Karnataka 2023 - Janam TV

Karnataka 2023

കർണ്ണാടകയിൽ ജനാഭിലാഷങ്ങൾ നിറവേറ്റാൻ ആശംസിക്കുന്നു; കോൺഗ്രസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ബെംഗളുരു: കർണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ കോൺഗ്രസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാഭിലാഷങ്ങൾ നിറവേറ്റാൻ കോൺഗ്രസിനെ ആശംസിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. https://twitter.com/narendramodi/status/1657352311386296320?s=20 'കർണ്ണാടക ...

കർണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ അടിപതറി കുമാരസ്വാമിയുടെ മകൻ; നിഖിൽ കുമാരസ്വാമിയ്‌ക്ക് തോൽവി

ബെംഗളുരു: കർണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ജെഡിഎസ് പാർട്ടി തലവൻ എച്ച്.ഡി കുമാരസ്വാമിയുടെ മകനും മുൻ പ്രധാനമന്ത്രിയും ജെഡിഎസ് അദ്ധ്യക്ഷനുമായിരുന്ന എച്ച്. ഡി ദേവഗൗഡയുടെ ചെറുമകനുമായ നിഖിൽ കുമാരസ്വാമിയ്ക്ക് ...

കർണ്ണാടക ആര് നേടും ? നാളെ വോട്ടെണ്ണൽ; ആത്മവിശ്വാസത്തോടെ ബിജെപി

ബെംഗളൂരു: ഏവരും ഉറ്റുനോക്കുന്ന കർണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ. ഇത്തവണ കർണ്ണാടകയിൽ രേഖപ്പെടുത്തിയിരിക്കുന്നത് റെക്കോഡ് പോളിംഗ് ശതമാനമാണ്. 73.19 ശതമാനമായിരുന്നു പോളിംഗ്. 1952-ന് ശേഷമുള്ള ഏറ്റവുമുയർന്ന ...

കർണാടക തിരഞ്ഞെടുപ്പ് ; വിവാഹവേഷമണിഞ്ഞ് വധു വോട്ട് രേഖപ്പെടുത്തി ; പോളിംഗ് പുരോഗമിക്കുന്നു

ബെംഗളൂരു : കർണാടകയിൽ ചിക്ക്മംഗളൂരുവിലെ വിവാഹ വേഷത്തിൽ വധു വോട്ട് രേഖപ്പെടുത്താൻ പോളിംഗ് ബൂത്തിൽ എത്തി. സംസ്ഥാനത്ത് 224 മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പാണ് നടക്കുന്നത്. പോളിംഗ് ബൂത്തുകളിൽ വോട്ടിംഗ് ...

കർണ്ണാടക തിരഞ്ഞെടുപ്പ്; പോളിംഗ് പുരോഗമിക്കുന്നു; വോട്ട് രേഖപ്പെടുത്താനെത്തി കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ, ബിഎസ് യെദ്യൂരപ്പ ഉൾപ്പെടെയുള്ള പ്രമുഖർ

ബെംഗളൂരു: മാസങ്ങൾ നീണ്ട പ്രചരണങ്ങൾക്കൊടുവിൽ ഇന്ന് കർണ്ണാടക ജനവിധിയെഴുതുകയാണ്. 224 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. 2615 സ്ഥാനാർത്ഥികളുടെ വിധി നിർണ്ണയിക്കാനായി 5കോടി 30 ലക്ഷം വോട്ടർമാരാണ് ...

‘നല്ല ഭരണത്തിനും വികസനത്തിനും സമൃദ്ധിക്കും വേണ്ടി വോട്ട് ചെയ്യൂ…’: കർണ്ണാടകയിലെ ജനങ്ങളോട് അഭ്യർത്ഥിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ന്യൂഡൽഹി: സംസ്ഥാനത്ത് നല്ല ഭരണത്തിനും വികസനത്തിനും സമൃദ്ധിയ്ക്കും വേണ്ടി വോട്ട് ചെയ്യാൻ കർണ്ണാടകയിലെ ജനങ്ങളോട് അഭ്യർത്ഥിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 'വോട്ടിംഗ് ദിനത്തിൽ, സംസ്ഥാനത്ത് നല്ല ...

224 മണ്ഡലങ്ങൾ, 58,282 പോളിംഗ് സ്‌റ്റേഷനുകൾ, അഞ്ചരക്കോടി വോട്ടർമാർ; കർണാടക ഇന്ന് പോളിംഗ് ബൂത്തിൽ

ബെംഗളൂരു: മാസങ്ങൾ നീണ്ട പ്രചരണങ്ങൾക്കൊടുവിൽ ജനവിധിയെഴുതാനായി കർണാടക ഇന്ന് പോളിംഗ് ബൂത്തിലേക്ക്. സംസ്ഥാനത്തെ 58,282 പോളിംഗ് ബൂത്തുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. അഞ്ചര കോടി വോട്ടർമാരാകും വിധിയെഴുതുക. 224 ...

കർണാടകയിൽ സ്‌കൂൾ കുട്ടികളുമായി സംവദിച്ച് പ്രധാനമന്ത്രി; ആരാകണമെന്ന ചോദ്യത്തിന് താങ്കളുടെ സുരക്ഷാ ഉദ്യോഗസ്ഥനാകണമെന്ന് കുട്ടികളുടെ മറുപടി

ബെംഗളൂരു: കർണാടകയിൽ സ്‌കൂൾ കുട്ടികളുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കർണാടകയിലെ കലബുർഗിലെത്തിയപ്പോഴായിരുന്നു കുട്ടികളുമായി അൽപനേരം ചെലവഴിച്ചത്. തുടർന്ന് കുട്ടികളോട് ചോദ്യങ്ങളും അദ്ദേഹം ആരാഞ്ഞു. ഇതിന് ...