ടൂറിസ്റ്റുകളേ പോകരുതേ..; പാകിസ്താനിലെ ഈ നഗരം വിനോദസഞ്ചാരികൾക്ക് അനുചിതം; ലോകത്ത് ഏറ്റവും അപകടസാധ്യതയുള്ള 2-ാമത്തെ സിറ്റി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ടൂറിസ്റ്റുകളേ പോകരുതേ..; പാകിസ്താനിലെ ഈ നഗരം വിനോദസഞ്ചാരികൾക്ക് അനുചിതം; ലോകത്ത് ഏറ്റവും അപകടസാധ്യതയുള്ള 2-ാമത്തെ സിറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2024, 01:23 pm IST
Facebook
Twitter
WhatsAppTelegram

വിനോദസഞ്ചാരികൾക്ക് ഏറ്റവും അപകടസാധ്യതയുള്ള ലോകത്തെ രണ്ടാമത്തെ ന​ഗരം പാകിസ്താനിലെ കറാച്ചിയെന്ന് റിപ്പോർട്ട്. ഫോർബ്സ് അഡ്വൈസർ പട്ടികയിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. വ്യക്തി​ഗത സുരക്ഷയ്‌ക്ക് ഭീഷണി, കുറ്റകൃത്യങ്ങൾ കൂടുതൽ, ഭീകരരുടെ ഭീഷണി, പ്രകൃതി ദുരന്ത സാധ്യതകൾ, സാമ്പത്തിക പരാധീനതകൾ എന്നിവ അടങ്ങിയ പ്രദേശങ്ങളുടെ പട്ടികയിലാണ് കറാച്ചിയും ഉൾപ്പെട്ടിരിക്കുന്നത്.

100 മാർക്ക് നേടി പട്ടികയിൽ ഒന്നാമതെത്തിയത് വെനസ്വേലയിലെ കാരകാസ് എന്ന നഗരമാണ്. രണ്ടാം സ്ഥാനമാണ് കറാച്ചിക്ക്. 100ൽ 93.12 മാർക്ക് നേടി. മൂന്നാം സ്ഥാനം മ്യാൻമറിലെ യാം​ഗൂൺ എന്ന സ്ഥലത്തിലാണ്. 91.67 മാർക്കാണ് യാം​ഗൂൺ നേടിയത്.

യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ യാത്രാ സുരക്ഷാ റേറ്റിം​ഗ് പ്രകാരവും കറാച്ചി ന​ഗരം വളരെ പിന്നിലാണ്. കറാച്ചിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ സുരക്ഷിതത്വവും ഭീഷണിയിലാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

അറുപതോളം അന്താരാഷ്‌ട്ര ന​ഗരങ്ങളെക്കുറിച്ച് പഠിച്ചതിന് ശേഷമാണ് വിനോദസഞ്ചാരികൾക്ക് അഭികാമ്യമല്ലാത്ത ന​ഗരങ്ങളുടെ പട്ടിക ഫോർബ്സ് അഡ്വൈസർ തയ്യാറാക്കിയത്.  ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് 2017ൽ പുറത്തുവിട്ട പട്ടിക പ്രകാരം സുരക്ഷിതത്വം ഏറ്റവും കുറവുള്ള ന​ഗരങ്ങളിൽ കറാച്ചി ഉൾപ്പെട്ടിരുന്നു. ലോകത്തിലെ അർബൻ ന​ഗരങ്ങളുടെ പട്ടികയിൽ, ജീവിക്കാൻ അനുയോജ്യമല്ലാത്ത സിറ്റികളിൽ ഒന്നായാണ് കറാച്ചിയെ അവർ രേഖപ്പെടുത്തിയത്.

കഴിഞ്ഞ വ്യാഴാഴ്ച അഞ്ച് പേരായിരുന്നു കറാച്ചിയിൽ കൊല്ലപ്പെട്ടത്. രണ്ട് സംഘങ്ങൾക്കിടയിൽ തർക്കങ്ങൾ ഉടലെടുക്കുകയും ഇത് വെടിവെപ്പിൽ കലാശിക്കുകയുമായിരുന്നു.

Tags: Pakistantouristskarachi
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies