കൊടും പട്ടിണിയിൽ എഴുന്നേൽക്കാനാകാതെ സിംഹം ; കറാച്ചി മൃഗശാലയിലെ ദാരുണ ദൃശ്യം, ഭക്ഷണവിതരണം നിർത്തിയതായി റിപ്പോർട്ട്
കൊടും പട്ടിണിയിൽ തളർന്ന് എഴുന്നേൽക്കാൻ പോലുമാകാതെ കൂട്ടിൽ കിടക്കുന്ന സിംഹം . പാകിസ്താനിലെ കറാച്ചി മൃഗശാലയിലെ ഈ ദൃശ്യങ്ങൾ ആരുടെയും കരളലിയിപ്പിക്കുന്നതാണ് .കറാച്ചി മെട്രോപ്പൊലിറ്റൻ കോർപറേഷന്റെ നിയന്ത്രണത്തിലുള്ള ...