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസറിന്റെ അടുത്ത അനുയായി പാകിസ്താനിൽ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. കൊടുംഭീകരൻ ദാവൂദ് മാലിക്കാണ് കൊല്ലപ്പെട്ടത്. പാകിസ്താനിലെ ...

കറാച്ചിയിൽ റെയ്ഡിനെത്തിയ പാക് കസ്റ്റംസിനെ തുരത്തി അഫ്ഗാനികൾ; വിരണ്ടോടി പാക് പോലീസും സംഘവും

കറാച്ചി: അഫ്ഗാൻ പൗരന്മാർ താമസിക്കുന്ന തെരുവിൽ പരിശോധനയ്‌ക്കെത്തിയ പാക് കസ്റ്റംസ് സംഘത്തെ തുരത്തിയോടിച്ച് ആൾക്കൂട്ടം. പാരാമിലിട്ടറി സംഘത്തിന്റെ സഹായത്തോടെ പരിശോധനയ്‌ക്കെത്തിയവരെയാണ് ആൾക്കൂട്ടം ആക്രമിച്ചത്. വടിയേന്തി വന്ന അഫ്ഗാനികൾ പോലീസുകാരുടെ ...

പാകിസ്താനിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ വീണ്ടും ആക്രമണം; സിന്ധ് പ്രവിശ്യയിൽ റോക്കറ്റ് ലോഞ്ചർ ആക്രമണത്തിലൂടെ ഹിന്ദു ക്ഷേത്രം തകർത്തു; 24 മണിക്കൂറിനുള്ളിൽ തകർത്തത് രണ്ട് ക്ഷേത്രങ്ങൾ

ഇസ്ലാമാബാദ്: പാകിസ്താനിൽ വീണ്ടും ക്ഷേത്രത്തിന് നേരെ ആക്രമണം. കറാച്ചിയിലെ 150 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം പൊളിച്ചുനീക്കി 24 മണിക്കൂറിനുള്ളിൽ രണ്ടാമത്തെ സംഭവമാണിത്. ഇന്ന് പുലർച്ചെയാണ് സിന്ധിലെ ...

യാത്രക്കാരൻ മരിച്ചു; ഇൻഡിഗോ അടിയന്തരമായി കറാച്ചിയിൽ ഇറക്കി

ന്യൂഡൽഹി: യാത്രക്കാരൻ മരിച്ചതിനെ തുടർന്ന് ഇന്ത്യയിൽ നിന്ന് ദോഹയിലേക്കുള്ള വിമാനം കറാച്ചിയിൽ അടിയന്തിരമായി ഇറക്കി. നൈജീരിയൻ പൗരനായ അബ്ദുള്ള (60) ആണ് മരിച്ചത്. ഇൻഡിഗോ വിമാനമാണ് കറാച്ചിയിലെ ...

പാകിസ്താനിലെ അഹമ്മദിയ പള്ളി തകർത്ത് ഇസ്ലാമിസ്റ്റുകൾ; കാഴ്ചക്കാരായി നിന്ന് പാക് പോലീസ്

ഇസ്ലാമാബാദ്: പാകിസ്താനിലെ അഹമ്മദിയ പള്ളി തകർത്ത് ഇസ്ലാമിസ്റ്റുകൾ. കറാച്ചിയിലെ സദ്ദർ മേഖലയിൽ സ്ഥിതിചെയ്യുന്ന അഹമ്മദിയ പള്ളിയാണ് ഭീകരർ തകർത്തത്. വ്യാഴാഴ്ചയായിരുന്നു സംഭവം. പള്ളിക്ക് മുകളിൽ കയറിയ മൂന്നംഗ ...

ഇരുട്ടിലായി പാകിസ്താൻ; രാജ്യത്തിന്റെ പ്രധാന നഗരങ്ങളിൽ വൈദ്യുതിയില്ല

ഇസ്ലാമാബാദ്: വൈദ്യുതിയില്ലാതെ വലഞ്ഞ് പാകിസ്താൻ. രാജ്യത്തിന്റെ പ്രധാന നഗരങ്ങളിലേക്കുള്ള വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഗുഡ്ഡുവിൽ നിന്ന് ക്വറ്റയിലേക്കുള്ള രണ്ട് ട്രാൻസ്മിഷൻ ലൈൻനുകൾ പൂർണമായും തകർന്നതാണ് വൈദ്യുതി നിലയ്ക്കാൻ ...

പാകിസ്താനിൽ ആശുപത്രിയിൽ വെടിവെയ്പ്പ്; ചൈനീസ് വംശജൻ കൊല്ലപ്പെട്ടു; രണ്ട് വിദേശികൾക്ക് പരിക്ക്

ഇസ്ലാമാബാദ് : പാകിസ്താനിൽ വീണ്ടും വെടിവെയ്പ്പ്. ചൈനീസ് പൗരൻ കൊല്ലപ്പെട്ടു. രണ്ട് വിദേശികൾക്ക് പരിക്കേറ്റു. കറാച്ചിയിലെ ഒരു ദന്താശുപത്രിയിലാണ് സംഭവം. രോഗിയാണെന്ന വ്യാജേന ആശുപത്രിയിലെത്തിയ അക്രമികൾ മറ്റുള്ളവർക്ക് ...

ഷാർജ-ഹൈദരാബാദ് ഇൻഡിഗോ വിമാനത്തിൽ സാങ്കേതിക തകരാർ; കറാച്ചിയിൽ അടിയന്തിര ലാൻഡിംഗ് നടത്തി – IndiGo Sharjah-Hyderabad flight diverted to Karachi

കറാച്ചി: ഷാർജയിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിൽ സാങ്കേതിക തകരാർ അനുഭവപ്പെട്ടതിനെ തുടർന്ന് പാകിസ്താനിലെ കറാച്ചിയിലേക്ക് തിരിച്ചുവിട്ടതായി റിപ്പോർട്ട്. യാത്രക്കാരെ ഹൈദരാബാദ് എത്തിക്കാനായി ഇന്ത്യയിൽ നിന്നും ...

നബിനിന്ദ ആരോപണം സാംസങ്ങിനെതിരെയും; പാകിസ്താനിൽ സാംസങ്ങിന്റെ ബിൽബോർഡുകൾ നശിപ്പിച്ച് കമ്പനി ജീവനക്കാർ; 27 പേർ അറസ്റ്റിൽ

കറാച്ചി: മുഹമ്മദ് നബിയുടെ അനുചരന്മാർക്കെതിരെ പരാമർശിച്ചതായി ആരോപിച്ച് പാകിസ്താനിലെ കറാച്ചിയിൽ ഇസ്ലാം മതസ്ഥരുടെ പ്രതിഷേധം. കറാച്ചിയിലെ സ്റ്റാർ സിറ്റി മാളിൽ സ്ഥാപിച്ചിരുന്ന വൈഫൈ ഡിവൈസിൽ നിന്ന് വെള്ളിയാഴ്ചയായിരുന്നു ...

തീ പടർന്ന് പിടിച്ചപ്പോൾ പ്രാർത്ഥന നടത്തി പ്രദേശവാസികൾ; വൈറലായി ദൃശ്യങ്ങൾ

ഇസ്ലാമാബാദ്: സൂപ്പർമാർക്കറ്റിൽ പടർന്ന തീ അണയ്ക്കാൻ കൂട്ടത്തോടെ പ്രാർത്ഥന നടത്തി പ്രദേശവാസികൾ. പാകിസ്താനിലെ കറാച്ചിയിലാണ് സംഭവം. തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ റോഡിൽ പ്രാർത്ഥന നടത്തുന്ന ഇവരുടെ ദൃശ്യങ്ങൾ ...

കറാച്ചി സ്‌ഫോടനം; ലക്ഷ്യമിട്ടത് ചൈനീസ് പൗരന്മാരെ; ചാവേറായത് ബുർഖ ധരിച്ചെത്തിയ സ്ത്രീ; ബലൂചിസ്താൻ ലിബറേഷൻ ആർമിയുടെ ആദ്യ വനിതാ ചാവേർ

ഇസ്ലാമാബാദ്: പാകിസ്താനിലെ കറാച്ചിയിൽ നടന്ന സ്‌ഫോടനത്തിൽ ചൈനീസ് പൗരന്മാരുൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. കറാച്ചി യൂണിവേഴ്‌സിറ്റിയുടെ കൊമേഴ്‌സ് ഡിപ്പാർട്ട്‌മെന്റിന് സമീപം കൺഫ്യൂഷ്യസ് ...

കറാച്ചി യൂണിവേഴ്സിറ്റിയിൽ സ്ഫോടനം: നാല് പേർ കൊല്ലപ്പെട്ടു; ഭീകരാക്രമണ സാധ്യത തളളാതെ പോലീസ്

ഇസ്ലാമാബാദ്: പാകിസ്താനിലെ കറാച്ചിയിൽ സ്‌ഫോടനം. കറാച്ചി യൂണിവേഴ്‌സിറ്റിയിലാണ് സ്‌ഫോടനമുണ്ടായത്. നാല് പേർ കൊല്ലപ്പെട്ടുവെന്നാണ് പ്രാഥമിക വിവരം. യൂണിവേഴ്‌സിറ്റിയുടെ കൊമേഴ്‌സ് ഡിപ്പാർട്ട്‌മെന്റിന് സമീപമാണ് സ്‌ഫോടനമുണ്ടായതെന്ന് സിന്ധ് പ്രവിശ്യ പോലീസ് ...

പാകിസ്താന്റെ ഭൂമി കൈയ്യേറ്റത്തിനും ധാതു ചൂഷണത്തിനുമെതിരെ ഗിൽജിത്-ബാൾട്ടിസ്ഥാൻ പ്രദേശവാസികളുടെ പ്രതിഷേധം

ഇസ്ലാമാബാദ്: പാക് അധിനിവേശ പ്രദേശങ്ങളായ ഗിൽജിത്-ബാൾട്ടിസ്ഥാനിലെ പ്രദേശവാസികൾ ഇമ്രാൻ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി. മേഖലയിൽ രത്‌നങ്ങൾ ഖനനം ചെയ്യുന്നതിനായി സ്വകാര്യ കരാറുകാർക്ക് ലൈസൻസ് നൽകിയ പാകിസ്താൻ ഭരണകൂടത്തിനെതിരെ ...

അറവുശാലയിൽ കഴുതകൾ , തങ്ങൾ കഴിക്കുന്നത് കഴുതമാംസമാണോ എന്ന ഭയത്തിൽ ജനങ്ങൾ ; അല്ലെന്ന് പോലീസ് , ആശങ്ക

ഇസ്ലാമാബാദ് : കറാച്ചിയിലെ ഓരോ വ്യക്തിയ്ക്കും ഇന്ന് ആഹാരം കഴിക്കുമ്പോൾ അൽപ്പം ആശങ്കയുണ്ട് . കാരണം മറ്റൊന്നുമല്ല താൻ കഴിക്കുന്നത് ഇനി കഴുത ഇറച്ചി ആണോ എന്ന ...

ആനകളുടെ കൊമ്പുകൾ വിദേശ മൃഗഡോക്ടർമാരെത്തി മുറിച്ചു മാറ്റുന്നു : ദുരൂഹത

ഇസ്ലാമാബാദ് : കറാച്ചു മൃഗശാലയിലെ ആനകളുടെ കൊമ്പുകൾ ബോധപൂർവ്വം മുറിച്ചു മാറ്റുന്നതായി ആരോപണം . ആനകൾക്ക് ഗുരുതരമായ ദന്ത പ്രശ്നങ്ങളുണ്ടെന്ന് കാട്ടിയാണ് കൊമ്പുകൾ മുറിച്ചു മാറ്റിയത് . ...

Page 1 of 2 1 2