karipur airport - Janam TV
Saturday, November 8 2025

karipur airport

സ്വർണവുമായി ലബീൽ ഖത്തറിൽ നിന്ന് പറന്നു; തട്ടിയെടുക്കാനെത്തിയ ആറം​ഗ സംഘവും പിടിയിൽ; സംഭവം കരിപ്പൂരിൽ 

മലപ്പുറം: സ്വർണം കടത്തിയാളും തട്ടിയെടുക്കാനെത്തിയവരും പിടിയിൽ. കരിപ്പൂർ വിമാനത്താവളത്തിലാണ് സംഭവം. 56 ലക്ഷം രൂപയുടെ സ്വർണ്ണവുമായെത്തിയ കുറ്റ്യാടി സ്വദേശി ലബീലാണ് ആദ്യം അറസ്റ്റിലായത്. ഇയാളിൽ നിന്ന് സ്വർണം ...

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; രണ്ട് പേർ പിടിയിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് കേസുകളിലായി വൻ സ്വർണവേട്ട. കളിപ്പാട്ടത്തിന്റെ റിമോട്ടിൽ ഒളിപ്പിച്ചും ട്രോളി ബാഗിലെ ഷീറ്റുകളിൽ തേച്ച് പിടിപ്പിച്ചും കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത് ഏകദേശം ...

മിക്ക ഉസ്താദുമാരും വെറും പാവങ്ങളാണ്; ഉസ്താദുമാർ നിരപരാധികളാണ്, വ്യവസ്ഥിതിയാണ് അവരെ സൃഷ്ടിക്കുന്നത്; ഉംറ തീർത്ഥാടനത്തിന്റെ മറവിൽ സ്വർണം കടത്തിയതിൽ പ്രതികരിച്ച് നടൻ ഷുക്കൂർ വക്കീൽ

മലപ്പുറം: ഉംറ തീർത്ഥാടനത്തിന്റെ മറവിൽ സ്വർണ കടത്ത് നടത്തിയ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് നടനും അഭിഭാഷകനുമായ ഷുക്കൂർ. വാസ്തവത്തിൽ മിക്ക ഉസ്താദുമാരും ...

ഉംറ തീർത്ഥാടനത്തിന്റെ മറവിൽ തകൃതിയായി സ്വർണക്കടത്ത്; മൂന്നര കിലോ സ്വർണവുമായി നാല് പേർ പിടിയിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ഉംറ തീർത്ഥാടനത്തിന്റെ മറവിലാണ് സ്വർണക്കടത്ത് വ്യാപകമാകുന്നത്. മൂന്നര കിലോ സ്വർണവുമായി നാല് പേരാണ് കസ്റ്റംസ് പിടിയിലായത്. അബ്ദുൾ ഖാദർ, സുഹൈബ്, ...

ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചത് 55 ലക്ഷം രൂപയുടെ സ്വര്‍ണം; കരിപ്പൂരിൽ മലപ്പുറം സ്വദേശി പിടിയിൽ

കോഴിക്കോട്: കരിപ്പൂരിൽ ഒരു കിലോയോളം സ്വർണം കസ്റ്റംസ് പിടികൂടി. അബുദാബിയിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം സ്വദേശിയിൽ നിന്നുമാണ് സ്വർണം പിടിച്ചെടുത്തത്. തണലൂർ സ്വദേശിയായ കുന്നുമ്മൽ മുഹമ്മദ് ...

സ്വർണക്കടത്ത് താക്കോലിലും! കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവേട്ട; സൈദലി പിടിയിൽ

മലപ്പുറം: താക്കോലിനുള്ളിലും സ്വർണം കടത്താൻ ശ്രമം. കരിപ്പൂർ വിമാനത്താവളത്തിലാണ് സംഭവം. മലപ്പുറം ഒതുക്കങ്ങൽ സ്വദേശി സൈദലവിയാണ് പിടിയിലായത്. 35 ഗ്രാം സ്വർണമാണ് താക്കോലിൽ പതിപ്പിച്ച നിലയിൽ കണ്ടെത്തിയയത്. ...

വിക്‌സ് ബോട്ടിലിനുള്ളിൽ സ്വർണം കടത്താൻ ശ്രമം; മലപ്പുറം സ്വദേശി വസീം പിടിയിൽ

കോഴിക്കോട്: സ്വർണക്കടത്തിന് പുത്തൻ രീതി. വിക്‌സ് ബോട്ടിലിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. കരിപ്പൂർ വിമാനത്താവളത്തിലാണ് സംഭവം. മലപ്പുറം സ്വദേശി വസീമാണ് പിടിയിലായത്. 226 ഗ്രാം ...

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; കാപ്‌സ്യൾ രൂപത്തിൽ കടത്താൻ ശ്രമിച്ച 50.52 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്ത് കസ്റ്റംസ്

മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണ്ണവേട്ട. 50.52 ലക്ഷം രൂപയുടെ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. സ്വർണ്ണമിശ്രിതം കാപ്‌സ്യുളായി ശരീരത്തിൽ ഒളിപ്പിച്ചാണ് കടത്തിയത്. ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ ദുബായിൽ നിന്നും ...

മലദ്വാരത്തിൽ ഒളിപ്പിച്ചത് ഒരു കിലോയിലേറെ സ്വർണം; കുണ്ടുങ്ങൽ സ്വദേശി പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണക്കടത്ത്. ബഹ്‌റൈനിൽ നിന്നും എത്തിയ യാത്രക്കാരനിൽ നിന്നും ഒരു കിലോയിലധികം സ്വർണ്ണം പോലീസ് പിടികൂടി. കോഴിക്കോട് കുണ്ടുങ്ങൽ സ്വദേശി മുഹമ്മദ് ജനീസാണ് ...

ടൈഗർ ബാമിലും ഷാർപ്‌നറിലും സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമം; കാസർകോട് സ്വദേശി മുഹമ്മദ് ഷബീർ പിടിയിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി വീണ്ടും സ്വർണം കടത്താൻ ശ്രമം. സംഭവത്തിൽ ഒരാൾ പിടിയിലായി. കാസർകോട് സ്വദേശി മുഹമ്മദ് ഷബീർ ആണ് പിടിയിലായത്. ഇയാളെ കസ്റ്റംസ് ചോദ്യം ...

കരിപ്പൂരിലെത്തിച്ച കള്ളക്കടത്ത് സ്വർണം തട്ടിപ്പറിക്കാൻ ശ്രമം; സിപിഎം മുൻ കൗൺസിലറും അനുഭാവികളും അറസ്റ്റിൽ; അർജുൻ ആയങ്കിയുമായും ബന്ധം

മലപ്പുറം: കള്ളക്കടത്ത് സ്വർണം തട്ടിപ്പറിക്കാൻ ശ്രമിച്ച കേസിൽ സി പി എം മുൻ കൗൺസിലറടക്കം അഞ്ച് പേർ പിടിയിൽ. പരപ്പനങ്ങാടി സിപിഎം മുൻ മുനിസിപ്പൽ കൗൺസിലറും മത്സ്യത്തൊഴിലാളി ...

കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം കടത്താൻ ശ്രമം; വിമാനക്കമ്പനി ജീവനക്കാരൻ ഷമീമിനെ കൈയ്യോടെ പിടികൂടി സിഐഎസ്എഫ്

കോഴിക്കോട്: ഒരു കോടിയോളം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച വിമാനക്കമ്പനി ജീവനക്കാരൻ പിടിയിൽ. കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ പിടികൂടിയത്. 2,647 ഗ്രാം ...

കരിപ്പൂരിൽ കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച സ്വർണം പോലീസ് പിടികൂടി; ബത്തേരി സ്വദേശി അൻഷാദ് അറസ്റ്റിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് വീണ്ടും സ്വർണവേട്ട. സുൽത്താൻ ബത്തേരി സ്വദേശി അൻഷാദിൽ നിന്ന് 423 ഗ്രാം സ്വർണം പിടികൂടി. കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണം വിമാനത്താവളത്തിന് ...

കരിപ്പൂരിൽ വൻ സ്വർണവേട്ട ; ആറ് യാത്രികരിൽ നിന്നായി അഞ്ചര കിലോ സ്വർണം പിടികൂടി

മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. കോടികൾ വിലമതിയ്ക്കുന്ന സ്വർണം പിടികൂടി. സംഭവത്തിൽ ആറ് യാത്രക്കാരെ എയർ കസ്റ്റംസ് ഇന്റലിജൻസ് കസ്റ്റഡിയിൽ എടുത്തു. 5.25 ...